JayaKerala Arts & Sports Club

JayaKerala Arts & Sports Club ജയകേരള ആർട്സ് & സ്പോർട്സ് ക്ലബ്ബ്. മറ്റപ്പള്ളി, Reg No: ALP/TC/11/2022 മറ്റപ്പള്ളിയുടെ സാംസ്‌കാരിക കൂട്ടായ്മ്മ..

"അവനവന്‍ ആത്മ സുഖത്തിനായി ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം"                           ശ്രീ നാരായണ ഗുരുമറ്റപ്പള്ളി ജയ...
17/09/2024

"അവനവന്‍ ആത്മ സുഖത്തിനായി ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം"

ശ്രീ നാരായണ ഗുരു

മറ്റപ്പള്ളി ജയകേരള കലാസമിതിയുടെ 72ആം വാർഷികാഘോഷവും ഓണാഘോഷ പരിപാടികളും തിരുവോണം അവിട്ടം ദിനങ്ങളിൽ നടന്നു.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ പരിപാടികൾ ഒഴിവാക്കി പ്രദേശത്തെ കുട്ടികളുടെ പരിപാടികൾ ഉൾപ്പെടുത്തിയാണ് വാർഷികാഘോഷം അണിയിച്ചൊരുക്കിയത്.ജാതിക്കും മതത്തിനും വർഗ്ഗത്തിനും വർണ്ണത്തിനും അതീതമായി ചിന്തിക്കുന്ന മറ്റപ്പള്ളിയിലെ നല്ലവരായ കലാസ്നേഹികൾ നൽകിയ ചെറിയ സംഭാവനകൾ സ്വരുക്കൂട്ടിയാണ് ഈ പരിപാടികളാകെ സംഘടിപ്പിച്ചത്. ഓണാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന തുകയിൽ നിന്ന് ഒരു വിഹിതം വയനാട് ദുരിതബാധിതർക്ക് സഹായമാകുന്ന രീതിയിൽ നൽകണമെന്ന് കമ്മിറ്റി മുൻകൂട്ടി തീരുമാനം എടുത്തിരുന്നു.അതിൻറെ അടിസ്ഥാനത്തിൽ അവിട്ടം ദിനത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനായി ക്ലബ്ബിന്റെ വകയായി 10000(പതിനായിരം രൂപ)യുടെ ചെക്ക് പാലമേൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ആർ ശശിയ്ക്ക് ക്ലബ്ബ് പ്രസിഡൻറ് എസ്.അരവിന്ദ് കൈമാറി.

14/11/2023

കേരളോത്സവം ബ്ലോക്ക്‌ തല കലാ മത്സരങ്ങളിൽ ജയകേരള അവതരിപ്പിച്ച വഞ്ചിപ്പാട്ട് കുട്ടനാടൻ ശൈലി

14/11/2023

കേരളോത്സവം ബ്ലോക്ക്‌ തല കലാ മത്സരങ്ങളിൽ ജയകേരള അവതരിപ്പിച്ച നാടൻപാട്ട്

14/11/2023

കേരളോത്സവം ബ്ലോക്ക്‌ തല കലാ മത്സരങ്ങളിൽ ജയകേരള അവതരിപ്പിച്ച വഞ്ചിപ്പാട്ട് ആറന്മുള ശൈലി

കേരളോത്സവം  ബ്ലോക്ക്‌ തല മൃദംഗം മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ജയകേരളയുടെ ദേവനാധിന്  അഭിനന്ദനങ്ങൾ
08/11/2023

കേരളോത്സവം ബ്ലോക്ക്‌ തല മൃദംഗം മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ജയകേരളയുടെ ദേവനാധിന് അഭിനന്ദനങ്ങൾ

കേരളോത്സവം  ബ്ലോക്ക്‌ തല കർണാട്ടിക് സംഗീത മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ജയകേരളയുടെ രേഷ്മക്ക്   അഭിനന്ദനങ്ങൾ
08/11/2023

