CFA-cheruthuruthy football academy

CFA-cheruthuruthy football academy football...

BHARADHA PUZA(NILA)YUDE THEERATHULLA KALAMADALATHINTEYUM VALLATHOLINTEYUM SPRSHAVUM KALAKALUM NIRANJA CHERUTHURUTHY ENNA NAATILL.PAZAYA FOOTBAL PRADHIBHAKAL SAMMANAMAYI NELKIIYA ORU FOOTBAL ACADEMY(CFA)cheruthuruthy football academy.

13/01/2019

"ഫുട്ബോളിൽ രാഷ്ട്രീയം കലർത്തി ഫുട്ബോൾ എന്നതിനെ നശിപ്പിക്കാൻ തുനിഞ്ഞിരിക്കുന്ന ഒരു പറ്റം ആണും പെണ്ണും കെട്ട രാഷ്ട്രീയ കോമരങ്ങൾക്ക് നടുവിരൽ നമസ്ക്കാരം...!"

ഇന്ന് 12-01-2019

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി എന്ന സ്ഥലത്തെ വ്യാസ എന്ന കോളജിലെ ഫുട്ബോൾ കളിക്കുന്ന എല്ലാവർക്കും ഒരു കരിദിനം ആണ്... കാരണം നീണ്ട കാലത്തെ പരിശീലനത്തിനും ....കഷ്ടപ്പാടിന്റെ പരിശ്രമമാണ് ഇന്ന് ഒരു ദിവസം കൊണ്ട് കുറച്ച് എസ്എഫ്ഐ എന്ന സംഘടനയുടെ കുട്ടി സഖാക്കൾ കൂടി ഇല്ലാതെ ആകിയത്‌...!
എറണാകുളം മഹാരാജാസ് ഗ്രൗണടിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ എക്സ്പ്രസ് ടൂർണമെന്റിൽ ഇന്ന് തൃശൂർ st തോമസ് കോളജ് മായി വൈകീട്ട് ഫുട്ബോൾ കളിക്കണ്ട ടീം ഫുട്ബോൾ കളിക്കാതെ മടങ്ങി പോരുന്നു..കാരണം ഏതോ ഒരു WhatsApp post. അതിനു ശേഷം മഹാരാജാസ് കോളേജ് കാരുടെ ഭീഷണിയും...തുടർന്ന് ടൂർണമെന്റ് കമ്മിറ്റി ഇന്നത്തെ കളി കളിപിക്കൻ വിസ്സമധിച്ച്.
രാഷ്ട്രീയ പാർട്ടികൾ സംഘടനകൾ നടത്തുന്ന മുതലെടുപ്പും പ്രശ്നങ്ങളും ഇപ്പൊൾ ഫുട്ബാളിൽ കടന്നിരിക്കുന്നു..
വ്യാസ കോളജിലെ എസ്എഫ്ഐ ശിഖണ്ഡികളേ നിങ്ങള് ഒരാള് വിചാരിച്ചാൽ തീരുന്നതല്ല ഫുട്ബോളിന്റെ തീവ്രത..!
ഇന്ന് അവർ കോളേജ് ടീം ന്റ് സ്വപ്നങ്ങൾ തകർത്തു...ഇനി ഒരിക്കലും ഇത് പോലെ ഒരു കോളജിനും ഉണ്ടാവാതിരിക്കാൻ എല്ലാ ഫുട്ബോൾ സ്നേഹികളും ഒരുമിച്ച് കൂടണം..!

💪🏻⚽
👈🏼

30/12/2018

2018 avasana trophy...😍😍😍😍

Bad luck...insha allha next time...Chorottur runners TEAM CFA CHERUTHURUTHY
30/12/2018

Bad luck...insha allha next time...
Chorottur runners TEAM CFA CHERUTHURUTHY

TEAM CFA CHERUTHURUTHY 😍😍
15/12/2018

TEAM CFA CHERUTHURUTHY 😍😍

14/12/2018
08/04/2018

CFA & A ONE CATERING FOOTBALL TOURNAMENT 2018

A one catering sponcer cheyyunna CFA yude new football kit
11/07/2017

A one catering sponcer cheyyunna CFA yude new football kit

CFA.......
06/07/2017

CFA.......

WELCOME ALL....FOOTBALL LOVERS
03/04/2017

WELCOME ALL....FOOTBALL LOVERS

Address

Cheruthuruthi

Telephone

9446235266

Website

Alerts

Be the first to know and let us send you an email when CFA-cheruthuruthy football academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share