Regha K

Directions Contact the business

Regha K Mind Trainer & Yoga instructor

26/06/2026

Raavile 10 minutt yoga cheythe njaan feel cheythathu... 🌅🧘‍♀️

Tired body-um confused mind-um okke — ivide simple solution und!

✅ Deep Breathing
✅ Cat-Cow Pose
✅ Surya Namaskar (5 rounds)
✅ Savasana (1 min)

Ith 7 days try cheyyoo — mood, focus, energy okke mattum! 💪

Online Yoga course-il join cheyyaan — bio-il link und 👇
Athava 'YOGA' comment cheyyoo, njan link ayakkaam! 💚

21/06/2026

**“Yoga is not just for Yoga Day.
It is not merely a pose, a stretch, or a photograph.
It is the way we breathe when life becomes overwhelming…
The way we choose peace over chaos…
The discipline to show up for ourselves every day…
The balance to stand strong through life’s uncertainties…
The flexibility to adapt, the courage to let go, and the wisdom to pause.

Yoga is not something we do.
Yoga is a way of life.

May we not celebrate yoga for a day,
but live its essence every single day.”**

🕉️ Happy International Yoga Day

12/06/2026

നമ്മൾ പലപ്പോഴും നമ്മുടെ വിഷമങ്ങളും, ടെൻഷനും, സങ്കടങ്ങളും, ദേഷ്യങ്ങളും മനസ്സിന്റെ ഒരു മൂലയിൽ കൂട്ടിവെച്ചുകൊണ്ടിരിക്കും.

“ഇത് ഇപ്പോൾ പറയണ്ട…”
“ഇപ്പോൾ സമയം ശരിയല്ല…”
“ഞാൻ സഹിച്ചോളാം…”

എന്ന് പറഞ്ഞ് വർഷങ്ങളോളം അടക്കിവെച്ച വികാരങ്ങൾ ഒരു ദിവസം പൊട്ടിത്തെറിക്കും.

ആ പൊട്ടിത്തെറി ചിലപ്പോൾ ദേഷ്യമായും, ചിലപ്പോൾ വെറുപ്പായും, ചിലപ്പോൾ ഉത്കണ്ഠയായും, ചിലപ്പോൾ ഡിപ്രഷനായും, ചിലപ്പോൾ ശാരീരിക രോഗങ്ങളായും പുറത്തുവരാം.

പ്രഷർ കുക്കറിന്റെ വിസിൽ അടച്ചുവച്ചാൽ എന്ത് സംഭവിക്കും?
അകത്തെ മർദ്ദം കൂടിക്കൊണ്ടേയിരിക്കും.
ഒരുസമയം കഴിഞ്ഞാൽ അത് പൊട്ടും.

മനസ്സും അതുപോലെയാണ്.

കാരണം പ്രകടിപ്പിക്കാത്ത വികാരങ്ങൾ അപ്രത്യക്ഷമാകുന്നില്ല.
അവ രൂപം മാറി തിരിച്ചുവരികയാണ്.

അടക്കിവെച്ച ദേഷ്യം ബന്ധങ്ങളെ തകർക്കും.
അടക്കിവെച്ച സങ്കടം സന്തോഷം കവർന്നെടുക്കും.
അടക്കിവെച്ച ഭയം ആത്മവിശ്വാസം ഇല്ലാതാക്കും.

അതുകൊണ്ട് ജീവിതത്തിൽ പ്രശ്നങ്ങൾ വരാതിരിക്കുക എന്നതല്ല പ്രധാനപ്പെട്ടത്.
വരുന്ന വികാരങ്ങളെ ആരോഗ്യകരമായി കൈകാര്യം ചെയ്യുക എന്നതാണ്.

11/06/2026

“Be like a mushroom—grow quietly, build strong roots, and surprise the world when you’re ready to bloom.” 🍄✨

06/06/2026
05/06/2026

Ashram life is not just about living in a different place; it is about living differently.

Waking up with the birds instead of alarms.
Beginning the day with awareness instead of rush.
Eating simple, nourishing food with gratitude instead of distraction.

The discipline of an ashram is not about restrictions; it is about creating the space for clarity and inner balance.

The atmosphere carries a unique energy—peaceful yet vibrant, silent yet alive. Every corner invites you to slow down, observe, and connect with yourself.

Simple food, mindful living, daily practices, nature all around, and a community moving towards a common purpose—these experiences gently transform the way you think, feel, and live.

An ashram does not teach you to escape from life.
It teaches you how to live life with greater awareness, joy, and balance.

30/05/2026

കുട്ടികളുടെ ചെറിയ പ്രായത്തിലെ emotions നമുക്ക് “ഇതൊക്കെ ചെറിയ കാര്യമാണ്” എന്ന് തോന്നാം…
പക്ഷേ അവർക്ക് അത് ചെറിയ കാര്യമല്ല.

ഒരു കുഞ്ഞ് കരയുമ്പോൾ
“കരയണ്ട” എന്ന് പറഞ്ഞ് അടച്ചു പൂട്ടുമ്പോൾ,
അവൻ/അവൾ പഠിക്കുന്നത് —
“എന്റെ emotions important അല്ല” എന്നതാണ്.

ഒരു കുഞ്ഞ് പേടിക്കുമ്പോൾ
“ഇതിൽ എന്താ പേടിക്കാൻ?” എന്ന് ചോദിച്ചാൽ,
അവർ slowly അവരുടെ feelings hide ചെയ്യാൻ തുടങ്ങും.

ചെറിയ പ്രായത്തിൽ കേൾക്കപ്പെടാത്ത emotions,
വളർന്ന് വരുമ്പോൾ
anger issues ആയി മാറാം…
overthinking ആയി മാറാം…
self doubt ആയി മാറാം…
അല്ലെങ്കിൽ ആരോടും തുറന്ന് സംസാരിക്കാനാകാത്ത അവസ്ഥയായി മാറാം.

നമ്മൾ പലപ്പോഴും കുട്ടികളുടെ behaviour correct ചെയ്യാൻ ശ്രമിക്കും…
പക്ഷേ behaviour ന്റെ പിന്നിലെ emotion മനസ്സിലാക്കാൻ ശ്രമിക്കാറില്ല.

ഒരു plant നു വെള്ളം കൊടുക്കാതെ leaves മാത്രം polish ചെയ്താൽ അത് healthy ആകില്ല…
അതുപോലെയാണ് കുട്ടികളും.
Emotionally safe ആയ ഒരു environment ആണ് അവരുടെ real growth ന്റെ root.

23/05/2026

Some conversations are not with people…
They happen between rain, tea, and our thoughts. ☔️☕️

21/05/2026

Late night scrolling easy ആണ്…
പക്ഷേ രാവിലെ 5 മണിക്ക് എഴുന്നേൽക്കാൻ mind negotiation തുടങ്ങും.

“Reading books is boring…
Waking up early is boring…
Doing the same job daily is boring…
Exercise is boring…
Practicing is boring…
Discipline is boring…”

പക്ഷേ funny ആയ ഒരു കാര്യമുണ്ട്…
Life-il nammale next level-il എത്തിക്കുന്ന almost ella kaaryangalum ആദ്യം bore തന്നെയാകും.

Because…
Success mostly comes wrapped in repetition.
Entertainment gives excitement.
Growth gives resistance.

Many people quit not because they are incapable…
But because they mistake boredom for “wrong path.”

18/05/2026

“மரங்கள் பேசாது…
ஆனா மனசுக்கு அமைதி கொடுக்கும்.”

Address

Vmb Road
Edapally
682033

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Regha K posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Regha K:

Shortcuts

Share