Megastar Thengil

Megastar Thengil Megastar Arts, Sports Club & Library is an Organization Fromed in Thengil - Changaramkulam to motiva Expecting supports from all......

Megastar Arts, Sports Club & Library is an Oranization Fromed in Thengil , Changaramkulam. Megastar Thengil Promotes Arts & Sports Talents of Youth in our Locality......
We have been created a goodwill in Local Sports field for the last Decade. Expatriates from our locality is the back bone of this club. their encouragement leads to the success with the hardwork of club members.

15/02/2019

*’ഓർമ്മകളിലെ തെങ്ങിൽ’*തെങ്ങിൽ മെഗാസ്റ്റാർ ക്ലബ്ബിന്റെ കീഴിൽ  യുഎഇ യിലുള്ള  എല്ലാ തെങ്ങിൽ നാട്ടുകാരെയും ഉൾപ്പെടുത്തി ഫെബ്...
12/01/2019

*’ഓർമ്മകളിലെ തെങ്ങിൽ’*
തെങ്ങിൽ മെഗാസ്റ്റാർ ക്ലബ്ബിന്റെ കീഴിൽ യുഎഇ യിലുള്ള എല്ലാ തെങ്ങിൽ നാട്ടുകാരെയും ഉൾപ്പെടുത്തി ഫെബ്രുവരി 15നു ‘ഓർമ്മകളിലെ തെങ്ങിൽ’ എന്ന പേരിൽ ഒരു പ്രവാസി കുടുംബ സംഗമവും, കുട്ടികളുടെ കലാപരിപാടികളും, മെഗാസ്റ്റാർ ക്ലബ്ബിന്റെ എല്ലാ കളിക്കാരെയും മെഗാസ്റ്റാർ ടീമിന് വേണ്ടി ബൂട്ടണിഞ്ഞ എല്ലാവരെയും ഉൾപ്പെടുത്തി *മിർഷാദ് ഹാഷിം അഷ്‌കർ മെമ്മോറിയൽ മെഗാസ്റ്റാർ സോക്കർ ഫെസ്റ്റ് 2019* സംഘടിപ്പിക്കാനും തീരുമാനിച്ച വിവരം ഏവരെയും സന്തോഷപൂർവ്വം അറിയിച്ചു കൊള്ളുന്നു. ആയതിനാൽ ഫെബ്രുവരി 15 നു ദുബായിലെ മംസാറിലുള്ള സെഞ്ച്വറി മാളിന് അടുത്തുള്ള അൽ ശബാബ് ഇൻഡോർ സ്റ്റേഡിയത്തിൽ കൃത്യം 3 മണിക് എത്തിച്ചേർന്നു നമ്മടെ ഈ പ്രഥമ പരിപാടി വൻ വിജയമാക്കണമെന്നു വിനീതമായി അപേക്ഷിക്കുന്നു.

*കാര്യപരിപാടികൾ:*
#പ്രവാസി കുടുംബ സംഗമം 👨‍👩‍👧‍👦👨‍👩‍👧
#ഫാമിലി കൗൺസിലിങ് സ്പീച് - സുഹൈൽ ഹുദവി
#കുട്ടികളുടെ കലാ പരിപാടികൾ
ചിത്ര രചന-പെൻസിൽ✏✏
കളറിംഗ് 🖍🖍
പാട്ടു മത്സരം 🎤
#ഇന്റർ മെഗാസ്റ്റാർ സോക്കർ ഫെസ്റ്റ് ⚽
#ഡിന്നർ 🍽

Best Of Luck Team INDIA .... Heartfull Support from MEGASTAR Thengil
05/10/2017

Best Of Luck Team INDIA ....
Heartfull Support from MEGASTAR Thengil

Megastar Soccer Team at 'Nannammukku Keralotsavam 2017'.
14/09/2017

Megastar Soccer Team at 'Nannammukku Keralotsavam 2017'.

