02/09/2026
WORKOUT-WEIGHT LOSS, FAT LOSS, …
വയസ്സ് ഒരു പ്രശ്നമാണോ?
Workout എന്നത് weight loss, fat loss, belly fat reduction എന്നിവയ്ക്ക് മാത്രം വേണ്ടിയുള്ളതല്ല.
Regular exercise:
✅ Make daily life easier
✨ Improve mobility & flexibility
✅ Maintain muscle & strength as we age
✨ Support bone health & balance
✅ Support management of lifestyle-related health risks
✨ Improve overall physical function
20–30 minutes, 3–5 days a week - consistency matters more than perfection.
ഓരോരുത്തരുടെയും body condition വ്യത്യസ്തമാണ്. അതനുസരിച്ച് workout തിരഞ്ഞെടുക്കണം.
നിങ്ങളുടെ വയസ്സ് എത്രയാണ്?
Workout ചെയ്യാൻ വയസ്സ് ഒരു പ്രശ്നമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
Comment ചെയ്യൂ.
FitnessOver40 MalayaliFitness MoveBetterLiveBetter