FC Kalathiveedu

FC Kalathiveedu FC KALATHIVEEDU
SN PURAM PO CHERTHALA
AFFILIATED TO ALL INDIA FOOTBALL FEDERATION

Team for the season 2023  _ 2024
03/02/2024

Team for the season 2023 _ 2024

ആലപ്പുഴ ജില്ലയിലെ സൂപ്പർ ഡിവിഷൻ ലീഗിൽ  ടീമിന്റെ  ആദ്യമത്സരം  ട്രാവൻകൂർ യുണൈറ്റഡുമായി 1-1  എന്ന സ്ക്കോറിന് സമനിലയിൽ  അവസാ...
27/01/2023

ആലപ്പുഴ ജില്ലയിലെ സൂപ്പർ ഡിവിഷൻ ലീഗിൽ ടീമിന്റെ ആദ്യമത്സരം ട്രാവൻകൂർ യുണൈറ്റഡുമായി 1-1 എന്ന സ്ക്കോറിന് സമനിലയിൽ അവസാനിച്ചു.

ടീമിന്റെ 2023-2024 സീസണിലെ ്് ജേഴ്സി .ജേഴ്സികൾ സ്പോൺസർ ചെയ്ത ചേർത്തല കിൻഡർ ആശുപത്രിക്കും മനോജ് ഡോക്ടർക്കും ടീമിന്റെ നന്ദ...
27/01/2023

ടീമിന്റെ 2023-2024 സീസണിലെ ്് ജേഴ്സി .ജേഴ്സികൾ സ്പോൺസർ ചെയ്ത ചേർത്തല കിൻഡർ ആശുപത്രിക്കും മനോജ് ഡോക്ടർക്കും ടീമിന്റെ നന്ദി അറിയിക്കുന്നു .

Alappuzha ജില്ലയിലെ മികച്ച 8 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ FC കളത്തിവീട് ആദ്യമത്സരത്തിൽ Aഡിവിഷൻ ചാമ്പ്യന്മാരായ ആലപ്പുഴ ഇ...
23/01/2022

Alappuzha ജില്ലയിലെ മികച്ച 8 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ FC കളത്തിവീട് ആദ്യമത്സരത്തിൽ Aഡിവിഷൻ ചാമ്പ്യന്മാരായ ആലപ്പുഴ ഇലവനെ തോൽപ്പിച്ച് സെമിയിൽ കടക്കുകയും , സെമിയിൽ ചത്ത്യചിറ എഫ് സി യോട് 2-3ന് പൊരുതി തോൽക്കുകയും ചെയ്തു. ആലപ്പുഴ ജില്ലയിൽ കോവിഡിനു ശേഷം ആദ്യമായി 90 മിനിറ്റ് ഫുട്ബോൾ കളിച്ച ആദ്യ ടൂർണമെൻറ് ആയിരുന്നു ഇത്

I league champions  ഗോകുലം ഫുട്ബോൾ ക്ലബ്ബിന്റെ പ്രമുഖ കളിക്കാരനായ സൽമാൻ ടീമംഗങ്ങൾക്ക് മോട്ടിവേഷൻ നൽകുന്നു.ടീമിന്റെ പരിശീ...
25/07/2021

I league champions ഗോകുലം ഫുട്ബോൾ ക്ലബ്ബിന്റെ പ്രമുഖ കളിക്കാരനായ സൽമാൻ ടീമംഗങ്ങൾക്ക് മോട്ടിവേഷൻ നൽകുന്നു.ടീമിന്റെ പരിശീലകനായ സക്കറിയ , ഫിസിക്കൽ ട്രൈനർ ആനന്ദ് എന്നിവർ സമീപം.

21/07/2021

CHEER FOR INDIA in Tokyo Olympics ടീമിന്റെ നേതൃത്വത്തിൽ ചേർത്തലയിൽ ഒളിമ്പ്യൻ ശ്രീ മനോജ് ലാൽ ഗോൾ അടിച്ചു ഉല്ഘാടനം ചെയ്യുന്നു.

