N C F C - നടുഭാഗം ചുണ്ടൻ ഫാൻസ് ക്ലബ്ബ്

  • Home
  • India
  • Champakulam
  • N C F C - നടുഭാഗം ചുണ്ടൻ ഫാൻസ് ക്ലബ്ബ്

N C F C - നടുഭാഗം ചുണ്ടൻ ഫാൻസ് ക്ലബ്ബ് "നടുഭാഗം ചുണ്ടനെ നെഞ്ചേറ്റിയ യുവതയുടെ കൂട്ടായ്മ"
(1)

21/05/2026

എങ്ങനാ മൂലം കളർ ആക്കണ്ടേ..🩷💓

നടുഭാഗം കരയുടെ തുഴച്ചിൽക്കാരനും , കരയുടെ ആവേശവുമായ യദുകൃഷ്ണന് ആദരാഞ്ജലികൾ 🌹
31/03/2026

നടുഭാഗം കരയുടെ തുഴച്ചിൽക്കാരനും , കരയുടെ ആവേശവുമായ യദുകൃഷ്ണന് ആദരാഞ്ജലികൾ 🌹

Chasing ripples, creating waves. 🌊The strength of the pack is the wolf, and the strength of the boat is the crew. Catch ...
21/03/2026

Chasing ripples, creating waves. 🌊
The strength of the pack is the wolf, and the strength of the boat is the crew. Catch us at St. Mary's Auditorium as we plan our next big win.

"പെൺകരുത്തിൻ്റെ പുതിയ അധ്യായം."പടക്കളത്തിലെ ഉണ്ണിയാർച്ചമാരെപ്പോലെ മുന്നിൽ നിന്ന് നയിക്കാൻ ഇവർ.Meet our Captain and Vice ...
18/03/2026

"പെൺകരുത്തിൻ്റെ പുതിയ അധ്യായം."

പടക്കളത്തിലെ ഉണ്ണിയാർച്ചമാരെപ്പോലെ മുന്നിൽ നിന്ന് നയിക്കാൻ ഇവർ.

Meet our Captain and Vice captain

തോൽവികളിൽ നിന്ന് പാഠം പഠിച്ചു, വീണ്ടും വീണ്ടും പരിശ്രമിച്ച് ലക്ഷ്യം നേടിയ സഞ്ജു ഞങ്ങളുടെ പ്രചോദനമാണ്. 2-ഉം 3-ഉം സ്ഥാനങ്ങ...
09/03/2026

തോൽവികളിൽ നിന്ന് പാഠം പഠിച്ചു, വീണ്ടും വീണ്ടും പരിശ്രമിച്ച് ലക്ഷ്യം നേടിയ സഞ്ജു ഞങ്ങളുടെ പ്രചോദനമാണ്. 2-ഉം 3-ഉം സ്ഥാനങ്ങളിൽ നിന്ന് ഒന്നാം സ്ഥാനത്തേക്ക്... ആ വെള്ളി കപ്പ് തിരിച്ചുപിടിക്കാൻ ഞങ്ങളും ഒരുങ്ങുന്നു ....
SilverCup Punnamada BoatRace MalayalamQuotes Victory TeamSpirit SnakeBoatRace NTBR2026 KeralaSports

ഷാജി പാപ്പനല്ല... ഇത് പുന്നമട NCFC യുടെ സ്വന്തം 'ജോഷി പാപ്പൻ'! 🐐🔥​പുന്നമടയുടെ ഓളപ്പരപ്പിൽ ആവേശം വിതറാൻ, നടുഭാഗം പുത്തൻ ച...
09/03/2026

ഷാജി പാപ്പനല്ല... ഇത് പുന്നമട NCFC യുടെ സ്വന്തം 'ജോഷി പാപ്പൻ'! 🐐🔥

​പുന്നമടയുടെ ഓളപ്പരപ്പിൽ ആവേശം വിതറാൻ, നടുഭാഗം പുത്തൻ ചുണ്ടനുമായി നമ്മുടെ ലീഡിങ് ക്യാപ്റ്റൻ ജോഷി കാവാലം വരുന്നു. അദ്ദേഹം നൽകുന്ന ആ 'ഫസ്റ്റ് റിഥം' കേട്ട് 83 തുഴകൾ ഒരേപോലെ ചലിക്കുമ്പോൾ ചരിത്രം തിരുത്തിക്കുറിക്കപ്പെടും! ⚔️
3മത് നെഹ്‌റു ട്രോഫി നേടാനുള്ള കഠി പരിശ്രമത്തിന്റെ നാളുകൾ...
Joshy Kavalam

​ @

Gandhi: The Rhythm of the Rowers! 🚣‍♂️🏆​From the Punnamada & NCFC Boat Club, Gandhi is a force to be reckoned with. Hold...
06/03/2026

Gandhi: The Rhythm of the Rowers! 🚣‍♂️🏆
​From the Punnamada & NCFC Boat Club, Gandhi is a force to be reckoned with. Holding the vital Thalam position, he has powered his team to 3 NTBR trophies and 2 CBL wins.
​With 8 matches and a legacy of excellence (2017, 2019, 2022), he’s ready to make waves in NTBR 2026! 🌊✨

04/03/2026

ഇന്ന് നമ്മുടെ നാടിന്റെ അഭിമാനവും ജനങ്ങളുടെ ഹൃദയമിടിപ്പുമായ നടുഭാഗം ചുണ്ടന്റെ ജന്മദിനം. 🚣‍♂️❤️

നാടിന്റെ സംസ്കാരവും ഐക്യവും ആവേശവും ഒരുമിച്ച് ഒഴുകുന്ന ഒരു പേരാണ് നടുഭാഗം ചുണ്ടൻ.
നെട്ടായങ്ങളിലൂടെ അവൻ പായുമ്പോൾ നമ്മുടെ നാടിന്റെ ആത്മാവാണ്, നമ്മുടെ അഭിമാനമാണ്, നമ്മുടെ ചരിത്രത്തിന്റെ സ്പന്ദനമാണ് അലയടിക്കുന്നത്.

വള്ളംകളികൾ കേവലം ഒരു മത്സരമല്ല അത് ഒരു പാരമ്പര്യത്തിന്റെ ആഘോഷമാണ്. ഓരോ വള്ളവും ആ നാടിന്റെ ഒരുമയും പെരുമയും വിളിച്ചോതുന്നു.

നമ്മുടെ നാടിന്റെ അഭിമാനമായ
നടുഭാഗം ചുണ്ടന് ജന്മദിനാശംസകൾ! 🎉

എപ്പോഴും നെട്ടായങ്ങളിലൂടെ അഭിമാനത്തോടെ അവൻ പായട്ടെ,
നമ്മുടെ തലമുറകളിൽ എന്നും അവന്റെ
വിജയത്തിന്റെ ഗാഥകൾ ഉയർന്നു നിൽക്കട്ടെ. ❤️🚣‍♂️




Address

Champakulam
Champakulam
688505

Alerts

Be the first to know and let us send you an email when N C F C - നടുഭാഗം ചുണ്ടൻ ഫാൻസ് ക്ലബ്ബ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to N C F C - നടുഭാഗം ചുണ്ടൻ ഫാൻസ് ക്ലബ്ബ്:

Shortcuts

Share