Vattekunnam Football League - VFL

Vattekunnam Football League - VFL Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vattekunnam Football League - VFL, Sports, Edapally.

പ്രിയപ്പെട്ട ഫുട്ബോൾ പ്ലയേഴ്‌സ്, ഓണർസ്, കായിക പ്രേമികളെ..വട്ടേക്കുന്നം ഫുട്ബോൾ ലീഗിന്റെ ഒരു സീസൺ  കൂടി സമാപിച്ചിരിക്കുകയ...
10/12/2024

പ്രിയപ്പെട്ട ഫുട്ബോൾ പ്ലയേഴ്‌സ്, ഓണർസ്, കായിക പ്രേമികളെ..

വട്ടേക്കുന്നം ഫുട്ബോൾ ലീഗിന്റെ ഒരു സീസൺ കൂടി സമാപിച്ചിരിക്കുകയാണ്. ജയപരാജയങ്ങൾക്കു പുറമെ ഓരോ സീസണുകളിലും മനോഹരമായ ഫുട്ബാൾ കായികപ്രേമികളിലേക്ക് കാഴ്ച വെച്ചിട്ടാണ് ഓരോ ടീമുകളും VFL ഇൽ നിന്നും പടിയിറങ്ങുന്നത്. VFLൽ കന്നി മുത്തം ഇട്ട് കൊണ്ട് ചാമ്പ്യന്മാരായ CARRIBEANZ FCക്കും 2 തവണ ജേതാക്കളും നിലവിൽ റണ്ണേഴ്സും ആയ PLAYERS FCക്കും അഭിനന്ദനങ്ങൾ.

ഓരോ വർഷവും VFL എത്രത്തോളം ഭംഗിയാക്കി തീർക്കമോ അത് പോലെ ഭംഗിയാക്കാൻ ഇതിന്റെ സംഘാടകർ പരിശ്രമിക്കുന്നുണ്ട്. പരിമിതമായ ഗ്രൗണ്ടുകൾ മാത്രം നമുക്ക് ഉള്ള സാഹചര്യത്തിൽ ടർഫ് ലേക്ക് ഈ ലീഗ് നടത്താൻ മുൻകൈ എടുക്കുകയും ഈ ലീഗ് മനോഹരമാക്കി തീർക്കാൻ ഇതിന്റെ സ്പോൺസർഷിപ് ഏറ്റെടുക്കാമോ എന്ന് ചോദിച്ചപ്പോൾ യാതൊരു മടിയും കൂടാതെ ഏറ്റെടുക്കാം എന്ന് പറഞ്ഞു കൊണ്ട് എല്ലാ തരത്തിലും നമ്മളെ സഹായിച്ച ARABIAN PALACE മാനേജിങ് ഡയറക്ടർ മനോജ്മണി ചേട്ടന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.

വട്ടേക്കുന്നം പോലെ ഉള്ള ഒരു സ്ഥലത്ത് ഗ്രൗണ്ടും ഇത് പോലെ ഉള്ള ലീഗും ടൂർണമെന്റുകളും വേണ്ടത് വളരെ അത്യാവശ്യമാണ്.
ഭാവി തലമുറയ്ക്കുള്ള വാഗ്ദാനം കൂടിയാണ് ഓരോ VFL സീസണുകളും.
അത് നമ്മുടെ നാട്ടിൽ തന്നെ നല്ല രീതിയിൽ വരും നാളുകളിൽ പ്രതീക്ഷിക്കാം.
ഇത് വരെ കൂടെ നിന്ന എല്ലാ നല്ലവരായ നാട്ടുകാർക്കും കായിക പ്രേമികൾക്കും പ്ലയേഴ്‌സിനും ഓണർസനും അതിലുപരി നമുക്ക് വേണ്ടി ലീഗ് സ്പോൺസർ ചെയ്ത ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു.

