സംഗമം കലാവേദി Arts & Sports Club

സംഗമം കലാവേദി Arts & Sports Club To Increase publicity & to inform the newses about our Club to others

കഴിഞ്ഞ മൂന്നര വർഷകാലമായി കുന്നുംപുറം സെന്റ് ജോസഫ് ഇടവക വികാരിയായി സേവനം അനുഷ്ടിച്ച  #റവ.ഫാദർ  #എബ്രഹാം മുകാലയിലിന്  #അത്...
21/09/2025

കഴിഞ്ഞ മൂന്നര വർഷകാലമായി കുന്നുംപുറം സെന്റ് ജോസഫ് ഇടവക വികാരിയായി സേവനം അനുഷ്ടിച്ച #റവ.ഫാദർ #എബ്രഹാം മുകാലയിലിന് #അത്തിക്കാട് #സംഗമംകലാവേദിയുടെ സ്നേഹോപഹാരം ഇന്ന് നല്കുകയുണ്ടായി... ഫാദറിന് എല്ലാവിധ ആശംസകളും നേരുന്നു....

08/09/2025

🎊 #ഓണം
@ സംഗമം കലാവേദി🎉

07/09/2025

സംഗമം കലാവേദിയുടെ ഗ്രന്ഥശാല മന്ദിരത്തിൻ്റെ ഉദ്ഘാനം🎉🌸

❤️
21/08/2025

❤️

20/08/2025
ഓണാഘോഷം 2025✨✨💮🌸🌸💮🌼
12/08/2025

ഓണാഘോഷം 2025✨✨💮🌸🌸💮🌼

12/04/2025
✨
12/04/2025

അത്തിക്കാട് സംഗമം കലാവേദിയുടെ നേതൃത്വത്തിൽ വർദ്ദിച്ചു വരുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരെ വിപുലമായ ജനകീയ ക്യാമ്പയിൻ സം...
17/03/2025

അത്തിക്കാട് സംഗമം കലാവേദിയുടെ നേതൃത്വത്തിൽ വർദ്ദിച്ചു വരുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരെ വിപുലമായ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിനായി പ്രദേശത്തെ രാഷ്ട്രീയ പാർട്ടികൾ,വിവിധ മത വിഭാഗങ്ങൾ, കുടുംബശ്രീ ADS, സാംസ്ക്കാരിക സംഘടനാ പ്രവർത്തകർ , പുരുഷ സ്വായംസഹായ സംഘങ്ങൾ എന്നിവരുടെ സംയുക്ത യോഗം ചേർന്നു ജാഗ്രതാ സമിതിയ്ക്ക് രൂപം നൽകി... റവ:ഫാദർ എബ്രഹാം മുകാലയിൽ ,വാർഡ് മെമ്പർ സിന്ധു ഉമ്മാതറ (രക്ഷാധികാരികൾ )റിട്ടയേഡ് ഡപ്യൂട്ടി തഹസിൽദാർ CV ഉദയൻ(ചെയർമാൻ) സംഗമം കലാവേദി സെക്രട്ടറി ശ്രീലേഖാ സുർജിത്ത് (ജനറൽ കൺവീനർ) അഡി വാക്കൽ സ്ക്കൂൾ ഓഫ് കോച്ചിംങ് പ്രിൻസിപ്പൾ ബിജു സാർ (ജോ: കൺവീനർ) വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ, വിവിധ മത വിഭാഗങ്ങളുടെ പ്രതിനിധികൾ, ആശാ വാളന്റിയർ മാർ , ADS ഭാരവാഹികൾ, സാംസ്ക്കാരിക സംഘടനാ പ്രതിനിധികൾ, സംഗമം കലാവേദിയുടെ ഭാരവാഹികൾ എന്നിവരുൾപ്പെടുന്ന 25 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു അഭിനന്ദനങ്ങൾ...

Address

Samgamam Kalavedhi Atthikkad P O
Cherthala
688531

Alerts

Be the first to know and let us send you an email when സംഗമം കലാവേദി Arts & Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share