06/01/2026
All set to go ✌🏻 🥳..
2026 Season 1st Trophy ❤️..
SANTOZ CLUB PARAVATTAANI, THRISSUR CORPORATION സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അഖില കേരള 11's ഫുട്ബോൾ ടൂർണമെന്റിൽ അണ്ടർ 16 വിഭാഗത്തിൽ, കേരളത്തിലെ പ്രഫഷണൽ ടീമുകളിൽ ഒന്നായ , THRISSUR നെ തോൽപിച്ചു ചാമ്പ്യൻമാരായ A-ONE & PTM FOOTBALL ACADEMY ടീം, ബഹുമാനപ്പെട്ട മന്ത്രി K. RAJAN ൽ നിന്നും ട്രോഫി സ്വീകരിക്കുന്നു.
BEST GOAL KEEPER : SIYADH
BEST PLAYER : HANNAN
BEST STRIKER : ANZIL