GYM WORLD Balussery

GYM WORLD Balussery "The resistance that you fight physically in the gym and the resistance that you fight in life can only build a strong character".

18/05/2026
02/10/2025

എന്റെ ജീവിതത്തിൽ നൂറുകണക്കിന് ആൾക്കാരെ ഞാൻ നിമിത്തം ദൈവം തമ്പുരാൻ സുഖപ്പെടുത്തി കൊടുത്തിട്ടുണ്ട് ജീവിതത്തിൽ ഒരിക്കലും നടക്കാത്ത കുറച്ചു മക്കളെയും നടത്താൻ സാധിച്ചിട്ടുണ്ട് ഇപ്പോൾ എന്നെ തിരഞ്ഞു കുറേ ദൂരെ നിന്ന് ഒരു കുഞ്ഞ് നടക്കാൻ ആഗ്രഹത്തിൽ വന്നിരിക്കുന്നു എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല എല്ലാവരുടെയും പ്രാർത്ഥന വേണം എന്റെ ജീവിതത്തിലെ അവസാന ട്രീറ്റ്മെന്റ് ആണ് ഈ കുഞ്ഞിലൂടെ നിങ്ങളുടെ പ്രാർത്ഥനയിൽ നിറവേറ്റപ്പെടുന്നത് ഇനിയൊരിക്കലും ഞാൻ എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു കാര്യം ഏറ്റെടുക്കില്ല പ്രാർത്ഥിക്കണം എല്ലാവരും രണ്ടാഴ്ചയായി ഈ കുഞ്ഞ് എന്റെ അടുത്ത് നിങ്ങളുടെ പ്രാർത്ഥനയാൽ ഓരോ ആഴ്ചത്തെ ഇംപ്രൂവ്മെന്റ് നൽകാൻ പറ്റണമേ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു

🚨 സെൽഫ് ഡിഫൻസ്, മോറൽ മോട്ടിവേഷൻ & ഫിറ്റ്നസ് ക്ലാസുകൾ 🚨📅 ഏപ്രിൽ 04 മുതൽ മെയ് 31 വരെ📍 ജിം വേൾഡ്, ബാലുശ്ശേരി, ബാലുശ്ശേരി മു...
17/03/2025

🚨 സെൽഫ് ഡിഫൻസ്, മോറൽ മോട്ടിവേഷൻ & ഫിറ്റ്നസ് ക്ലാസുകൾ 🚨
📅 ഏപ്രിൽ 04 മുതൽ മെയ് 31 വരെ
📍 ജിം വേൾഡ്, ബാലുശ്ശേരി, ബാലുശ്ശേരി മുക്ക്.

✨ പങ്കെടുക്കാവുന്നവർ:

സ്കൂൾ വിദ്യാർത്ഥികൾ
വീട്ടമ്മമാർ.

💪 ഈ ക്ലാസ്സുകളിൽ പങ്കെടുക്കുന്നവർക്ക്:

ആത്മവിശ്വാസം വർദ്ധിപ്പിക്കുക
എളുപ്പത്തിൽ ഫിറ്റ്നസ് വർദ്ധിപ്പിക്കുക
ദിനചര്യയിലെ സ്ഥിരത പിടിക്കുക
സെൽഫ് ഡിഫൻസ് നൈപുണ്യങ്ങൾ ഏറ്റെടുക്കുക

🎯 നിങ്ങളുടെ സീറ്റ് ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ!

📞 വിവരങ്ങൾക്ക്: 984651446, 9946171796

60Kg Bronze.. Mr Sajinlal From Gym World Balussery..
11/03/2024

60Kg Bronze.. Mr Sajinlal From Gym World Balussery..

Mr Kozhikode Championship
08/01/2024

Mr Kozhikode Championship

08/01/2024
Mr Calicut Championship
08/01/2024

Mr Calicut Championship

Mr. Kozhikode Championship..
08/01/2024

Mr. Kozhikode Championship..

GymworldOnam2k23
27/08/2023

GymworldOnam2k23

Address

Balussery Mukku
Calicut
673613

Opening Hours

Monday 5am - 9pm
Tuesday 5am - 9pm
Wednesday 5am - 9pm
Thursday 5am - 10pm
Friday 5am - 9pm
Saturday 5am - 10pm
Sunday 6am - 9pm

Telephone

+919846514466

Website

Alerts

Be the first to know and let us send you an email when GYM WORLD Balussery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share