FC JAZZ

FC JAZZ Official page of FC JAZZ Chungathara

04/09/2025
sparrows
09/08/2025

sparrows

06/08/2025
  our swewty head
05/08/2025

our swewty head

*⚽️JAZZ FOOTBALL ACADEMY ⚽️*FC JAZZ ടീമിന്റെ കീഴിൽ വരുന്ന ചുങ്കത്തറയിലെ ആദ്യ പ്രൊഫഷണൽ  ഫുട്ബോൾ അക്കാദമിക്ക് 16/4/2025 ബു...
15/04/2025

*⚽️JAZZ FOOTBALL ACADEMY ⚽️*

FC JAZZ ടീമിന്റെ കീഴിൽ വരുന്ന ചുങ്കത്തറയിലെ ആദ്യ പ്രൊഫഷണൽ ഫുട്ബോൾ അക്കാദമിക്ക് 16/4/2025 ബുധൻ 4:00pm സമ്മർ കോച്ചിങ് ക്യാമ്പ് തുടക്കം കുറിക്കുകയാണ്. എല്ലാ ഫുട്ബോൾ പ്രേമികൾക്കും ഹൃദ്യമായ സ്വഗതം.

പരിചയ സമ്പന്നരായ കോച്ചുമാരുടെ മേൽനോട്ടത്തിൽ നടത്തുന്ന ക്യാമ്പിൽ 2007 മുതൽ 2019 വരെ വർഷങ്ങളിൽ ജനിച്ച കുട്ടികളെ ഉൾപെടുത്തി തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ച് ദിവസങ്ങളിലായി ലഭിക്കുന്ന വിപുലമായ ക്യാബ് ആണ് നടത്തപെടുത്തുന്നത്.

JAZZ FOOTBALL ACADEMY. !?...

ജാസ് ആക്കാദമയിൽ ചേരുന്ന കുട്ടികളുടെ കഴിവിനപ്പൂറം അവരിലെ മികച്ച പ്ലായറിനെ വാർത്തെടുക്കുക എന്നതാണ് ജാസ് അക്കാദമിയുടെ ലക്ഷ്യം.

FC JAZZ ന്റെ ഹോം ഗ്രൗണ്ടായ DELANTERO NATURAL & Artificial TURF, CHUNGATHARA യിൽ വെച്ച് നടക്കുന്ന ഫുട്ബോൾ ക്യാമ്പിലേക് ഒരിക്കൽ കൂടി ഹൃദ്യ സ്വഗതം.

JAZZ FOOTBALL ACADEMY യിൽ അഡ്മിഷൻ എടുക്കാൻ താല്പര്യമുള്ള കുട്ടികളും രക്ഷിതാക്കളും അന്നേ ദിവസം 4:00pm എത്തിച്ചേരുക.

More Details

📲
8281837325

Instagram
fcjazz_chungathara

Facebook
FC JAZZ

Happy vishu
13/04/2025

Happy vishu

Match day 💥  vs universal manimooly # 9pm  groundedakara
16/01/2025

Match day 💥 vs universal manimooly # 9pm groundedakara

𝓗𝓪𝓹𝓹𝔂 𝓝𝓮𝔀 𝓨𝓮𝓪𝓻✨
31/12/2024

𝓗𝓪𝓹𝓹𝔂 𝓝𝓮𝔀 𝓨𝓮𝓪𝓻✨

Address

Chungathara
679334

Website

Alerts

Be the first to know and let us send you an email when FC JAZZ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share