Ravil

Ravil football love

07/08/2021

എറിഞ്ഞ ഉടനെ തന്നെ താൻ ലക്ഷ്യം കണ്ടു എന്ന് തീരുമാനിക്കണം എങ്കിൽ അത് ഒരു സൈനികന് മാത്രമേ സാധിക്കുകയുള്ളൂ...

അതേ, സുബൈധാർ നീരജ് ചോപ്ര 🇮🇳🥇💪

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്കൊറോണ  രോഗവ്യാപന പ്രതിരോധനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലി...
14/03/2020

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്

കൊറോണ രോഗവ്യാപന പ്രതിരോധനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുളള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. കോഴിക്കോട് ഭട്ട്റോഡ് ബീച്ച്, കോഴിക്കോട് സൗത്ത് ബീച്ച്, കോഴിക്കോട് ബീച്ച്, കാപ്പാട് ഒന്ന്, രണ്ട് ബീച്ച്, ബേപ്പൂര്‍ ബീച്ച്, സരോവരം ബയോ പാര്‍ക്ക്, തുഷാരഗിരി, പെരുവണ്ണാമുഴി, വയലട, അരിപാറ, നമ്പികുളം, വടകര സാന്‍ഡ്ബാങ്ക്‌സ് ബീച്ച് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് അടച്ചത്. ഇനിയൊരു നിര്‍ദ്ദേശം ലഭിക്കുന്നതുവരെ ഈ സ്ഥലങ്ങളിലേക്ക് സന്ദര്‍ശകരെ അനുവദിക്കില്ല.

Entry Restrictions at Tourist Destinations

As part of our precautionary measures aganist the spread of COVID -19, all tourist destinations maintained by District Tourism Promotion Council (DTPC) shall remain closed until further notice. Kozhikode Bhat road Beach, Kozhikode South Beach, Kozhikode Beach, Kapad One, Two Beach, Beypore Beach, Sarovaram Bio Park, Tusharagiri, Peruvannamuzhi, Vayalada, Aripara, Nambikulam and Vadakara Sand banks Beach will be closed for public.

19

26/02/2020
26/02/2020

Rajesh legaue

Address

Calicut

Website

Alerts

Be the first to know and let us send you an email when Ravil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share