എന്ന്
VFL കമ്മിറ്റി ✅

Best Player of VFL Season 5- 𝗦𝗨𝗛𝗔𝗜𝗟 𝗦𝗔𝗖𝗛𝗨(𝗣𝗟𝗔𝗬𝗘𝗥𝗦 𝗙𝗖)
10/12/2024

Best Player of VFL Season 5-
𝗦𝗨𝗛𝗔𝗜𝗟 𝗦𝗔𝗖𝗛𝗨
(𝗣𝗟𝗔𝗬𝗘𝗥𝗦 𝗙𝗖)

Best Team of VFL Season 5- 𝗞𝗔𝗗𝗔𝗧𝗛𝗔𝗡𝗔𝗗𝗔𝗡𝗦 𝗙𝗖
10/12/2024

Best Team of VFL Season 5-
𝗞𝗔𝗗𝗔𝗧𝗛𝗔𝗡𝗔𝗗𝗔𝗡𝗦 𝗙𝗖

Top Scprers of VFL Season 5- 𝗔𝗝𝗠𝗔𝗟 𝗦𝗨𝗗𝗛𝗘𝗘𝗥 (𝗣𝗟𝗔𝗬𝗘𝗥𝗦 𝗙𝗖)/ 𝗔𝗡𝗦𝗜𝗙 𝗠.𝗦(𝗖𝗔𝗥𝗥𝗜𝗕𝗘𝗔𝗡𝗭 𝗙𝗖)sudheer
10/12/2024

Top Scprers of VFL Season 5-
𝗔𝗝𝗠𝗔𝗟 𝗦𝗨𝗗𝗛𝗘𝗘𝗥 (𝗣𝗟𝗔𝗬𝗘𝗥𝗦 𝗙𝗖)/
𝗔𝗡𝗦𝗜𝗙 𝗠.𝗦
(𝗖𝗔𝗥𝗥𝗜𝗕𝗘𝗔𝗡𝗭 𝗙𝗖)
sudheer

Emerging Player of VFL Season 5- 𝗔𝗝𝗠𝗔𝗟 𝗣.𝗦 (𝗚𝗟𝗔𝗗𝗜𝗔𝗧𝗢𝗥𝗦 𝗦𝗢𝗖𝗖𝗘𝗥 𝗖𝗟𝗨𝗕)
10/12/2024

Emerging Player of VFL Season 5-
𝗔𝗝𝗠𝗔𝗟 𝗣.𝗦
(𝗚𝗟𝗔𝗗𝗜𝗔𝗧𝗢𝗥𝗦 𝗦𝗢𝗖𝗖𝗘𝗥 𝗖𝗟𝗨𝗕)

Best Defender of VFL Season 5- 𝗕𝗜𝗟𝗔𝗟 (𝗖𝗔𝗥𝗥𝗜𝗕𝗘𝗔𝗡𝗭 𝗙𝗖)
10/12/2024

Best Defender of VFL Season 5-
𝗕𝗜𝗟𝗔𝗟
(𝗖𝗔𝗥𝗥𝗜𝗕𝗘𝗔𝗡𝗭 𝗙𝗖)

പ്രിയപ്പെട്ട ഫുട്ബോൾ പ്ലയേഴ്‌സ്, ഓണർസ്, കായിക പ്രേമികളെ..വട്ടേക്കുന്നം ഫുട്ബോൾ ലീഗിന്റെ ഒരു സീസൺ  കൂടി സമാപിച്ചിരിക്കുകയ...
10/12/2024

പ്രിയപ്പെട്ട ഫുട്ബോൾ പ്ലയേഴ്‌സ്, ഓണർസ്, കായിക പ്രേമികളെ..

