Challengers Arts & Sports Club, Attingal

Challengers Arts & Sports Club, Attingal Arts and sports club

ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് ടേപ്പ് ബോൾ ഇൻഡോർ ടൂർണമെന്റ...
01/06/2024

ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് ടേപ്പ് ബോൾ ഇൻഡോർ ടൂർണമെന്റ് നടന്നു.പെരുംകുളം സ്പോർട്സ് സിറ്റി ഇൻഡോർ ടർഫിൽ നടന്ന മത്സരത്തിൽ കുറുവറുത്ത് കാവ് ലെജൻഡ്സ് വിജയികളും ഡി1 സ്പോർട്സ് ടീം റണ്ണേഴ്സും ആയി
ഡി1 ന്റെ ലാലു കളിയിലെ താരം ആയി.ലെജന്റ്സിന്റെ ശ്രീകാന്ത് മികച്ച ബാറ്റ്സ്മാനും നേച്ചേഴ്സ് 11 ന്റെ കിച്ചു മികച്ച ബൗളറും ആയി

Happy mothers day 🥰
12/05/2024

Happy mothers day 🥰

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരായിരം ചെറിയ പെരുന്നാൾ ആശംസകൾ 🩵🌙🤲
10/04/2024

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരായിരം ചെറിയ പെരുന്നാൾ ആശംസകൾ
🩵🌙🤲

OFFICIAL ANNOUNCEMENT FOR THE BIGGEST FLOOD LIGHT CRICKET TOURNAMENT IN TRIVANDRUM🔥CHALLENGERS CUP 2024🔥LOADING --------...
22/01/2024

OFFICIAL ANNOUNCEMENT FOR THE BIGGEST FLOOD LIGHT CRICKET TOURNAMENT IN TRIVANDRUM

🔥CHALLENGERS CUP 2024🔥

LOADING ----------


-DEC-13,14,15

ഉമ്മൻ ചാണ്ടി വിടവാങ്ങി….യാത്രയാകുന്നത് ജനങ്ങളുടെ നായകൻജനനായകൻ ഇനി ഓർമ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർ...
18/07/2023

ഉമ്മൻ ചാണ്ടി വിടവാങ്ങി….യാത്രയാകുന്നത് ജനങ്ങളുടെ നായകൻ

ജനനായകൻ ഇനി ഓർമ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. സംസ്കാരം വ്യാഴാഴ്ച 2.30 ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. നടക്കും. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കും. കെപിസിസി ആസ്ഥാനത്തും ദർബാർ ഹാളിലും പൊതുദർശനമുണ്ടാകും. മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.

ഐക്യ കേരളത്തിന്റെ പത്താമത് മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിക്ക് ചലഞ്ചേഴ്സ് ക്ലബ്ബിൻ്റെ ആദരാഞ്ജലികൾ!!
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Hello friendsPublishing The final and updated list of 3️⃣2️⃣ teams participating in CHALLLENGERS CUP 2022…🙏🙏7️⃣ Days to ...
01/12/2022

Hello friends
Publishing The final and updated list of 3️⃣2️⃣ teams participating in CHALLLENGERS CUP 2022…🙏🙏
7️⃣ Days to go🔥🔥
Fixture will publish tonight 🔥🔥
Need all your blessings and support 🙏🙏
Keep calm❤️❤️


-DEC-09,10,11

Introducing Team No 6"TEAM AZERMENT BOYS PAKALKURI"All the best❤️❤️👏👏    -DEC-09,10,11
06/11/2022

Introducing Team No 6
"TEAM AZERMENT BOYS PAKALKURI"
All the best❤️❤️👏👏


-DEC-09,10,11

Here comes Team No 5"ANUGRAHA THONNAKAL"All the best❤️❤️👏👏    -DEC-09,10,11
05/11/2022

Here comes Team No 5
"ANUGRAHA THONNAKAL"
All the best❤️❤️👏👏


-DEC-09,10,11

Presenting our 4th team.."TEAM 1983 THONNAKAL"All the best ❤️❤️👏👏    -DEC-09,10,11
04/11/2022

Presenting our 4th team..
"TEAM 1983 THONNAKAL"
All the best ❤️❤️👏👏


-DEC-09,10,11

Introducing Our 3rd Team.."TEAM KINGS ATTINGAL" All the best❤️❤️👏👏    -DEC-09,10,11
04/11/2022

Introducing Our 3rd Team..
"TEAM KINGS ATTINGAL"
All the best❤️❤️👏👏


-DEC-09,10,11

Here comes Team No 2 KAMBARAM BROTHERS ELAMBA....All the best❤️❤️👏👏    -DEC-09,10,11
02/11/2022

Here comes Team No 2 KAMBARAM BROTHERS ELAMBA....All the best❤️❤️👏👏


-DEC-09,10,11

Address

Attingal
695101

Website

Alerts

Be the first to know and let us send you an email when Challengers Arts & Sports Club, Attingal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category