Club SRM

Club SRM “Sports brings us all together“ - CLUB SRM

SRM Club wishes you a bright and prosperous Vishu 🌼✨Let this year bring success, unity & positive vibes 💙💛
14/04/2026

SRM Club wishes you a bright and prosperous Vishu 🌼✨
Let this year bring success, unity & positive vibes 💙💛

Blessed this Easter 🙏✨ Grateful for love, faith, and fresh beginnings 🌸🐣
05/04/2026

Blessed this Easter 🙏✨ Grateful for love, faith, and fresh beginnings 🌸🐣

08/03/2026
CLUB SRM സംഘടിപ്പിച്ച E- Football Tournament ഇൽ ⚽Aman sathar ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുംAshwad രണ്ടാം സ്ഥാനം കരസ്ഥമാക്...
22/06/2025

CLUB SRM സംഘടിപ്പിച്ച E- Football Tournament ഇൽ ⚽

Aman sathar ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും

Ashwad രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു

73ആം വാർഡ് കൗൺസിലർ മിന്നാ വിവേരാ വിജയികൾക്ക് സമ്മാനം കൈമാറി

Club Srm ഭാരവാഹികളായ.. റെനീഷ്,അൽഹാദ്, റിനു പൈലി,സനോഫർ, ഗോകുൽനാത്, നിഖിൽ ശ്യാം, അജുമോൻ, എന്നിവർ ടൂർണമെന്റിൽ നേതൃത്വം നൽകി..⚽⚽⚽⚽

24/03/2025

Club SRM IFTHAR gathering ❤️

പച്ചാളം പിജി ആന്റണി ഗ്രൗണ്ടിൽ വച്ച് നടന്ന Dyfi വടുതല മേഖല കമ്മിറ്റി  സംഘടിപ്പിച്ച*സഖാവ് കെ. എസ് ഉദയൻ മെമ്മോറിയൽ ക്രിക്കറ...
09/03/2025

പച്ചാളം പിജി ആന്റണി ഗ്രൗണ്ടിൽ വച്ച് നടന്ന Dyfi വടുതല മേഖല കമ്മിറ്റി സംഘടിപ്പിച്ച
*സഖാവ് കെ. എസ് ഉദയൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിൽ റണ്ണറപ്പായ CLUB SRM Team🔥🔥🔥

Address

Ernakulam

Alerts

Be the first to know and let us send you an email when Club SRM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share