Navodaya Arts & Sports Club, Vyasapuram

Navodaya Arts & Sports Club, Vyasapuram Navodaya arts & sports club vyasapuram,chalakudy is a club formed by a group of creative young talents of vyasapuram..

Republic day wishes ❤️
26/01/2025

Republic day wishes ❤️

കലൂർ JLN സ്റ്റേഡിയത്തിൽ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ നടന്ന ഭരതനാട്യം GUINNESS WORLD RECORD പരിപാടിയിൽ പങ്കെടുത്ത നമ്മുടെ...
30/12/2024

കലൂർ JLN സ്റ്റേഡിയത്തിൽ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ നടന്ന ഭരതനാട്യം GUINNESS WORLD RECORD പരിപാടിയിൽ പങ്കെടുത്ത നമ്മുടെ നാട്ടിലെ devangana നൃത്തവിദ്യാലയത്തിലെ കുട്ടികൾ ❤️👏👏👏

Happpy Christmas to all❤️
24/12/2024

Happpy Christmas to all❤️

കേരളോത്സവം 2024 വളരെ വളരെ മോശം അനുഭവമാണ് ഉണ്ടായത്..ഓരോ കാര്യത്തിലും മുൻ വർഷങ്ങളെക്കാൾ മോശമായി നടന്ന പരിപാടികൾ എല്ലാം അഡ്...
15/12/2024

കേരളോത്സവം 2024 വളരെ വളരെ മോശം അനുഭവമാണ് ഉണ്ടായത്..ഓരോ കാര്യത്തിലും മുൻ വർഷങ്ങളെക്കാൾ മോശമായി നടന്ന പരിപാടികൾ എല്ലാം അഡ്ജസ്റ്റ് ചെയ്ത് നിന്ന ക്ലബ്ബുകൾക്ക് ഇന്ന് സമ്മാനദാന ചടങ്ങിൽ ഓവറോൾ കിരീടം നേടിയ ക്ലബ്ബിനും രണ്ടും മൂന്നും സ്ഥാനങ്ങൾ വന്ന ക്ലബ്ബുകൾക്കും എല്ലാ വർഷവും നൽകുന്ന ക്യാഷ് പ്രൈസ് പോലും നിഷേധിച്ചു.. ഇത് ചോദ്യം ചെയ്ത ക്ലബ്‌ അംഗങ്ങളോട് സ്റ്റേജിലേക്ക് വിളിച്ചു കേറ്റി "പണമില്ലെന്നും വേണമെങ്കിൽ കിട്ടിയത് മേടിച്ചു പോടാ " എന്നുള്ള ധിക്കാരമറുപടിയാണ് ചെയർമാൻ പറഞ്ഞത്..ഇതിൽ പ്രതിഷേധിച്ചു നവോദയ ക്ലബ്‌ സമ്മാനദാനവും ഓവറോൾ കിരീടവും ബഹിഷ്കരിച്ചു..

14/12/2024
Navodaya 11..കേരളോത്സവം 2024❤️
12/12/2024

Navodaya 11..കേരളോത്സവം 2024❤️

"" നവോദയ Arts & Sports ക്ലബും  ഐ വിഷൻ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച നേത്രരോഗ, തിമിര നിർണയ ക്യാമ്പ്.."" ❤️
08/12/2024

"" നവോദയ Arts & Sports ക്ലബും ഐ വിഷൻ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച നേത്രരോഗ, തിമിര നിർണയ ക്യാമ്പ്.."" ❤️

""സ്കൂൾ കാലോത്സവത്തിൽ വിജയം കൈവരിച്ച് നാടിനും നമ്മുടെ ക്ലബ്ബിനും അഭിമാനമായി മാറിയ പോന്നോമനകൾക്ക് അഭിനന്ദനങ്ങൾ"" ❤️
23/11/2024

""സ്കൂൾ കാലോത്സവത്തിൽ വിജയം കൈവരിച്ച് നാടിനും നമ്മുടെ ക്ലബ്ബിനും അഭിമാനമായി മാറിയ പോന്നോമനകൾക്ക് അഭിനന്ദനങ്ങൾ"" ❤️

സ്കേറ്റിംഗ് ഹോക്കിയിൽ  സാന്നിധ്യമറിയിച്ച് വീണ്ടും സായ് കൃഷ്ണ.. ❤️ദേശീയ സ്കേറ്റിംഗ്  ഹോക്കി മത്സരങ്ങൾക്കുള്ള കേരള ടീമിലേക...
18/11/2024

സ്കേറ്റിംഗ് ഹോക്കിയിൽ സാന്നിധ്യമറിയിച്ച് വീണ്ടും
സായ് കൃഷ്ണ.. ❤️

ദേശീയ സ്കേറ്റിംഗ് ഹോക്കി മത്സരങ്ങൾക്കുള്ള കേരള ടീമിലേക്ക് സെലക്ഷൻ ലഭിച്ച സായ് കൃഷ്ണ ക്ക് ആശംസകൾ

അഭിഭാഷകനായി എൻറോൾ ചെയ്ത നവോദയ ക്ലബ്ബിന്റെ സജ്ജീവ മെമ്പർ കൂടിയായ ശ്രീരാജ് കെ ആർ ന് നവോദയ ക്ലബ്ബിന്റെ സ്നേഹാദരം... ക്ലബ്‌ ...
17/11/2024

അഭിഭാഷകനായി എൻറോൾ ചെയ്ത നവോദയ ക്ലബ്ബിന്റെ സജ്ജീവ മെമ്പർ കൂടിയായ ശ്രീരാജ് കെ ആർ ന് നവോദയ ക്ലബ്ബിന്റെ സ്നേഹാദരം... ക്ലബ്‌ മെമ്പറായ ആദ്യത്തെ അഭിഭാഷകനാണ് Adv ശ്രീരാജ് കെ ആർ ❤️

മാള ഉപജില്ലാ കലോത്സവം മോഹിനിയാട്ടം ,ഭാരത നാട്യം എന്നിവയിൽ ഒന്നാം സ്ഥാനം ലഭിച്ച ആദിത്യ ലക്ഷ്മി സുരേഷിന്  അഭിനന്ദനങ്ങൾ
12/11/2024

മാള ഉപജില്ലാ കലോത്സവം മോഹിനിയാട്ടം ,ഭാരത നാട്യം എന്നിവയിൽ ഒന്നാം സ്ഥാനം ലഭിച്ച ആദിത്യ ലക്ഷ്മി സുരേഷിന് അഭിനന്ദനങ്ങൾ

Address

Vyasapuram
Chalakudi
680722

Website

Alerts

Be the first to know and let us send you an email when Navodaya Arts & Sports Club, Vyasapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category