Soccer Edthirinji

Soccer Edthirinji Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Soccer Edthirinji, Sports Team, Edathirinji.

സന്തോഷ് ട്രോഫി കേരള ടീമിലേക്കു സെലക്‌ഷൻ കിട്ടിയ സോക്കർ ക്ലബ് താരം അൽകേഷ് രാജ് നു അഭിനന്ദനങ്ങൾ
23/12/2022

സന്തോഷ് ട്രോഫി കേരള ടീമിലേക്കു സെലക്‌ഷൻ കിട്ടിയ സോക്കർ ക്ലബ് താരം അൽകേഷ് രാജ് നു അഭിനന്ദനങ്ങൾ

06/06/2021

കാലം മഹാമാരിയായും കാലാവസ്ഥ പേമാരിയായും പെയ്തിറങ്ങിയിട്ടും അർഹരുടെ ചെറു പുഞ്ചിരി കാണാൻ, ടീം സോക്കറിന്റെ നന്മയുടെ കൈയ്യൊപ്പ് ചാർത്തിയ കരുതൽ...

ജൂൺ 5 ലോക പരിസ്ഥിതി ദിനാചാരണത്തിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് സോക്കർ എടതിരിഞ്ഞി...
05/06/2021

ജൂൺ 5 ലോക പരിസ്ഥിതി ദിനാചാരണത്തിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് സോക്കർ എടതിരിഞ്ഞി...

സ്നേഹം കരുതലായ് പെയ്തിറങ്ങിയ ദിവസം - പടിയൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വ...
30/05/2021

സ്നേഹം കരുതലായ് പെയ്തിറങ്ങിയ ദിവസം - പടിയൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു സോക്കർ എടതിരിഞ്ഞി പറഞ്ഞ വാക്കുപാലിക്കുന്നു

അറുതിയുടെ ഈ മഹാമാരി കാലത്ത് സോക്കർ എടതിരിഞ്ഞിയും സേവനത്തിൻ്റെ വാതായനങ്ങൾ തുറക്കുന്നു ആദ്യപടിയായി സോക്കറിൻ്റെ ജീവാത്മാവായ...
29/05/2021

അറുതിയുടെ ഈ മഹാമാരി കാലത്ത് സോക്കർ എടതിരിഞ്ഞിയും സേവനത്തിൻ്റെ വാതായനങ്ങൾ തുറക്കുന്നു
ആദ്യപടിയായി സോക്കറിൻ്റെ ജീവാത്മാവായ വിദ്യാർത്ഥികളെ സഹായിച്ചു കൊണ്ട് ആരംഭിക്കുന്നു
ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചുകൊണ്ട് ടീം സോക്കർ
സഹായങ്ങൾ നൽകുന്നതിന്ന് - ബന്ധപെടുക - ഹരികൃഷ്ണ TM - 7025809122 , ബിജേഷ് TA - 7025049470

കാൽപ്പന്തുകളിയിലെ മാന്ത്രിക ഇതിഹാസത്തിന് കണ്ണീർ പ്രണാമം🙏🌷🙏
25/11/2020

കാൽപ്പന്തുകളിയിലെ മാന്ത്രിക ഇതിഹാസത്തിന് കണ്ണീർ പ്രണാമം🙏🌷🙏

അങ്ങനെ ഈ പ്രാവശ്യത്തെയും പഞ്ചായത്ത്‌ മേള ഫുട്ബോൾ വിജയിച്ചു കൊണ്ട് ടീം സോക്കർ മുന്നോട്ട്    ഞങ്ങൾ ഇതു വരെ എത്താൻ ഞങ്ങളുടെ...
02/11/2019

അങ്ങനെ ഈ പ്രാവശ്യത്തെയും പഞ്ചായത്ത്‌ മേള ഫുട്ബോൾ വിജയിച്ചു കൊണ്ട് ടീം സോക്കർ മുന്നോട്ട് ഞങ്ങൾ ഇതു വരെ എത്താൻ ഞങ്ങളുടെ കൂടെ നിന്ന് സഹകരിച്ച എല്ലാവർക്കും ഞങ്ങൾ ഈ വിജയം സമർപ്പിക്കുന്നു
THANK GOD

Address

Edathirinji

Website

Alerts

Be the first to know and let us send you an email when Soccer Edthirinji posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category