വട്ടേക്കുന്നം ഫുട്ബോൾ ലീഗിന്റെ ഒരു സീസൺ കൂടി സമാപിച്ചിരിക്കുകയാണ്. ജയപരാജയങ്ങൾക്കു പുറമെ ഓരോ സീസണുകളിലും മനോഹരമായ ഫുട്ബാൾ കായികപ്രേമികളിലേക്ക് കാഴ്ച വെച്ചിട്ടാണ് ഓരോ ടീമുകളും VFL ഇൽ നിന്നും പടിയിറങ്ങുന്നത്. VFLൽ കന്നി മുത്തം ഇട്ട് കൊണ്ട് ചാമ്പ്യന്മാരായ CARRIBEANZ FCക്കും 2 തവണ ജേതാക്കളും നിലവിൽ റണ്ണേഴ്സും ആയ PLAYERS FCക്കും അഭിനന്ദനങ്ങൾ.

ഓരോ വർഷവും VFL എത്രത്തോളം ഭംഗിയാക്കി തീർക്കമോ അത് പോലെ ഭംഗിയാക്കാൻ ഇതിന്റെ സംഘാടകർ പരിശ്രമിക്കുന്നുണ്ട്. പരിമിതമായ ഗ്രൗണ്ടുകൾ മാത്രം നമുക്ക് ഉള്ള സാഹചര്യത്തിൽ ടർഫ് ലേക്ക് ഈ ലീഗ് നടത്താൻ മുൻകൈ എടുക്കുകയും ഈ ലീഗ് മനോഹരമാക്കി തീർക്കാൻ ഇതിന്റെ സ്പോൺസർഷിപ് ഏറ്റെടുക്കാമോ എന്ന് ചോദിച്ചപ്പോൾ യാതൊരു മടിയും കൂടാതെ ഏറ്റെടുക്കാം എന്ന് പറഞ്ഞു കൊണ്ട് എല്ലാ തരത്തിലും നമ്മളെ സഹായിച്ച ARABIAN PALACE മാനേജിങ് ഡയറക്ടർ മനോജ്മണി ചേട്ടന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.

വട്ടേക്കുന്നം പോലെ ഉള്ള ഒരു സ്ഥലത്ത് ഗ്രൗണ്ടും ഇത് പോലെ ഉള്ള ലീഗും ടൂർണമെന്റുകളും വേണ്ടത് വളരെ അത്യാവശ്യമാണ്.
ഭാവി തലമുറയ്ക്കുള്ള വാഗ്ദാനം കൂടിയാണ് ഓരോ VFL സീസണുകളും.
അത് നമ്മുടെ നാട്ടിൽ തന്നെ നല്ല രീതിയിൽ വരും നാളുകളിൽ പ്രതീക്ഷിക്കാം.
ഇത് വരെ കൂടെ നിന്ന എല്ലാ നല്ലവരായ നാട്ടുകാർക്കും കായിക പ്രേമികൾക്കും പ്ലയേഴ്‌സിനും ഓണർസനും അതിലുപരി നമുക്ക് വേണ്ടി ലീഗ് സ്പോൺസർ ചെയ്ത അറബ്യൻ പാലസിനും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു.

എന്ന്
VFL കമ്മിറ്റി ✅

Best Goalkeeper of VFL Season 5- 𝗦𝗔𝗛𝗔𝗟 𝗞.𝗡 (𝗖𝗔𝗥𝗥𝗜𝗕𝗘𝗔𝗡𝗭 𝗙𝗖)24
10/12/2024

Best Goalkeeper of VFL Season 5-
𝗦𝗔𝗛𝗔𝗟 𝗞.𝗡
(𝗖𝗔𝗥𝗥𝗜𝗕𝗘𝗔𝗡𝗭 𝗙𝗖)
24

 vs  Here we go…🎯
08/12/2024

vs
Here we go…🎯

Get ready for the finals💎🔥🔥VATTEKUNNAM FOOTBALL LEAGUE
08/12/2024

Get ready for the finals💎🔥🔥
VATTEKUNNAM FOOTBALL LEAGUE

"Champions of Keralolsavam 2024"! 🏆🔥
08/12/2024

"Champions of Keralolsavam 2024"! 🏆🔥

Address

Edapally
682024

Alerts

Be the first to know and let us send you an email when Vattekunnam Football League - VFL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category