28/05/2026
🌙✨ ബലി പെരുന്നാൾ ആശംസകൾ ✨🌙
ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പകരുന്ന ഈ പുണ്യ ദിനത്തിൽ എല്ലാവർക്കും ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകൾ 🤍
നിങ്ങളുടെയും കുടുംബത്തിന്റെയും ജീവിതം സന്തോഷവും സമാധാനവും അനുഗ്രഹങ്ങളും കൊണ്ട് നിറഞ്ഞിരിക്കട്ടെ