Noushu’s Beretta

Noushu’s Beretta Welfare Arts and Sports Club

17/09/2025



പ്രിയ സുഹൃത്തുക്കളേ,

നമ്മുടെ സ്വന്തം സഹോദരന്‍റെ രണ്ട് കിഡ്നികളും പ്രവർത്തനരഹിതമായിരിക്കുകയാണ്.
ജീവൻ രക്ഷിക്കാനായി അടിയന്തരമായി കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ട അവസ്ഥയിലാണ്.

അതിന് വേണ്ടുന്ന ചെലവ് വളരെ വലുതാണ്. കുടുംബത്തിന് അത് ഏറ്റെടുക്കാൻ കഴിയാത്തതിനാൽ, എല്ലാവരുടെയും സഹകരണവും സഹായവും ഇപ്പോൾ അത്യാവശ്യമാണ്.
നിങ്ങളുടെ ചെറിയൊരു സഹായം പോലും അദ്ദേഹത്തിന് പുതിയൊരു ജീവൻ നൽകാൻ കഴിയും.

എല്ലാവരും കഴിയുന്നത്ര സഹായിക്കുകയും, ഈ സന്ദേശം മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുകയും ചെയ്യണം എന്ന് നൗഷൂ സ് ബെറിട്ടാ ക്ലബ്ബ് ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു.

ഒരുമിച്ചാൽ നമുക്ക് ഒരു ജീവൻ രക്ഷിക്കാം..
നിങ്ങളുടെ സഹായം വിലയെറിയതാണ്... 🙏

16/08/2025
          പ്രിയ സ്നേഹിതാ...നീ മണ്ണിനടിയിലും മായാതെ നിന്നിടും നീ മണ്ണിൽ നേടും വീശിഷ്ട വ്യാഖ്യതികൾ കാലത്തിനാകില്ല നിന്നെ മ...
30/07/2025



പ്രിയ സ്നേഹിതാ...

നീ മണ്ണിനടിയിലും മായാതെ നിന്നിടും
നീ മണ്ണിൽ നേടും വീശിഷ്ട വ്യാഖ്യതികൾ
കാലത്തിനാകില്ല നിന്നെ മറക്കുവാൻ
ലോകത്തിനാകില്ല നിന്നെ വെറുക്കുവാൻ... 🫂🥰🫂

നിന്റെ വേർപാട് ഇന്നും ഒരു വേദനതന്നെയാ...
ആ വേദനയിലാണ്
നിന്നെ സ്നേഹിച്ചവരിന്നും..🫂🫂🤲

26/07/2025

  രക്തം കൊണ്ട് ഇടനെഞ്ചിലെഴുതിയ  ജൂലൈ 31 മറക്കില്ലൊരിക്കലും“തീവ്രവാദത്തിന്റെ വാളുകൾ നെഞ്ചിൽ വീണപ്പോൾ പോലും നിന്റെ കണ്ണുകൾ...
23/07/2025




രക്തം കൊണ്ട് ഇടനെഞ്ചിലെഴുതിയ ജൂലൈ 31
മറക്കില്ലൊരിക്കലും

“തീവ്രവാദത്തിന്റെ വാളുകൾ നെഞ്ചിൽ വീണപ്പോൾ പോലും നിന്റെ കണ്ണുകൾ മങ്ങിയില്ല ആത്മവീര്യവും…

“മതേതരത്വം തേടി വീണ ചോരയുടെ ചുവപ്പ് തുള്ളികൾ ഇന്നു പോലും ഭൂമിയെ ചൂടോടെ പിടികൂടുന്നു…

Beretta ക്ലബിന്റെ ധീര നായകൻ നിന്റെ രക്തസാക്ഷിത്വം നമ്മെ തീർത്തും തീക്കനലാക്കി...

    FRIENDS UAE # Blood Donation Camp
23/07/2025



FRIENDS UAE
# Blood Donation Camp

01/05/2025

ഇക്കാൻ്റെ പൂരം❤️

  പുന്ന ശ്രീ അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്ര മഹോത്സവത്തോടു അനുബന്ധിച്ചു നൗഷുസ് ബെറിട്ട സംഘടിപ്പിച്ച സമ്മാന കൂപ്പൺ നറുക്കെടുപ...
29/04/2025



പുന്ന ശ്രീ അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്ര മഹോത്സവത്തോടു അനുബന്ധിച്ചു നൗഷുസ് ബെറിട്ട സംഘടിപ്പിച്ച സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ തിരഞ്ഞെടുത്ത വിജയികൾ

ഈ നറുക്കെടുപ്പിന് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു ....✨

Address

Noushu’s Beretta Punna
Chavakkad
680506

Website

Alerts

Be the first to know and let us send you an email when Noushu’s Beretta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category