Olympiya Sports & Arts Club Muringoor

Olympiya Sports & Arts Club Muringoor This is Olympiya Sports & Arts club's official page. Create by Olympiya club ..

2024 മെയ്‌ 31 ന് പോലീസ് സേനയിൽ നിന്നും വിരമിക്കുന്ന ഞങ്ങളുടെ സ്വന്തം ദിനേശേട്ടന് എല്ലാ മംഗളങ്ങളും നേരുന്നു 💐💐💐
31/05/2024

2024 മെയ്‌ 31 ന് പോലീസ് സേനയിൽ നിന്നും വിരമിക്കുന്ന ഞങ്ങളുടെ സ്വന്തം ദിനേശേട്ടന് എല്ലാ മംഗളങ്ങളും നേരുന്നു 💐💐💐

SHOOTOUT TOURNAMENT ON SEPTEMBER 3rd SUNDAY @ JIBRO TOWER, MURINGOOR SIGNAL JUNCTION
22/08/2023

SHOOTOUT TOURNAMENT ON SEPTEMBER 3rd SUNDAY @ JIBRO TOWER, MURINGOOR SIGNAL JUNCTION

16/01/2023
എല്ലാവർക്കും ഓണാശംസകൾ...
21/08/2021

എല്ലാവർക്കും ഓണാശംസകൾ...

ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ രാജ്യത്തിനായി സ്വർണമെഡൽ കരസ്ഥമാക്കിയ നീരജ് ചോപ്രക്ക് അഭിനന്ദനങ്ങൾ. ടോക്യോ ഒളിമ്പിക്സിലെ ആദ്യ ...
07/08/2021

ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ രാജ്യത്തിനായി സ്വർണമെഡൽ കരസ്ഥമാക്കിയ നീരജ് ചോപ്രക്ക് അഭിനന്ദനങ്ങൾ. ടോക്യോ ഒളിമ്പിക്സിലെ ആദ്യ സ്വർണമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യയുടെ ചരിത്രത്തിലെ രണ്ടാമത് സ്വർണമാണിത്. രാജ്യത്തിന്റെയാകെ യശസ്സുയർത്തിയ നീരജിന് അഭിവാദ്യങ്ങൾ.

FC  Goa സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒളിംപിയയുടെ സ്വന്തം ക്രിസ്റ്റി ഡേവീസിന് അഭിനന്ദനങ്ങൾ....💐💐💐
09/06/2021

FC Goa സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒളിംപിയയുടെ സ്വന്തം ക്രിസ്റ്റി ഡേവീസിന് അഭിനന്ദനങ്ങൾ....💐💐💐

ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ തോൽപ്പിച്ച് ഇന്ത്യൻ പടക്കുതിരകൾ..Proud Moments For Every Indian Citizen Congratulations team...
19/01/2021

ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ തോൽപ്പിച്ച് ഇന്ത്യൻ പടക്കുതിരകൾ..

Proud Moments For Every Indian Citizen

Congratulations team INDIA💞

Happy birthday nimin🎊
19/12/2020

Happy birthday nimin🎊

Happy birthday rojith🎊🎊
14/12/2020

Happy birthday rojith🎊🎊

Address

Muringoor
Chalakudi
680309

Website

Alerts

Be the first to know and let us send you an email when Olympiya Sports & Arts Club Muringoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Olympiya Sports & Arts Club Muringoor:

Share