25/08/2026
ഓർമ്മക്ക് പേരാണിതോണം ,
പൂർവ്വ നേരിന്റെ നിനവാണിതോണം ,
എന്നെങ്കിലും പൂക്കുമെന്നോർത്ത് കാലം അന്നെന്നോ വിതച്ചൊരു നന്മയോണം ….
-ശ്രീ മുരുകൻ കാട്ടാക്കട-
ഏവർക്കും നന്മയുടെയും,
സമ്പൽസമൃദ്ധിയുടെയും
ഒരായിരം ഓണാശംസകൾ.