Cricdaily2025

Cricdaily2025 All cricket videos

26/07/2026

വമ്പന്മാർ നേർക്കുനേർ SHYAM GILLY VS ARUN RAJ 📈💥🔋

25/07/2026

മൂന്നാം പന്തിൽ ഒളിപ്പിച്ച കെണി📈🔋🔥 # viralreels

🔥🏏VAKKOM PALAZZO CUP – SEASON 3🏏🔥ക്രിക്കറ്റിന്റെ ആവേശവും, സൗഹൃദത്തിൻ്റെ കൂട്ടായ്മയും, വിജയത്തിനായുള്ള പോരാട്ടവും ഒരുമിക്...
23/07/2026

🔥🏏VAKKOM PALAZZO CUP – SEASON 3🏏🔥

ക്രിക്കറ്റിന്റെ ആവേശവും, സൗഹൃദത്തിൻ്റെ കൂട്ടായ്മയും, വിജയത്തിനായുള്ള പോരാട്ടവും ഒരുമിക്കുന്ന വേദി വീണ്ടും ഒരുങ്ങുന്നു!

VAKKOM PALAZZO CUP – SEASON 3

Tape Ball Premier League

കഴിഞ്ഞ സീസണുകളുടെ ആവേശം ഇരട്ടിയാക്കി, കൂടുതൽ കരുത്തുറ്റ ടീമുകളും മികച്ച താരങ്ങളും മാറ്റുരയ്ക്കുന്ന ഒരു കിടിലൻ ക്രിക്കറ്റ് പോരാട്ടത്തിന് തുടക്കമാകുന്നു!

ഓരോ പന്തിലും ആവേശം... ഓരോ റണ്ണിലും പ്രതീക്ഷ... ഓരോ വിക്കറ്റിലും ആഘോഷം... ഒടുവിൽ കിരീടത്തിനായി ഒരു പോരാട്ടം മാത്രം!

4

ആരാണ് ഈ സീസണിലെ ചാമ്പ്യന്മാർ?
.. VAKKOM PALAZZO CUP – SEASON 3 വരുന്നു!
..



PALAZZO CUP

SEASON 3

ALL KERALA TAPE BALL PREMIER LEAGUE

VAKKUM PALAZZO CUP

SEASON 3

ALL KERALA TAPE BALL PREMIER LEAGUE

UNITED CHET

G

20/07/2026

സച്ചു വെറും പോലിസ് അല്ല ബോളർമാരുടെ അന്തകൻ ആയ പോലിസ് 🔥💪🏻

OOMMEN CHANDY MEMORIAL TOURNAMENT 2026

20/07/2026

വൻ പുലികൾ വന്നു വാഴുന്ന നാട്ടിൽ ഒരു നരി എങ്കിലും അകതെ പറ്റില്ലല്ലോ

പവർ പാണ്ടി 🫡❤️

OOMMEN CHANDY MEMORIAL TOURNAMENT 2026

19/07/2026

തുടർച്ചയായി ടൗൺ സിസിക്ക് വേണ്ടി രണ്ടാമത്തെ ടൂർണമെന്റിലും ടീമിന്റെ നേടുംതുൺ ആയി ഫൈനലിലേക്ക് എത്തിച്ച പാലക്കാടിന്റെ ഇടങ്കയ്യൻ വിസ്മയം FAYAZ MANNARKKAD 💙🔥💪🏻

OOMMEN CHANDY MEMORIAL TOURNAMENT 2026

19/07/2026

പ്രതികാര അഗ്നിയുമായി ആഷർ🤫🔥

Oommen chandy memorial tournament 2026

Address

Thondiparambil (H) Fathimapuram Po Changanassery
Changanacherry
686101

Website

Alerts

Be the first to know and let us send you an email when Cricdaily2025 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share