കേരളോത്സവം ബ്ലോക്ക്‌ തല കർണാട്ടിക് സംഗീത മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ജയകേരളയുടെ രേഷ്മക്ക് അഭിനന്ദനങ്ങൾ

കേരളോത്സവം  ബ്ലോക്ക്‌ തല Flower Arrangement മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ജയകേരളയുടെ അഞ്ചനാ ദേവ് അഭിനന്ദനങ്ങൾ
08/11/2023

കേരളോത്സവം ബ്ലോക്ക്‌ തല Flower Arrangement മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ജയകേരളയുടെ അഞ്ചനാ ദേവ് അഭിനന്ദനങ്ങൾ

കേരളോത്സവം  ബ്ലോക്ക്‌ തല പഞ്ച ഗുസ്തി മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ജയകേരളയുടെ അശ്വിൻ അഭിനന്ദനങ്ങൾ
08/11/2023

കേരളോത്സവം ബ്ലോക്ക്‌ തല പഞ്ച ഗുസ്തി മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ജയകേരളയുടെ അശ്വിൻ അഭിനന്ദനങ്ങൾ

കേരളോത്സവം  ബ്ലോക്ക്‌ തല നാടൻ പാട്ട് വ്യക്തിഗത മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ജയകേരളയുടെ സുനിത ചേച്ചിക്ക് അഭിനന്ദനങ്ങൾ
08/11/2023

കേരളോത്സവം ബ്ലോക്ക്‌ തല നാടൻ പാട്ട് വ്യക്തിഗത മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ജയകേരളയുടെ സുനിത ചേച്ചിക്ക് അഭിനന്ദനങ്ങൾ

കേരളോത്സവം  ബ്ലോക്ക്‌ തല ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ജയകേരളയുടെ അരവിന്ദ് ന് അഭിനന്ദനങ്ങൾ
08/11/2023

കേരളോത്സവം ബ്ലോക്ക്‌ തല ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ജയകേരളയുടെ അരവിന്ദ് ന് അഭിനന്ദനങ്ങൾ

കേരളോത്സവം ബ്ലോക്ക്‌ തല കലാ മത്സരങ്ങളിൽ പാലമേൽ ഗ്രാമ പഞ്ചായത്തിന്റെ അഭിമാന താരങ്ങൾ ആയി ജയകേരളയുടെ കലാ പ്രതിഭകൾ നാടൻ പാട്...
08/11/2023

കേരളോത്സവം ബ്ലോക്ക്‌ തല കലാ മത്സരങ്ങളിൽ പാലമേൽ ഗ്രാമ പഞ്ചായത്തിന്റെ അഭിമാന താരങ്ങൾ ആയി ജയകേരളയുടെ കലാ പ്രതിഭകൾ നാടൻ പാട്ട്, വഞ്ചി പാട്ട്, ദേശഭക്തി ഗാനം തുടങ്ങിയ ഇനങ്ങളിൽ ഒന്നാം സമ്മാനവും പ്രേത്യേക ജൂറി പരാമർശവും നേടിയെടുത്ത പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ

ബ്ലോക്ക്‌തല പുരുഷ വിഭാഗം 4x100 മീറ്റർ റിലെ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്തമാക്കിയ വിഷ്ണു, അനന്തു, അനന്ദു, സുധീഷ് എന്നിവർക...
08/11/2023

ബ്ലോക്ക്‌തല പുരുഷ വിഭാഗം 4x100 മീറ്റർ റിലെ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്തമാക്കിയ വിഷ്ണു, അനന്തു, അനന്ദു, സുധീഷ് എന്നിവർക്ക് ജയകേരളയുടെ അഭിനന്ദനങ്ങൾ

Address

Jayakerala Arts And Sports Club, Mattappally, Nooranad
Charummoodu
690504

Website

Alerts

Be the first to know and let us send you an email when JayaKerala Arts & Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to JayaKerala Arts & Sports Club:

Share

Category