EXT Sports

EXT Sports EXT Sports brings you a round-up of the latest news and updates from the world of football

31/08/2026

ഇതിഹാസം വിടവാങ്ങി 💙

🥺💔 അർജന്റീനയ്ക്കായി ലിയോ മെസ്സി കളിക്കുന്നത് നമ്മൾ ഇനി ഒരിക്കലും കാണില്ല. 🇦🇷നന്ദി, ലിയോ.❤️
31/08/2026

🥺💔 അർജന്റീനയ്ക്കായി ലിയോ മെസ്സി കളിക്കുന്നത് നമ്മൾ ഇനി ഒരിക്കലും കാണില്ല. 🇦🇷

നന്ദി, ലിയോ.❤️

പ്രീമിയർ ലീഗിൽ പുതിയ സീസൺ തോൽവിയോടെ തുടങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. പ്രീമിയർ ലീഗിലേക്ക്  പുതുതായി പ്രമോഷൻ കിട്ടി വന്ന ഹൾ ...
22/08/2026

പ്രീമിയർ ലീഗിൽ പുതിയ സീസൺ തോൽവിയോടെ തുടങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. പ്രീമിയർ ലീഗിലേക്ക് പുതുതായി പ്രമോഷൻ കിട്ടി വന്ന ഹൾ സിറ്റിയോട് 2-0ത്തിനാണ് റെഡ് ഡെവിൾസ് തകർന്നത്. പ്രീമിയർ ലീഗിൽ ചരിത്രത്തിൽ ആദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഹൾ സിറ്റിയോട് തോൽക്കുന്നത്.

ഈ സീസൺ പാളുമോ?

ബ്രൂണോ ഗിമറൈസ് ഇനി ആഴ്സണൽ താരം...!ന്യൂകാസിലിൽ നിനുള്ള ട്രാൻസ്ഫർ 80 മില്യൻ യൂറോയ്ക്ക്...!എങ്ങനെ കാണുന്നു ഈ ഡീലിനെ?
01/08/2026

ബ്രൂണോ ഗിമറൈസ് ഇനി ആഴ്സണൽ താരം...!

ന്യൂകാസിലിൽ നിനുള്ള ട്രാൻസ്ഫർ 80 മില്യൻ യൂറോയ്ക്ക്...!

എങ്ങനെ കാണുന്നു ഈ ഡീലിനെ?

ട്വിസ്റ്റുകൾക്കും ക്ലൈമാക്സുകൾക്കും ഇടയിൽ റോബർട്ടോ മാഞ്ചിനി വീണ്ടും ഇറ്റാലിയൻ പരിശീലകൻ. നിലവിലെ സാഹചര്യത്തിൽ ഇറ്റലിയെ ഒന...
28/07/2026

ട്വിസ്റ്റുകൾക്കും ക്ലൈമാക്സുകൾക്കും ഇടയിൽ റോബർട്ടോ മാഞ്ചിനി വീണ്ടും ഇറ്റാലിയൻ പരിശീലകൻ. നിലവിലെ സാഹചര്യത്തിൽ ഇറ്റലിയെ ഒന്ന് കരകയറ്റാൻ മാഞ്ചിനി തന്നെയല്ലേ നല്ലത്?

ക്ലോപ്പ് ജർമ്മനിയെ പഴയ ജർമ്മനിയാക്കി മാറ്റുമോ? ലിവർപൂളിന്റെ ഇതിഹാസ പരിശീലകൻ ജർമ്മൻ കോച്ചായി എത്തിയതിനെ എങ്ങനെ കാണുന്നു?ഹ...
24/07/2026

ക്ലോപ്പ് ജർമ്മനിയെ പഴയ ജർമ്മനിയാക്കി മാറ്റുമോ?

ലിവർപൂളിന്റെ ഇതിഹാസ പരിശീലകൻ ജർമ്മൻ കോച്ചായി എത്തിയതിനെ എങ്ങനെ കാണുന്നു?

ഹാൻസി ഫ്ലിക്കിനും ജൂലിയൻ നഗെൽസ്മാനും സാധിക്കാത്തത് ക്ലോപ്പിന് പറ്റുമോ?

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ആന്ദ്രേ പിർലോ ഇനി അസൂറികളുടെ ബോസ്സ്! ഇറ്റലിയുടെ പുതിയ കോച്ചായി പിർലോ നിയമിതനാകും. 2030വരെയാകും...
24/07/2026

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ആന്ദ്രേ പിർലോ ഇനി അസൂറികളുടെ ബോസ്സ്! ഇറ്റലിയുടെ പുതിയ കോച്ചായി പിർലോ നിയമിതനാകും. 2030വരെയാകും കരാർ. പെപ് ഗ്വാർഡിയോള ഇറ്റലിയുടെ കോച്ചാകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് പിർലോയ്ക്ക് നറുക്ക് വീണത്.

ഇതിഹാസ താരമാണെങ്കിലും കോച്ചിങ് രംഗത്ത്‌ വേണ്ടത്ര മികവ് പ്രകടിപ്പിക്കാൻ സാധിക്കാത്ത പിർലോയ്ക്ക് ഇറ്റലി ഫുട്ബോൾ ടീമിനെ തിരിച്ചു കൊണ്ടുവരാൻ സാധിക്കുമോ?

എങ്ങനെയുണ്ട് ഫിഫ 'ടീം ഓഫ് ദ ടൂർണമെന്റ്'? ആരെയെങ്കിലും വിട്ടു പോയോ?ഒഴിവാക്കാൻ ആരെങ്കിലും ഉണ്ടോ?
23/07/2026

എങ്ങനെയുണ്ട് ഫിഫ 'ടീം ഓഫ് ദ ടൂർണമെന്റ്'?

ആരെയെങ്കിലും വിട്ടു പോയോ?

ഒഴിവാക്കാൻ ആരെങ്കിലും ഉണ്ടോ?

22/07/2026

മെസ്സിക്ക് ശേഷം അർജന്റീനയുടെ ഭാവി എന്ത്? അടുത്ത കോപ്പ അമേരിക്കയും വലിയ വെല്ലുവിളികളും!

Address

Trivandrum
Calicut
673015

Alerts

Be the first to know and let us send you an email when EXT Sports posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to EXT Sports:

Shortcuts

Share

Category