25/02/2020
*യുവമൈത്രി ആർട്സ് ആൻഡ് സ്‌പോർട് ക്ലബ് അഞ്ചാം വാർഷികാഘോഷം*
*" വിസ്മയം 2020 "*
വാർഷികാഘോഷത്തിന്റെ ആദ്യ പരിപാടിയായ *സ്ത്രീ രോഗ നിർണയ ആയുർവേദ മെഡിക്കൽക്യാമ്പ്* ഡിസ്‌പെൻസറിയുമായി സഹകരിച്ചു മാർച്ച് 8 നു വനിതാ ദിനത്തിൽ സേവാ സമിതി ഹാളിൽ . *രാവിലെ 9 മണിക്ക് തുടങ്ങി ഉച്ചക്ക് 1 മണിക്ക് അവസാനിക്കും.
രെജിസ്ട്രേഷൻ ഉണ്ടായിരിക്കും 300 രെജിസ്ട്രേഷൻ കഴിഞ്ഞാൽ പിന്നീട് എടുക്കുന്നതല്ല.
ബുക്കിങ്ങിന് 2 സെന്ററുകളിൽ ഉണ്ടായിരിക്കും രെജിസ്ട്രേഷൻ ഫീസ് 10 രൂപ
1 ,പെരുവയൽ ഡിസ്‌പെൻസറി
2 , കോയമ്പത്തൂർ ആയുർവേദ ഫർമസി
തുടന്ന് *ബോധവത്കരണ ക്ലാസ് സേവാ സമിതി ഹാളിൽ ഏപ്രിൽ 4 രാവിലെ 10 മണിക്ക്
MVR ക്യാൻസർ സെന്ററിൽ നിന്നും ഉള്ള ഡോക്ടർസ് നല്‌കുന്ന *ക്യാൻസർ രോഗ ബോധവത്കരണ ക്ലാസ് * കൂടാതെ *പരിസ്ഥിതി സംരക്ഷണം ബോധവത്കരണ ക്ലാസ്സ് *
അതിനു ശേഷം നടക്കുന്ന പ്രാദേശിക മത്സരങ്ങളിൽ ആദ്യ ഇനമായ *കാരംസ് ടൂർണമെന്റ് 05 / 04 / 2020 നു ക്ലബ്ബിൽ* വച്ച് ഇതിൽ ടീം ഫീ- 200 രൂപ .
തുടർന്ന്
12 / 04 / 2020 നു മറ്റു മത്സരങ്ങളും നടത്താൻ തീരുമാനിച്ചു
ഏപ്രിൽ 19 ഞായർ വാർഷികാഘോഷദിനത്തിൽ 5 മണിക്ക് കലാപരിപാകൾ തുടങ്ങും 6 മണിക്ക് വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം
7 മണി മുതൽ 9 മണി വരെ കലാപരിപാടികൾ തുടരും
9 മുതൽ 10 വരെ ഗാനമേള
10 മണിക്ക് ശേഷം KPAC യുടെ പുതിയ നാടകം മരത്തൻ 1892