Eid Mubarak
26/06/2017

Eid Mubarak

"പരിസ്ഥിതി സംരക്ഷണം; നമുക്ക് വേണ്ടി - നമ്മുടെ അടുത്ത തലമുറക്ക് വേണ്ടി" ഇന്ന് (05/06/17) ലോകപരിസ്ഥിതി ദിനം പ്രമാണിച്ച് തെ...
05/06/2017

"പരിസ്ഥിതി സംരക്ഷണം; നമുക്ക് വേണ്ടി - നമ്മുടെ അടുത്ത തലമുറക്ക് വേണ്ടി"

ഇന്ന് (05/06/17) ലോകപരിസ്ഥിതി ദിനം പ്രമാണിച്ച് തെങ്ങില്‍ മെഗാസ്റ്റാര്‍ ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ തെങ്ങില്‍-കാഞ്ഞിയൂര്‍ പാടം പ്രദേശത്ത് വിവിധയിനം വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു.

ക്ലബ്‌ സെക്രട്ടറി നജ്മുദ്ധീന്‍‍, സാദിക്ക് മണാളത്ത്, നിസാര്‍ EP, ഷമീര്‍ MV , സുനൈഫ്,റഹീം,ഷിബിന്‍, ഷിജാസ് എന്നിവരും മറ്റു ക്ലബ്‌ അംഗങ്ങളും പങ്കെടുത്തു.

Our Soccer Team with New Team Jersey.... thanks to our Sponsor; Marvel Granites & Tiles,changaramkulam...
11/05/2017

Our Soccer Team with New Team Jersey.... thanks to our Sponsor; Marvel Granites & Tiles,changaramkulam...

21/01/2017

https://www.facebook.com/Changaramkulam1/ ചങ്ങരംകുളം വാർത്തകൾ 🌍 ======================== കരിങ്കാളി വരവുകൾക്കു സ്വീകരണം നൽകി ചങ്ങരംകുളം :തെങ്ങിൽ മെഗാ സ്റ്റാർ ക്ലബ്ബിന്റെയും മത സൌഹര്ധവേദിയുടെയും ആഭിമുഖ്യത്തിൽ മൂക്കുതല കണ്ണേങ്കാവ് പൂരത്തോടനുബന്ധിച്ചു കരിങ്കാളിവരവുകൾക്കു സ്വീകരണം നൽകി. വാർഡ്‌ മെമ്പർ ഷഫീന സായിർ ഉത്ഘാടനം നിർവഹിച്ചു.. തുടർന്ന് ഉത്സവ പ്രമികൾക്കു ശീദള പാനീയവും മധുരവും നൽകി.. !! For more pic & news, like & Follow :- https://www.facebook.com/Changaramkulam1/

റഹ്മാന്‍ ....നിന്നെ  ഓര്‍ത്ത് അഭിമാനിക്കാന്‍ ഞങ്ങള്‍ക്ക് നേരമില്ല...കാരണം നീ ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണ്....Congrats t...
31/05/2016

റഹ്മാന്‍ ....

നിന്നെ ഓര്‍ത്ത് അഭിമാനിക്കാന്‍ ഞങ്ങള്‍ക്ക് നേരമില്ല...
കാരണം നീ ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണ്....

Congrats to Rahman Thengil for the great achievement (Selected to Indian Army Football Team)

Really Proud Of You.....

image Courtesy :  Fasil
11/07/2015

image Courtesy : Fasil

Megastar Soccer Team in 2007
13/02/2014

Megastar Soccer Team in 2007

Address

Changaramkulam
Changaramkulam

Opening Hours

Monday 7am - 10pm
Tuesday 7am - 10pm
Wednesday 7am - 10pm
Thursday 7am - 10pm
Friday 7am - 11am
9pm - 10:30pm
Saturday 7am - 10pm
Sunday 7am - 10pm

Website

Alerts

Be the first to know and let us send you an email when Megastar Thengil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Megastar Thengil:

Share