Pothanur Premier League

Pothanur Premier League Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pothanur Premier League, Sports Club, Pothanur, Edappal.

Are you ready..? ⚽️🔥
19/03/2024

Are you ready..? ⚽️🔥

01/04/2021
പ്രിയ കായിക പ്രേമികളെ, പന്തുകളിയുടെ പോത്തനൂർ പെരുമയെ പൊന്നായി ഊതികാച്ചിയ ഇന്നലകളുടെ വീറും വാശിയും ഒരിക്കൽ കൂടി നമ്മുക്ക്...
06/03/2021

പ്രിയ കായിക പ്രേമികളെ, പന്തുകളിയുടെ പോത്തനൂർ പെരുമയെ പൊന്നായി ഊതികാച്ചിയ ഇന്നലകളുടെ വീറും വാശിയും ഒരിക്കൽ കൂടി നമ്മുക്ക് മുന്നിൽ എത്തിച്ചേരുകയായി. പോത്തനൂർ പ്രീമിയർ ലീഗ് സീസൺ 2ന് ആവേശോജ്ജലമായ തുടക്കം കുറിക്കുകയാണ്. 2021 പോത്തനൂർ പ്രീമിയർ ലീഗിന് പങ്കെടുക്കാൻ താല്പര്യം ഉള്ള മുഴുവൻ ഫുട്ബോൾ താരങ്ങളും എത്രയും പെട്ടെന്ന് താഴെ കാണുന്ന ലിങ്കിൽ രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.

https://docs.google.com/forms/d/e/1FAIpQLSdkGSozeG986qkAFsn78VnPk4sKcucrvPamOv1FKlAkGdR2Jg/viewform

അവസാന തിയ്യതി: 10-03-2021

നമ്മുക്ക് വീണ്ടും ഫുട്ബോൾ കൊണ്ട് ഇതിഹാസം തീർക്കാം..!⚽️⚽️

പ്രിയ കാൽപന്ത് സ്നേഹികളെ,പോത്തനൂരിന്റെ ഫുട്ബോൾ പെരുമയെ കനലാകാതെ കാത്തു സൂക്ഷിക്കാൻ കരുത്തുറ്റ ഒരു ദേശത്തിന്റെ യുവജനത വീണ...
18/02/2020

പ്രിയ കാൽപന്ത് സ്നേഹികളെ,

പോത്തനൂരിന്റെ ഫുട്ബോൾ പെരുമയെ കനലാകാതെ കാത്തു സൂക്ഷിക്കാൻ കരുത്തുറ്റ ഒരു ദേശത്തിന്റെ യുവജനത വീണ്ടും വീണ്ടും ബൂട്ട് കെട്ടാൻ ഒരുങ്ങുകയായി.. കാറ്റായും മഴയായും പേമാരിയായും പെയ്തിറങ്ങുന്ന കാട്ടുകൊമ്പന്മാരെ പിടിച്ചുകെട്ടാനും, കഴിഞ്ഞ അങ്കത്തിന്റെ കുടിപ്പക വീട്ടാനും, എണ്ണം പറഞ്ഞു കണക്ക് തീർക്കാനും കെൽപുള്ള വള്ളുവനാടിന്റെ പടയാളികൾ മൂർച്ചകൂട്ടിയ അസ്ത്രങ്ങൾ ആയുധപുരയിൽ ഒരുക്കി കഴിഞ്ഞു.. കാത്തിരിക്കുക... പകയുടെ, ചതിയുടെ, പ്രതികാരത്തിന്റെ പുതിയ യുദ്ധമുറകൾക്കായി...

പോത്തനൂർ പ്രീമിയർ ലീഗിന്റെ സീസൺ 2 നടത്തിപ്പിനും കമ്മിറ്റി രൂപീകരണത്തിനും വേണ്ടിയുള്ള ചർച്ചക്കായി 22-02-2020 വൈകീട്ട് 07:00 മണിക്ക് പോത്തനൂർ സ്കൂളിൽ വെച് ഒരു മീറ്റിംഗ് കൂടാൻ തീരുമാനിച്ചിരിക്കുന്നു..
പങ്കെടുക്കുക!!!

