31/08/2026
ഓവർ ആയി എന്നു തോന്നുന്നവർക്ക്... ചില ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ ചോദിക്കുന്ന ചോദ്യങ്ങൾ കേട്ടാൽ ഇതിലും വിചിത്രമായി തോന്നും... നിങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് എടുക്കുവാനും ഗൈഡൻസ് നൽകാനും ക്ലെയിം സപ്പോർട്ടിനും ഞാൻ ഉണ്ടാകും.... നിങ്ങൾ ഇത് പോലുള്ള ചോദ്യങ്ങൾ ഫേസ് ചെയ്തിട്ടിട്ടുണ്ടോ?