17/02/2023
തുടര്‍ച്ചയായി 12 മണിക്കൂര്‍ നിര്‍ത്താതെ പാടി രാജ്യാന്തര റെക്കോര്‍ഡ് നാടിയ കേരള മാപ്പിള സംഗീത അക്കാദമി പുരസ്ക്കാരം കഴിഞ്ഞ വര്‍ഷത്തെ മാപ്പിളപ്പാട്ടിലെ മാനവീയം പുരസ്ക്കാരം എന്നിവ നേടിയ വിവിധ ചാനല്‍ റിയാലിറ്റിഷോ ഗായനായും ജഡ്ജിംഗ് പാനല്‍ അംഗമായും നാട്ടിലും വിദേശരാജ്യങ്ങളിലും ലക്ഷ്വദീപിലും സന്ദര്‍ശിച്ച നമ്മുടെ കൊടുവള്ളിയുടെ അഭിമാനം അശ്റഫ് കൊടുവള്ളി ഇന്ന് മലബാറിന്‍റെ മൊഞ്ചുള്ള പാട്ടുകളുമായി MYG സ്റ്റേജിൽ