MAX arts& sports club Chalissery

MAX arts& sports club Chalissery A fully Sports entertainer

ജി വി രാജ സ്‌പോർട്സ് കൗൺസിൽ ഫുട്ബോൾ ടീമിലേക് സെലെക്ഷൻ ലഭിച്ച MAX ഫുട്ബോൾ ടീം ക്യാപ്റ്റൻ ശ്രീരാഗിന് മാക്സിന്റെ സ്നേഹ സമ്മ...
11/12/2021

ജി വി രാജ സ്‌പോർട്സ് കൗൺസിൽ ഫുട്ബോൾ ടീമിലേക് സെലെക്ഷൻ ലഭിച്ച MAX ഫുട്ബോൾ ടീം ക്യാപ്റ്റൻ ശ്രീരാഗിന് മാക്സിന്റെ സ്നേഹ സമ്മാനം
ALL THE BEST തക്കുടു മോൻ ♥️😍

ജി വി രാജ സ്‌പോർട്സ് കൗൺസിൽ ഫുട്ബോൾ ടീമിലേക് സെലെക്ഷൻ ലഭിച്ച MAX ഫുട്ബോൾ ടീം ക്യാപ്റ്റൻ ശ്രീരാഗിന് അഭിനന്ദങ്ങൾ 👏THAKKUDU...
08/12/2021

ജി വി രാജ സ്‌പോർട്സ് കൗൺസിൽ ഫുട്ബോൾ ടീമിലേക് സെലെക്ഷൻ ലഭിച്ച MAX ഫുട്ബോൾ ടീം ക്യാപ്റ്റൻ ശ്രീരാഗിന് അഭിനന്ദങ്ങൾ 👏

THAKKUDU ♥️🔥

spl thx to MATTICHOD FOOTBALL ACADEMY ✌️⚽👏

തീ പാറും പോരാട്ടം🔥
26/11/2021

തീ പാറും പോരാട്ടം🔥

MAX PREMIER LEAGUE 2021
26/11/2021

MAX PREMIER LEAGUE 2021

TODAY 🔥7PM T - GO Mestalla
26/11/2021

TODAY 🔥7PM T - GO Mestalla

3rd JANUARY 20216PM to 9PMVENUE : GAME ON CHALISSERY
01/01/2021

3rd JANUARY 2021
6PM to 9PM
VENUE : GAME ON CHALISSERY

21/03/2020

COVID19 വൈറസ് പരക്കുന്ന സാഹജര്യം കണക്കിലെടുത്ത് ചാലിശ്ശേരി പോലീസിന്റെ നിർദേശങ്ങൾ മാനിച്ച് MAX arts & sports club ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുവാൻ തീരുമാനിച്ചു.
എല്ലാവരും സഹകരിക്കുക

PARA AMBUTEE ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലെനിന് ഹോം ഗ്രൗണ്ടിൽ നൽകിയ സ്നേഹ സ്വീകരണംMAX ആർട്സ് ആൻഡ് സ്പ...
29/12/2019

PARA AMBUTEE ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലെനിന് ഹോം ഗ്രൗണ്ടിൽ നൽകിയ സ്നേഹ സ്വീകരണം
MAX ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ലെനിനെ ആദരിച്ചു.
മാക്സിന്റെ സ്നേഹോപഹാരം സൈക്കിൾ നൽകികൊണ്ട് ചാലിശ്ശേരി SI അനിൽ മാത്യു സാർ ലെനിനെ അനുമോദിച്ചു
മത്സരത്തിന് പോകുവാനുള്ള യാത്ര ചിലവിലേക്ക് 10001 രൂപ മാക്സ് അംഗങ്ങൾ ലെനിന് കൈമാറി

Best wishes LENIN❤ mon

തീ പാറും പോരാട്ടം⚽⚽⚽💥💥💥ഡിസംബർ 28 ശനിയാഴ്ച രാത്രി 6.30 മുതൽ പെരുമണ്ണൂർ മാക്സ് രണാങ്കണത്തിൽഫുട്ബാളിനെ സ്നേഹിക്കുന്ന ഫുട്ബോ...
18/12/2019

തീ പാറും പോരാട്ടം⚽⚽⚽💥💥💥
ഡിസംബർ 28 ശനിയാഴ്ച രാത്രി 6.30 മുതൽ
പെരുമണ്ണൂർ മാക്സ് രണാങ്കണത്തിൽ
ഫുട്ബാളിനെ സ്നേഹിക്കുന്ന ഫുട്ബോളിനെ നെഞ്ചിലേറ്റിയ എല്ലാ കായിക പ്രേമികൾക്കും സ്വാഗതം

ഞങ്ങളുടെ രണ്ടാമത് അഖില കേരള ഫ്ലെഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ്ഡിസംബർ 28 ശനിയാഴ്ച രാത്രി 6.30 മുതൽമാക്സ് മൈതാനിയിൽഏവർക്കും ...
18/12/2019

ഞങ്ങളുടെ രണ്ടാമത് അഖില കേരള ഫ്ലെഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ്
ഡിസംബർ 28 ശനിയാഴ്ച രാത്രി 6.30 മുതൽ
മാക്സ് മൈതാനിയിൽ
ഏവർക്കും സ്വാഗതം

മാക്സിന്റെ മുത്ത്മണിക്ക്  ഒരായിരം അഭിനന്ദനങ്ങൾ  അച്ചു❤👏💪
09/12/2019

മാക്സിന്റെ മുത്ത്മണിക്ക് ഒരായിരം അഭിനന്ദനങ്ങൾ
അച്ചു❤👏💪

Address

Chalissery
Chalissery
679536

Website

Alerts

Be the first to know and let us send you an email when MAX arts& sports club Chalissery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MAX arts& sports club Chalissery:

Share

Category