Play House Arts & Sports Club

Play House Arts & Sports Club PLAY HOUSE ARTS & SPORTS CLUB
MARAMKULAM,CHUNKAPPARA

അഭിനന്ദനങ്ങൾ ♥️🎉
09/10/2025

അഭിനന്ദനങ്ങൾ ♥️🎉

പ്രിയപ്പെട്ടവരെ *നമുക്കൊരുക്കാം അവർ പഠിക്കട്ടെ* തുടരും...PLAY HOUSE ARTS AND SPORTS (മാരംകുളം)ക്ലബിൻ്റെ നേതൃത്വത്തിൽ കുള...
02/06/2025

പ്രിയപ്പെട്ടവരെ

*നമുക്കൊരുക്കാം അവർ പഠിക്കട്ടെ* തുടരും...

PLAY HOUSE ARTS AND SPORTS (മാരംകുളം)ക്ലബിൻ്റെ നേതൃത്വത്തിൽ കുളത്തൂർ GOVT LV LP SCHOOL-ൽ ഉള്ള മുഴവൻ വിദ്യാർത്ഥികൾക്കും പഠനോപകരണ വിതരണം നടത്തി. കോട്ടാങ്ങൽ പഞ്ചായത്തിലെ 10 ആം വാർഡ് മെംബർ ശ്രീ THEJES KUMPILUVELIL ഉല്ഘാടനം ചെയ്തു. ക്ലബ്ബിനെ അധിസംബോധന ചെയ്ത് ക്ലബ് ജോയിൻ്റ് സെക്രട്ടറി Jim Daniel Chunkappara സംസാരിച്ചു. കഴിഞ്ഞ 5 വർഷമായിട്ട് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ മുൻപോട്ടു പൊക്കോണ്ടിരിക്കുന്നു.. ഈ പരിപാടി വിജയിപ്പിച്ച തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച എല്ലാ ക്ലബ് അംഗങ്ങൾക്കും നന്ദി..❤️

"അക്ഷരത്തിൻ്റെ മുറ്റത്തേക്ക് ചുവടുവെച്ച എല്ലാ കൂട്ടുകാർക്കും ആശംസകൾ"

പ്രിയപ്പെട്ടവരേ, #നമുക്കൊരുക്കാം_അവർ_പഠിക്കട്ടെ... തുടരും...PLAY HOUSE ARTS AND SPORTS ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രവേശനോ...
27/05/2025

പ്രിയപ്പെട്ടവരേ,

#നമുക്കൊരുക്കാം_അവർ_പഠിക്കട്ടെ... തുടരും...

PLAY HOUSE ARTS AND SPORTS ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രവേശനോത്സവം 2025 ൻ്റെ ഭാഗമായി ഈ വർഷവും പഠനോപകരണ വിതരണം തുടരും. ഈ വർഷം നമ്മുടെ നാട്ടിലെ തന്നെ സ്ഥിതി ചെയ്യുന്ന GOVT:L.V.L.P SCHOOL കുളത്തൂർ (പൊറ്റമല) ആണ് വിതരണം ചെയ്യുന്നത്. സ്കൂളിൽ ഉള്ള മുഴവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതണം ചെയ്യും. കഴിഞ്ഞ 5 വർഷക്കാലമായി ക്ലബ്ബിൻ്റെ പ്രവർത്തനം നല്ല രീതിയിൽ തന്നെ മുൻപോട്ടു നടന്നുകൊണ്ടിരിക്കുന്നു ഇതുവരെ തന്ന എല്ലാ പിന്തുണക്കും എല്ലാവരോടും നന്ദി.
തുടർന്നും ഈ പ്രവർത്തനങ്ങൾക്ക് ഭാഗമാകാനും പ്രവർത്തിക്കാനും എല്ലാ നല്ലവരായ നാട്ടുകാരെയും സ്വാഗതം ചെയ്യുന്നു..

"*നമുക്ക് ഒരുക്കാം അവർ പഠിക്കട്ടെ* "PLAY HOUSE ARTS AND SPORTS CLUB ൻ്റെ നേതൃത്വത്തിൽ ചുങ്കപ്പാറ CMS LPS SCHOOL മുഴുവൻ ക...
03/06/2024

"*നമുക്ക് ഒരുക്കാം അവർ പഠിക്കട്ടെ* "

PLAY HOUSE ARTS AND SPORTS CLUB ൻ്റെ നേതൃത്വത്തിൽ ചുങ്കപ്പാറ CMS LPS SCHOOL മുഴുവൻ കുട്ടികൾക്കും പഠനോപകരണ വിതരണം നടത്തി.
CSI CORPORATE MANAGER ചെറിയാൻ അച്ഛൻ ഉൽഘാടനം ചെയ്തു. ക്ലബ്ബിൻ്റെ പ്രവർത്തനത്തെ പുറത്ത് നിന്ന് വിമർശിക്കുന്നവർക്ക് എന്നും പ്രവർത്തനത്തിലൂടെ തന്നെ മറുപടി കൊടുത്തുകൊണ്ടേയിരിക്കും ഈ ആശയം മുൻപോട്ട് വച്ചപ്പോൾ തന്നെ ഇതിനോട് ഒരേ പോലെ സമീപിച്ച ക്ലബ് കമ്മിറ്റി അംഗങ്ങൾ കെട്ട കാലത്തും ഈ ക്ലബ്ബിനെ ചേർത്ത് പിടിച്ചവർ ഒപ്പം നിന്നവർ.
നന്ദി ❤️
മുൻപോട്ടുള്ള ക്ലബ്ബിൻ്റെ പ്രവർത്തനത്തിൽ ഈ നാട്ടിലെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു

