Y.M.A Arts&Sports Club Budhanoor

Y.M.A Arts&Sports Club Budhanoor Y.M.A Arts&Sports Club Budhanoor
Started in the year 1979

09/10/2024
DC പരുമലയുടെ നേതൃത്വത്തിൽ സ്റ്റാൻലിൻ മെമ്മോറിയൽ എവിർറോളിങ് ട്രോഫി ക്രിക്കറ്റ്‌ ടൂർണമെന്റ് : YMA BUDHANOOR ജേതാക്കൾ
08/10/2024

DC പരുമലയുടെ നേതൃത്വത്തിൽ സ്റ്റാൻലിൻ മെമ്മോറിയൽ എവിർറോളിങ് ട്രോഫി ക്രിക്കറ്റ്‌ ടൂർണമെന്റ് : YMA BUDHANOOR ജേതാക്കൾ

ബുധനൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾക്കായി പഠനോപകരണങ്ങൾ നൽകി YMA ബുധനൂർ
29/05/2024

ബുധനൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾക്കായി പഠനോപകരണങ്ങൾ നൽകി YMA ബുധനൂർ

ബുധനൂർ മംഗളം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ 16 ടീമുകളുടെ ഹാർഡ് ടെന്നീസ് ബോൾ ക്രിക്കറ്റ്‌ ടൂർണമെന്റിൽ ഉടനീളം മി...
28/04/2024

ബുധനൂർ മംഗളം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ 16 ടീമുകളുടെ ഹാർഡ് ടെന്നീസ് ബോൾ ക്രിക്കറ്റ്‌ ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച്ച വെച്ച് വിജയികളായി YMA ബുധനൂർ.....അഭിനന്ദനങ്ങൾ ടീം YMA 👏❤️

ബുധനൂർ കുന്നത്തൂർ കുളങ്ങര ദേവി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ചു നടന്ന ആറാട്ടിന് ആശംസകളോട് സ്വീകരണം നൽകി Y...
23/04/2024

ബുധനൂർ കുന്നത്തൂർ കുളങ്ങര ദേവി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ചു നടന്ന ആറാട്ടിന് ആശംസകളോട് സ്വീകരണം നൽകി YMA ബുധനൂർ

2023 സീസണിൽ വിവിധ ജില്ലകളിൽ നടന്ന തുടർച്ചയായി 10 ക്രിക്കറ്റ്‌ ടൂർണമെന്റുകളിൽ ചാമ്പ്യൻസായി YMA യുടെ അഭിമാനം വാനോളം ഉയർത്ത...
16/10/2023

2023 സീസണിൽ വിവിധ ജില്ലകളിൽ നടന്ന തുടർച്ചയായി 10 ക്രിക്കറ്റ്‌ ടൂർണമെന്റുകളിൽ ചാമ്പ്യൻസായി YMA യുടെ അഭിമാനം വാനോളം ഉയർത്തിയ പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ 👏🏻🥰 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍

കേരളോത്സവം 2023 പഞ്ചായത്ത്‌ തലം-ബുധനൂർ പഞ്ചായത്തിൽ നടന്ന വിവിധ ഇനം മത്സരത്തിൽ പങ്കെടുത്ത വിജയിച്ച YMA ആർട്സ് & സ്പോർട്സ്...
16/10/2023

കേരളോത്സവം 2023 പഞ്ചായത്ത്‌ തലം-ബുധനൂർ പഞ്ചായത്തിൽ നടന്ന വിവിധ ഇനം മത്സരത്തിൽ പങ്കെടുത്ത വിജയിച്ച YMA ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ മത്സരാർത്തികൾക്ക് അഭിനന്ദനങ്ങൾ 👏🏻😍

കേരളോത്സവം 2023 ബുധനൂർ പഞ്ചായത്ത്‌ ക്രിക്കറ്റ് ചാമ്പ്യൻസായി YMA ബുധനൂർ..😍 തുടർച്ചയായി മൂന്നാം വർഷവും ജേതാക്കളായി തുടരുന്...
15/10/2023

കേരളോത്സവം 2023 ബുധനൂർ പഞ്ചായത്ത്‌ ക്രിക്കറ്റ് ചാമ്പ്യൻസായി YMA ബുധനൂർ..😍 തുടർച്ചയായി മൂന്നാം വർഷവും ജേതാക്കളായി തുടരുന്നു 👏🏻

ബുധനൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ വാട്ടർ ടാങ്കുകളും കിണറും വൃത്തിയാക്കി നൽകി YMA പ്രവർത്തകർ 😍
07/05/2023

ബുധനൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ വാട്ടർ ടാങ്കുകളും കിണറും വൃത്തിയാക്കി നൽകി YMA പ്രവർത്തകർ 😍

ബുധനൂർ SNDP മന്ദിരത്തിന്റെ 27-മത് പ്രതിഷ്ഠാ വാർഷിക ഘോഷയാത്രയ്ക്ക് YMA ആർട്സ് & സ്പോർട്സ് ക്ലബ്‌ നൽകിയ സ്വീകരണം
28/03/2023

ബുധനൂർ SNDP മന്ദിരത്തിന്റെ 27-മത് പ്രതിഷ്ഠാ വാർഷിക ഘോഷയാത്രയ്ക്ക് YMA ആർട്സ് & സ്പോർട്സ് ക്ലബ്‌ നൽകിയ സ്വീകരണം

St. Elias ഓർത്തഡോക്സ് പള്ളി പെരുന്നാൾ റാസയ്ക്ക് സ്വീകരണം നൽകി YMA ബുധനൂർ ❤😍
10/02/2023

St. Elias ഓർത്തഡോക്സ് പള്ളി പെരുന്നാൾ റാസയ്ക്ക് സ്വീകരണം നൽകി YMA ബുധനൂർ ❤😍

Address

Budhanoor
Budhanur
689510

Website

Alerts

Be the first to know and let us send you an email when Y.M.A Arts&Sports Club Budhanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category