Golden Star Arts&Sports Edathala

Golden Star Arts&Sports Edathala Established in 1998

2026 ഫുട്ബോൾ രാജാക്കന്മാർ 🥇 Spain ❤️😍വിസ്മയിപ്പിക്കുന്ന പ്രകടനം! സ്പെയിൻ നമ്മുടെ ഹൃദയങ്ങൾ കീഴടക്കി, ഒടുവിൽ ആ സുവർണ്ണ കിര...
19/07/2026

2026 ഫുട്ബോൾ രാജാക്കന്മാർ 🥇 Spain ❤️😍

വിസ്മയിപ്പിക്കുന്ന പ്രകടനം! സ്പെയിൻ നമ്മുടെ ഹൃദയങ്ങൾ കീഴടക്കി, ഒടുവിൽ ആ സുവർണ്ണ കിരീടത്തിലും മുത്തമിട്ടു… 🎊

18/07/2026
✨🌙
28/05/2026

✨🌙

ഗോൾഡൻ സ്റ്റാർ സൗത്ത് ഇന്ത്യൻ കബഡി ടൂർണമെന്റ് 2026 ലൈവ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 👇
09/05/2026

ഗോൾഡൻ സ്റ്റാർ സൗത്ത് ഇന്ത്യൻ കബഡി ടൂർണമെന്റ് 2026 ലൈവ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 👇

🔥 Welcome to the OFFICIAL LIVE STREAM of the South Indian Kabaddi Tournament 2026 presented by Golden Star Arts & Sports Club, Edathala!🏆 Witness the ultim...

ഒരു ചെറിയ ഇടവേളക്ക് ശേഷം, നിശബ്ദതയെ ഭേദിച്ച് ശ്വാസത്തിന്റെ വേഗതയും പേശികളുടെ കരുത്തും ഏറ്റുമുട്ടുന്ന കബഡി പോരാട്ടത്തിന് ...
09/05/2026

ഒരു ചെറിയ ഇടവേളക്ക് ശേഷം, നിശബ്ദതയെ ഭേദിച്ച് ശ്വാസത്തിന്റെ വേഗതയും പേശികളുടെ കരുത്തും ഏറ്റുമുട്ടുന്ന കബഡി പോരാട്ടത്തിന് നമ്മുടെനാട്ടിൽ കളമൊരുങ്ങുന്നു.
"Golden Star എടത്തല" സംഘടിപ്പിക്കുന്ന ഈ കായിക മാമാങ്കം വെറുമൊരു ടൂർണമെന്റല്ല; ഇത് തെക്കേ ഇന്ത്യയുടെ കരുത്തന്മാർ മാറ്റുരയ്ക്കുന്ന പോരാട്ടവീര്യത്തിന്റെ പടക്കളമാണ്.
കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള അതികായന്മാർ അണിനിരക്കുന്ന വമ്പൻ സൗത്ത് ഇന്ത്യൻ പോരാട്ടം.
പ്രൊ കബഡിയിലും ദേശീയ സംസ്ഥാന തലത്തിലും മിന്നുന്ന ഒരുപിടി മികച്ച താരങ്ങൾ കളം പിടിക്കാൻ എത്തുന്നു.
കളിക്കളത്തിൽ തന്ത്രങ്ങളും കരുത്തും കൊണ്ട് മായാജാലം തീർക്കുന്ന 6 പ്രമുഖ ടീമുകൾ നേർക്കുനേർ.
ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഈ പോരാട്ടം ഇന്ന് എടത്തലയുടെ മണ്ണിൽ അരങ്ങേറുന്നു.
ശ്വാസം അടക്കിപ്പിടിച്ച്, ലക്ഷ്യത്തിലേക്ക് കുതിക്കുന്ന വേഗതയും; തടയാൻ വരുന്നവനെ തളയ്ക്കുന്ന ചടുലതയും -
ഇത് ആവേശത്തിന്റെ പുത്തൻ ചരിത്രം കുറിക്കാൻ ഗോൾഡൻ സ്റ്റാർ എടത്തല ഒരുക്കുന്ന കബഡി ഉത്സവം!"
നിങ്ങളുടെ പ്രിയപ്പെട്ട ടീമിനെ പ്രോത്സാഹിപ്പിക്കാനും, തെന്നിന്ത്യൻ കബഡിയിലെ വമ്പൻ താരങ്ങളുടെ പ്രകടനം നേരിട്ട് കാണാനും ഏവരെയും എടത്തല MES കോളേജിൽ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ഇൻഡോർ സ്റ്റേഡിയത്തിലേക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ആവേശം വീണ്ടും കളിക്കളത്തിലേക്ക്! 💥✨   കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം, കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് നമ്മുടെ മണ്ണിൽ ...
02/05/2026

ആവേശം വീണ്ടും കളിക്കളത്തിലേക്ക്! 💥✨

കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം, കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് നമ്മുടെ മണ്ണിൽ വീണ്ടും കബഡി ആരവം മുഴങ്ങുന്നു! 🏟️ 😍

തായ്‌ലൻഡിൽ നടന്ന വേൾഡ് മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് മീറ്റിൽ (World Masters Athletics Meet) ഇന്ത്യക്ക് വേണ്ടി 4x100 റിലേയിൽ...
06/03/2026

തായ്‌ലൻഡിൽ നടന്ന വേൾഡ് മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് മീറ്റിൽ (World Masters Athletics Meet) ഇന്ത്യക്ക് വേണ്ടി 4x100 റിലേയിൽ സ്വർണ്ണം നേടി എടത്തലയുടെ അഭിമാനമായി മാറിയിരിക്കുകയാണ് നമ്മുടെ സ്വന്തം ഷംസു പീടികപ്പറമ്പിൽ!

ഗോൾഡൻ സ്റ്റാർ ക്ലബ്ബിന്റെ ഈ തിളങ്ങുന്ന താരത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🇮🇳❤️👏

🔥 THE WAIT IS OVER!!!!    GCPL Season 2 STARTS TODAY! 🔥Gear up for three nights of pure cricketing intensity under the l...
13/02/2026

🔥 THE WAIT IS OVER!!!!
GCPL Season 2 STARTS TODAY! 🔥

Gear up for three nights of pure cricketing intensity under the lights .. 🏏✨

📅 DATES: 2026 Feb 13, 14 & 15
🏟️ VIBE: Under the dazzling Flood Lights
⚔️ BATTLE: 8 Teams. 1 Trophy.
💥 PROMISE: Unlimited Excitement!

Don’t miss a single ball. See you at the boundary! 🥳✌🏻

Mega Auction 🛎️
09/01/2026

Mega Auction 🛎️

Address

Edathala

Website

Alerts

Be the first to know and let us send you an email when Golden Star Arts&Sports Edathala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Golden Star Arts&Sports Edathala:

Shortcuts

Share