നമ്മുടെ ടീമംഗമായ ജോൺ (  ജീക്കുട്ടി) (വലുതുവശം നിരയിൽ 21_ം നമ്പർ ജേഴ്സി) 3 വർഷമായി CRPF Central ടീമിലെ അംഗവും മുന്നേറ്റം ...
22/12/2020

നമ്മുടെ ടീമംഗമായ ജോൺ ( ജീക്കുട്ടി) (വലുതുവശം നിരയിൽ 21_ം നമ്പർ ജേഴ്സി) 3 വർഷമായി CRPF Central ടീമിലെ അംഗവും മുന്നേറ്റം നിരയിലെ കളിക്കാരനുമാണ് .കഠിനമായ പരിശീലനത്തിലൂടെ സ്പോർട്സ് റിക്രൂട്ട്മെൻറ് ലൂടെ അല്ലാതെ ടീമിൽ അംഗമായ നമ്മുടെ ജീക്കുട്ടിക്ക് ഈ വർഷവും ടോപ്പ് സ്കോറർ പട്ടം ലഭിക്കുവാനും,ടീമിന് വിജയവും ആശംസിക്കുന്നു..

നീണ്ട ഇടവേളയ്ക്ക് ശേഷം ടീം ഇന്ന് കളത്തിൽ ഇറങ്ങി ജൂനിയർ ടീം നല്ല രീതിയിൽ കളിച്ചു, മത്സരങ്ങളുടെ അഭാവം കളിയിൽ ടീമിന്റെ പ്രക...
19/12/2020

നീണ്ട ഇടവേളയ്ക്ക് ശേഷം ടീം ഇന്ന് കളത്തിൽ ഇറങ്ങി ജൂനിയർ ടീം നല്ല രീതിയിൽ കളിച്ചു, മത്സരങ്ങളുടെ അഭാവം കളിയിൽ ടീമിന്റെ പ്രകടനത്തെ ബാധിച്ചു.ശക്തമായ പരിശീലനത്തിലൂടെ മികച്ച ഒരു ടീമിനെ ഈ സീസണിൽ അണിനിരത്തും .

13/11/2020

ചേർത്തല നിയമസഭാ മണ്ഡലത്തിലെ രജിസ്ട്രേഷൻ ഉള്ള ഏക ഫുട്ബോൾ ക്ലബ് ആണ് കളത്തിവീട് FC .2010മുതൽ നിരവധി കളിക്കാർ ആലപ്പുഴ ജീല്ലാടീമിലും മറ്റു കോളേജ് ടീമുകളിലും അംഗമായിട്ടുണ്ട് .ചേർത്തല SN,S''t Michels എന്നീ കോളേജുകളിലെ മാനേജ്മെന്റ്കളുടെ കാരുണ്യത്താൽ ടി കോളേജ് ഗ്രൗണ്ടുകളിൽ പരീശീലനം നടത്തി വരുന്നു വളരെ സാധാരണ കുടുംബങ്ങളിൽ നിന്നും വരുന്ന ഞങ്ങൾക്ക് പരിശീലനത്തിന് മാസ്സം ഗ്രൗണ്ട് ഫീസ് കൊടുക്കേണ്ടതായുണ്ട്.നമ്മുടെ നാട്ടിൽ ഒരു പൊതുവായ ഗ്രൗണ്ടിനായി കായിക പ്രേമികൾ വളരെ നാളായി ആവിശ്യപ്പെടുകയാണ് ഈ സാഹചര്യത്തിൽ "വോട്ടുവേണോ ഞങ്ങൾക്ക് ഒരു ഗ്രൗണ്ട് വേണം' എന്നാവിശ്യവുമായി ക്ലബ് മുന്നോട്ട് പോകുന്നത്.⚽⚽⚽⚽⚽⚽⚽

Thank You Dear Champion For The Wonderful Sports...🙏🙏🙏
15/08/2020

Thank You Dear Champion For The Wonderful Sports...🙏🙏🙏

03/05/2020





💪💪💪💪💪



⚽️

Address

Cherthala
688582

Telephone

+919061429089

Website

Alerts

Be the first to know and let us send you an email when FC Kalathiveedu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to FC Kalathiveedu:

Share

Category