⚽️⚽️⚽️

Welcome back
28/06/2019

Welcome back

LA LIGA CHAMPIONS!!!!! Barça take their 26th title after a 1-0 win over Levante at Camp Nou on Saturday night, mathemati...
29/04/2019

LA LIGA CHAMPIONS!!!!! Barça take their 26th title after a 1-0 win over Levante at Camp Nou on Saturday night, mathematically eliminating second-place Atlético Madrid from contention and giving Ernesto Valverde's team its first title of the season with three league games still to play. It is the earliest calendar date in the 21st century on which Barça have captured the La Liga title.

Congratulations FC BARCELONA

    kattakukatta #
23/04/2019

kattakukatta #

CHAMPIONS OF TOURNAMENT 🏆⚽️⚽️⚽️FC KATTAK KATTA⚽️⚽️⚽️
21/04/2019

CHAMPIONS OF TOURNAMENT 🏆
⚽️⚽️⚽️FC KATTAK KATTA⚽️⚽️⚽️

പോത്തനൂരിന്റെ ഈ വർഷത്തെ ഫുട്ബോൾ പൂരത്തിൻറെ അവസാന പോരാട്ടത്തിൽ എത്തിയിരിക്കുകയാണ്.  കഴിഞ്ഞ കുറച് ദിവസം ഞങ്ങൾ സംസാരിച്ചത് ...
21/04/2019

പോത്തനൂരിന്റെ ഈ വർഷത്തെ ഫുട്ബോൾ പൂരത്തിൻറെ അവസാന പോരാട്ടത്തിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച് ദിവസം ഞങ്ങൾ സംസാരിച്ചത് ഫുട്ബോൾ മാത്രമാണ്, കാത്തിരുന്നത് വൈകുന്നേരങ്ങളിലെ വിസിൽ അടിക്ക് വേണ്ടിയാണ്. പോത്തനൂരിലെ പ്രഥമ ചാമ്പ്യൻ ആരാണെന്ന് ഇന്നറിയാം.. വിമർശിച്ചവരുടെയും കളിയാക്കിയവരുടെയും നെഞ്ച് പിളർത്തി ഫൈനലിൽ എത്തിയ കൊമ്പൻസുമായി കൊമ്പ് കോർക്കുന്നു ഫുട്ബാൾ കൊണ്ട് വിസ്മയം തീർത്ത, ശത്രുവിന്റെ കയ്യടി പോലും വാങ്ങിയ കട്ടക്ക് കട്ട.

കാത്തിരിക്കാം മറ്റാർക്കും സ്വന്തമാക്കാൻ പറ്റാത്ത പ്രഥമ ചാമ്പ്യൻ പട്ടം..

കാരണം, ആദ്യത്തേത് എന്ന് പറയുന്നത് തന്നെയല്ലേ എന്നും ഓർമയിൽ ഉണ്ടാകുക!!!!
⚽️⚽️⚽️

കഴിഞ്ഞ വാരത്തിലെ ചില മൈതാന കാഴ്ചകൾ..!!⚽️⚽️⚽️
12/04/2019

കഴിഞ്ഞ വാരത്തിലെ ചില മൈതാന കാഴ്ചകൾ..!!
⚽️⚽️⚽️

03-04-2019FC കട്ടക്ക് കട്ട v/s ടെറർ FC മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം ഞങ്ങളുടെ പ്രിയങ്കരനായ സ്പോൺസർ ജബ്ബാർക്ക...
04/04/2019

03-04-2019

FC കട്ടക്ക് കട്ട v/s ടെറർ FC മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം ഞങ്ങളുടെ പ്രിയങ്കരനായ സ്പോൺസർ ജബ്ബാർക്കയിൽ നിന്നും (Abdul Jabbar Neerkattil) ടെറർ FCയുടെ ABID ഏറ്റുവാങ്ങുന്നു. ആദരിയ ഹെൽത്ത് കെയർ സെന്റർ പ്രധിനിധി നൂറുൽഹഖ് (Noor Ulhack), ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ടി.വി അബ്ദുൽ സലാം എന്നിവർ സമീപം.

ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്ക് വെച് സമനിലയിൽ പിരിഞ്ഞു (1-1)

💙⚽️⚽️⚽️🧡

Address

Pothanur
Edappal
679576

Website

Alerts

Be the first to know and let us send you an email when Pothanur Premier League posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category