03/03/2023
പ്രിയ സൈക്കിൾ റൈഡേഴ്സ്,
ഈ വരുന്ന മാർച്ച് 19 SN puram riders ൻ്റെ ഒന്നാം വാർഷികം ആഘോഷിക്കുകയാണ്... അതോടൊപ്പം 250 kms virtual cycling chalange ഉം സംഘടിപ്പിക്കുകയാണ് എല്ലാ റൈഡേഴ്സും ചലഞ്ചിൽ പങ്കെടുക്കുകയും 19 ന് നടക്കുന്ന വാർഷിക പരിപാടിയിലേക്ക് എല്ലാ കൂട്ടുകാരെയും സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു......☺️
സ്നേഹപൂർവ്വം
S.N.PURAM RIDERS
https://docs.google.com/forms/d/e/1FAIpQLSe0WI17zp5316ncW1w7Q4C1Ub51fht0aXYp3EsEhmlYC0Un6A/viewform?usp=sf_link