Vadamvali kerala

Vadamvali kerala Sports

30/08/2023

കൂളിക്കുന്ന് കോർട്ട് റെഡി ...

27 ടീമുകൾ മാറ്റുരച്ച അഖില കേരള വടംവലി മത്സരത്തിലെ, പൊന്നാനിയുടെ മൂന്നാം സ്ഥാനക്കാർ മലബാറിന്റെ ചെമ്പടക്കൂട്ടങ്ങൾ ജോജോ മോന...
13/01/2023

27 ടീമുകൾ മാറ്റുരച്ച അഖില കേരള വടംവലി മത്സരത്തിലെ, പൊന്നാനിയുടെ മൂന്നാം സ്ഥാനക്കാർ മലബാറിന്റെ ചെമ്പടക്കൂട്ടങ്ങൾ ജോജോ മോനിപ്പള്ളി ആഹാ ഫ്രണ്ട്‌സ് എടപ്പാൾ മലപ്പുറം
❤️❤️❤️❤️❤️❤️❤️❤️

മറ്റുള്ളവരുടെ മത്സരഫലം ഒന്നും വേണ്ട,ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളിൽ മൂന്നും വിജയിച്ച് രാജകീയമായി തന്നെ ഇന്ത്യ🇮🇳 ഏഷ്യാകപ്പിന...
15/06/2022

മറ്റുള്ളവരുടെ മത്സരഫലം ഒന്നും വേണ്ട,ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളിൽ മൂന്നും വിജയിച്ച് രാജകീയമായി തന്നെ ഇന്ത്യ🇮🇳 ഏഷ്യാകപ്പിന് യോഗ്യത നേടി.

ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഹോങ്കോങ്ങിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. മത്സരത്തിൽ ഉടനീളം ഇന്ത്യയുടെ ആധിപത്യമായിരുന്നു കണ്ടിരുന്നത്.

ഇന്ത്യക്ക് വേണ്ടി സുനിൽ ഛേത്രി,അലി മൻവീർ സിങ്, ഇഷാൻ പണ്ഡിത എന്നിവരാണ് ലക്ഷ്യം കണ്ടത്.
ഫുൾടൈം:
ഇന്ത്യ 🇮🇳 4-0 ഹോങ്കോങ്

അലി 1'
സുനിൽ ഛേത്രി 45'
മൻവിർ സിംഗ് 85'
ഇഷാൻ പണ്ഡിത 90+3'

Address

Calicut

Website

Alerts

Be the first to know and let us send you an email when Vadamvali kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category