WELCOME TO NAGAPARA കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായ നാഗപ്പാറയിലേക്ക് ക്ലബിൻ്റെ നതൃത്വത്തിൽ ദിശാ ബോർ...
07/03/2024

WELCOME TO NAGAPARA
കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായ നാഗപ്പാറയിലേക്ക് ക്ലബിൻ്റെ നതൃത്വത്തിൽ ദിശാ ബോർഡ് സ്ഥാപിച്ചു...

" ഈ ഓണം നമുക്ക് ഒരുമിച്ചു  ഉണ്ണാം " PLAY HOUSE ARTS & SPORTS ക്ലബിൻ്റെ നതൃത്വത്തിൽ  കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ 9,10 വാ...
28/08/2023

" ഈ ഓണം നമുക്ക് ഒരുമിച്ചു ഉണ്ണാം "
PLAY HOUSE ARTS & SPORTS ക്ലബിൻ്റെ നതൃത്വത്തിൽ കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ 9,10 വാർഡിലെ 65 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി.
9 ആം വാർഡ് മെമ്പർ ശ്രീമതി ജോളി ജോസഫ് കിറ്റ് വിതരണം ഉൽഘാടനം ചെയ്തു. ക്ലബ് ജോയിൻ്റ് സെക്രട്ടറി റീബു തോമസ് അധ്യക്ഷത വഹിച്ചു. ഈ പ്രവർത്തനത്തിൽ സഹകരിക്കുക യും സഹായിക്കുകയും ചെയ്ത എല്ലാവരോടും ഉള്ള നന്ദി അറിയിക്കുന്നു.❤️
എല്ലാവർക്കും,
PLAY HOUSE ARTS & SPORTS ക്ലബിൻ്റെ
ഹൃദയം നിറഞ്ഞ ഓണാശംസകൾ

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും B. com LLB പരീക്ഷയ്ക്ക് മൂന്നാം റാങ്ക് കരസ്ഥമാക്കി നാടിന്റെ അഭിമാനമായ ജൂണി വർഗ്...
13/02/2023

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും B. com LLB പരീക്ഷയ്ക്ക് മൂന്നാം റാങ്ക് കരസ്ഥമാക്കി നാടിന്റെ അഭിമാനമായ ജൂണി വർഗ്ഗീസിന് play House Arts and Sports club മോമന്റോ (സെക്രട്ടറി, ജിം ദാനിയേൽ.
ജോ.സെക്രട്ടറി, റീബു) നൽകി ആദരിച്ചു.

Happy New Year...❣️
31/12/2022

Happy New Year...❣️

Happy Christmas ❤️
25/12/2022

Happy Christmas ❤️

Play House arts & sports ക്ലബ്ബിന്റെ  ഭാരവാഹികൾ ആയി തിരഞ്ഞടുക്കപ്പെട്ടവർ
12/09/2022

Play House arts & sports ക്ലബ്ബിന്റെ ഭാരവാഹികൾ ആയി തിരഞ്ഞടുക്കപ്പെട്ടവർ

08/09/2022

സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും അതിജീവനത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ🌼🏵️

Play house Arts and Sports ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന(sep 3,4) sevens football ടൂർണമെന്റ് സമാപിച്ചു. സമാപന സമ്മേളനം ...
04/09/2022

Play house Arts and Sports ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന(sep 3,4) sevens football ടൂർണമെന്റ് സമാപിച്ചു. സമാപന സമ്മേളനം കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ 9 ആം വാർഡ് മെമ്പർ ശ്രീമതി ജോളി ജോസഫ് ഉൽഘാടനം ചെയ്തു.കലാശ പോരാട്ടത്തിൽ six four kottangal fc യെ 0-1 ഗോൾ നേടിക്കൊണ്ട് Nice Fc vaipur കപ്പ് ഉയർത്തി. Six four kottangal Runner Up നുള്ള കപ്പ് സ്വന്തമാക്കി. ഞങ്ങളുടെ ടൂർണമെന്റിൽ വന്നു കളിച്ചു ടൂർണമെന്റ് വിജയമാക്കിയ എല്ലാ ടീമുകളോടും കളി നിയധ്രിച്ച റഫറി മരോടുമുള്ള നന്ദി അറിയിക്കുന്നു.
PlayHouse സംഘടക സമതി

Address

Chunkappara
686547

Website

Alerts

Be the first to know and let us send you an email when Play House Arts & Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share