29/08/2021
നാഷണൽ സ്പോർട്സ് ഡേയോട് കൂടി അനുബന്ധിച്ച് ഇരമല്ലുർ ടർഫിൽ നടന്ന വനിതാ ഹോക്കി മത്സരം എഴുപുന്ന പഞ്ചായത്ത് പ്രസിഡൻ്റ് ആർ പ്രദീപ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ ജീവൻ, കേരളാ ഹോക്കി അസോസിയേഷൻ ട്രെഷറർ സി ടീ സോജി, ഇരമല്ലൂർ ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രസിഡൻ്റ് അർജുൻ സി എന്നിവർ മത്സരത്തിൽ സന്നിഹിതർ ആയിരുന്നു
Wish you a national sports day....