FC Priyadarshini Trivandrum

FC Priyadarshini Trivandrum Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from FC Priyadarshini Trivandrum, Amateur Sports Team, Edava.

15/04/2022

വിഷു ആശംസകൾ..!
💛💛💛

താങ്ങാകാം കരുതലാകാം ❤
02/06/2021

താങ്ങാകാം കരുതലാകാം ❤

Captain Cool of Indian cricket team Sri MS DHONI has retired from international cricket ..Thanks to Mr Cool 💚♥
15/08/2020

Captain Cool of Indian cricket team Sri MS DHONI has retired from international cricket ..

Thanks to Mr Cool 💚♥

04/05/2020

തിരുവനന്തപുരം ??????

ഈ വർഷം Football ലോകത്തിനു നിരാശയുടെയും നഷ്ടങ്ങളുടെയും വര്ഷമായിരിക്കും .ലോകം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോകു...
02/05/2020

ഈ വർഷം Football ലോകത്തിനു നിരാശയുടെയും നഷ്ടങ്ങളുടെയും വര്ഷമായിരിക്കും .
ലോകം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ഫുട്ബോൾ ലോകവും ശക്തമായ രീതിയിൽ മൈതാനത്തിനു പുറത്തു covid 19 പ്രതിരോധപോരാട്ടങ്ങളിലൂടെ ഭാഗമാകുന്നുണ്ട്.

കാത്തിരിക്കാം നലൊരു നാളേക്കായി.

Stay Safe Stay Home

പ്രതീക്ഷയോടെ
പ്രിയദർശിനി 💚

25/03/2020

ഇന്ന് 6 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇറ്റലിയില്‍ നിന്നും വന്ന് എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പെടെയുള്ള കുടുംബത്തിന്റേയും അവിടെത്തന്നെ ചികിത്സയിലുള്ള മറ്റ് രണ്ട് വിദേശികളുടേയും ഇറ്റലിയില്‍ നിന്നും വന്ന പത്തനംതിട്ട സ്വദേശിയുടേയും പരിശോധനാ ഫലവുമാണ് നെഗറ്റീവായത്. ഇവരെ ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല.

25/03/2020

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വര്‍ക്കല റിസോര്‍ട്ടില്‍ നിന്നും വന്ന ഇറ്റാലിയന്‍ സ്വദേശിയേയും തൃശൂര്‍ സ്വദേശിയേയും കോവിഡ് 19 പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇരുവരും 28 ദിവസം വരെ വീട്ടിലെ നിരീക്ഷണത്തില്‍ തുടരുന്നതാണ്. ഇറ്റാലിയന്‍ സ്വദേശിയെ ഹോട്ടലില്‍ താമസിപ്പിച്ചാല്‍ വീണ്ടും പുറത്ത് പോകാന്‍ സാധ്യതയുള്ളതിനാല്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

22/03/2020

Address

Edava

Telephone

919207917191

Website

Alerts

Be the first to know and let us send you an email when FC Priyadarshini Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share