Adithiruthy

Adithiruthy adithiruthy the place located in kadappuram village,thrissur district

06/07/2018
....ഈദ് മുബാറക്...       വ്രത ശുദ്ധിയുടെ ദിനങ്ങൾ സമ്മാനിച്ച കൊണ്ട് പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ വിട വാങ്ങുന്നു.... 🌙സ്ന...
15/06/2018

....ഈദ് മുബാറക്...

വ്രത ശുദ്ധിയുടെ ദിനങ്ങൾ സമ്മാനിച്ച കൊണ്ട് പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ വിട വാങ്ങുന്നു.... 🌙സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമായ പെരുന്നാൾ വന്നെത്തി.⭐️
സൗഹൃദം നുണയാം, പുഞ്ചിരി സമ്മാനിക്കാം, 😊അശരണരുടെ കണ്ണീരൊപ്പാം, സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പുതിയ പതിപ്പുകൾ പങ്കുവെക്കാം.. ഈ മനോഹര സുദിനത്തിൽ.💫
സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനം നമ്മിൽ ആഗതമായിരിക്കുന്നു. സമ്പത്തിന്റെ വിഹിതം പാവപ്പെട്ടവന് നൽകുക. നമ്മുടെ ആഘോഷത്തിൽ അവരെയും ഉൾപെടുത്തുക.

30/05/2018

മിക്സ് ഗ്രൂപ്പ് കലാ കായിക സാംസ്കാരിക സമിതിയും നെഹ്റു യുവകേന്ദ്രയും ചേർന്ന് നടത്തിയ "cycling for a better world" എന്ന സന്ദേശത്ത.....

മിക്സ് ഗ്രൂപ്പ് കലാ കായിക സാംസ്കാരിക സമിതിയും നെഹ്റു യുവകേന്ദ്രയും  ചേർന്ന് നടത്തിയ "cycling for a better world" എന്ന  സ...
30/12/2017

മിക്സ് ഗ്രൂപ്പ് കലാ കായിക സാംസ്കാരിക സമിതിയും നെഹ്റു യുവകേന്ദ്രയും ചേർന്ന് നടത്തിയ "cycling for a better world" എന്ന സന്ദേശത്തെ ബോധവൽക്കരണം ചെയ്ത് നടത്തിയ സൈക്കിൾ റാലി.. നെഹ്റു യുവകേന്ദ്ര യൂത്ത് കോഡിനേറ്റർ (ചാവക്കാട് ബ്ലോക്ക്)നവിൻ ഫ്ലാക് ഓഫ് നിർവഹിച്ചു.
തുടർന്ന്
വാഹനങ്ങളിൽ നിന്നും തള്ളുന്ന കാർബൺ ഡൈഓ്സൈഡ് ഭൂമിയെയും മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും കാർന്നുതിന്നുകൊണ്ടിരിക്കുമ്പോൾ സൈക്കിൾ ഉപയോകം വർധിപ്പിക്കുന്നതിലൂടെ ഭൂമിയെയും ജീവജാലങ്ങളെയും ഒരു പരിധിവരെ സുരക്ഷിതമാക്കാം എന്ന സന്ദേശം വിളിച്ചോതി നാടിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച സൈക്കിൾ റാലിക്‌ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ മുഷ്താക്ക്‌അലി ആശംസ സന്ദേശം നൽകി
പ്രസ്തുത പരിപാടിയിൽ മിക്സ് ഗ്രൂപ്പ് സീനിയർ മെമ്പർമാരായ ഉമ്മർ തചറക്കൾ വി ഉബൈദ് അഷറഫ് മുനക്കൽ എന്നിവർ സംബന്ധിച്ചു.

ശാന്തിയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പൊൻപ്രഭ മണ്ണിൽ വിതറിയ വിശ്വ വിമോചകൻ മുത്ത് മുഹമ്മദ്...
01/12/2017

ശാന്തിയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പൊൻപ്രഭ മണ്ണിൽ വിതറിയ വിശ്വ വിമോചകൻ മുത്ത് മുഹമ്മദ് (സ)
ആറാം നൂറ്റാണ്ടിന്റെ അഭിശപ്ത യുഗത്തിൽ നിന്നും സമാധാനത്തിന്റെ ധവള പതാകയുമേന്തി ലോകസമക്ഷം സ്നേഹ പൂങ്കാവനം തീർത്ത വീര വിപ്ലവ നായകൻ
ഏവർകും നബിദിനാശംസകൾ ......

ചാവക്കാടിന്റെ ഒരു ഓർമ്മ ചിത്രം ദർശന മൂവീസ്
20/11/2017

ചാവക്കാടിന്റെ ഒരു ഓർമ്മ ചിത്രം ദർശന മൂവീസ്

കറുകമ്മാട്  പാലം
14/11/2017

കറുകമ്മാട് പാലം

എല്ലാ കുഞ്ഞുങ്ങൾക്കും ശിശുദിനാശംസകൾ
14/11/2017

എല്ലാ കുഞ്ഞുങ്ങൾക്കും ശിശുദിനാശംസകൾ

Adithiruthy Google map satellite view
01/11/2017

Adithiruthy Google map satellite view

അടിത്തിരുത്തി തെക്കേ ഭാഗത്തേക്കു പുതിയ റോഡ്  വരുന്നു
25/10/2017

അടിത്തിരുത്തി തെക്കേ ഭാഗത്തേക്കു പുതിയ റോഡ് വരുന്നു

20/09/2017

Address

Adithiruthy
Chavakkad
680514

Alerts

Be the first to know and let us send you an email when Adithiruthy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category