The Oval Sports Hub

The Oval Sports Hub Football&Cricket Coaching under Young Blasters&Epic Academy

11/11/2022
അധികമാരും അറിയപ്പെടാത്ത എന്നാൽ വളരെ പ്രാധാന്യം ഉള്ള കായിക ഇനം ആണ് കിക്ക് ബോക്സിങ്. നമ്മുടെ മണനാക്കിൽ ഉള്ള ഒരു കുട്ടി ഇതി...
29/10/2022

അധികമാരും അറിയപ്പെടാത്ത എന്നാൽ വളരെ പ്രാധാന്യം ഉള്ള കായിക ഇനം ആണ് കിക്ക് ബോക്സിങ്. നമ്മുടെ മണനാക്കിൽ ഉള്ള ഒരു കുട്ടി ഇതിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ഒരു പ്രതിഭയാണ്. സ്റ്റീബോ എന്നാണു അവന്റെ പേര്.

സ്റ്റീബോയുടെ കഴിവുകളെ മനസ്സിലാക്കി അവനു വേണ്ട പ്രോത്സാഹനം നൽകുവാൻ Oval Sports Hub ഇന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നാഷണൽ ലെവൽ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ സെലെക്ഷൻ കിട്ടിയിരിക്കുന്നു.

ഡൽഹിയിൽ വെച്ച് നടക്കുന്നു Wako Indian Open International Championship ഇൽ പങ്കെടുക്കുവാൻ സ്റ്റീബോയെ സ്പോൺസർ ചെയ്യുവാൻ OVAL SPORTS HUB തീരുമാനിച്ചിരിക്കുന്നു.

സ്‌പോൺസർഷിപ് തുക ബഹുമാനപ്പെട്ട അജീഷ് സർ (കടയ്ക്കാവൂർ SHO) സ്റ്റീബോയ്ക്ക് നൽകി.

🌸ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸The Oval Sports Hub, Mananakku   Perumkulam P O Attingal,Trivandrum📱+91 6235666616              ...
07/09/2022

🌸ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸

The Oval Sports Hub, Mananakku
Perumkulam P O Attingal,Trivandrum
📱+91 6235666616

നാളത്തെ ടൂർണമെന്റ് വളരെ നിർണായകം. ആരായിരിക്കും ആ വിജയി? കാത്തിരുന്നു കളി കാണു. ഓരോ ബെസ്റ്റ് പ്ലയെർനെയും കാത്തിരിക്കുന്നത...
03/09/2022

നാളത്തെ ടൂർണമെന്റ് വളരെ നിർണായകം. ആരായിരിക്കും ആ വിജയി? കാത്തിരുന്നു കളി കാണു. ഓരോ ബെസ്റ്റ് പ്ലയെർനെയും കാത്തിരിക്കുന്നത് ഓരോ ക്യാഷ് പ്രൈസ്..

⚽ഫുട്ബോൾ ചാമ്പ്യൻമാർ ആകാൻ നിങ്ങൾക് ഇതാ ഒരു  സുവർണ്ണാവസരം⚽❇️ദി ഓവൽ സ്പോർട്സ് ഹബ്ബ് മണനാക്കിന്റെ മണ്ണിൽ സംഘടിപ്പിക്കുന്ന ഫ...
23/08/2022

⚽ഫുട്ബോൾ ചാമ്പ്യൻമാർ ആകാൻ നിങ്ങൾക് ഇതാ ഒരു സുവർണ്ണാവസരം⚽
❇️ദി ഓവൽ സ്പോർട്സ് ഹബ്ബ് മണനാക്കിന്റെ മണ്ണിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് ❇️
The Oval Sports Hub, Mananakku
Perumkulam P O Attingal,Trivandrum
📱+91 6235666616

❤️Rise up to every challenge ❤️ 😊Congragulations😊🏆Winners : kallambalm police station 🏆  🏆Runner- up Kadakkavoor police ...
15/08/2022

❤️Rise up to every challenge ❤️

😊Congragulations😊

🏆Winners : kallambalm police station 🏆

🏆Runner- up Kadakkavoor police station 🏆

The Oval Sports Hub, Mananakku
Perumkulam P O Attingal,Trivandrum
📱+91 6235666616

"𝙻𝚎𝚝 𝚞𝚜 𝚑𝚘𝚗𝚘𝚛 𝚝𝚑𝚎 𝚖𝚒𝚐𝚑𝚝𝚢 𝚠𝚊𝚛𝚛𝚒𝚘𝚛𝚜 𝚠𝚑𝚘 𝚖𝚊𝚍𝚎 𝚞𝚜 𝚝𝚑𝚎 𝚙𝚛𝚘𝚞𝚍𝚎𝚜𝚝 𝚘𝚏 𝚊𝚕𝚕 𝚑𝚞𝚖𝚊𝚗 𝚋𝚎𝚒𝚗𝚐𝚜 𝚊𝚗𝚍 𝚝𝚑𝚎 𝚖𝚘𝚜𝚝 𝚙𝚘𝚠𝚎𝚛𝚏𝚞𝚕 𝚘𝚏 𝚊𝚕𝚕 𝚗𝚊𝚝𝚒𝚘𝚗𝚜. 𝙼𝚊𝚢...
15/08/2022

"𝙻𝚎𝚝 𝚞𝚜 𝚑𝚘𝚗𝚘𝚛 𝚝𝚑𝚎 𝚖𝚒𝚐𝚑𝚝𝚢 𝚠𝚊𝚛𝚛𝚒𝚘𝚛𝚜 𝚠𝚑𝚘 𝚖𝚊𝚍𝚎 𝚞𝚜 𝚝𝚑𝚎 𝚙𝚛𝚘𝚞𝚍𝚎𝚜𝚝 𝚘𝚏 𝚊𝚕𝚕 𝚑𝚞𝚖𝚊𝚗 𝚋𝚎𝚒𝚗𝚐𝚜 𝚊𝚗𝚍 𝚝𝚑𝚎 𝚖𝚘𝚜𝚝 𝚙𝚘𝚠𝚎𝚛𝚏𝚞𝚕 𝚘𝚏 𝚊𝚕𝚕 𝚗𝚊𝚝𝚒𝚘𝚗𝚜. 𝙼𝚊𝚢 𝚝𝚑𝚎 𝚐𝚕𝚘𝚛𝚢 𝚘𝚏 𝚝𝚑𝚒𝚜 𝚍𝚊𝚢 𝚋𝚎 𝚢𝚘𝚞𝚛 𝚒𝚗𝚜𝚙𝚒𝚛𝚊𝚝𝚒𝚘𝚗 𝚏𝚘𝚛 𝚝𝚘𝚖𝚘𝚛𝚛𝚘𝚠"

⚽ഫുട്ബോൾ ചാമ്പ്യൻമാർ ആകാൻ നിങ്ങൾക് ഇതാ ഒരു  സുവർണ്ണാവസരം⚽❇️ദി ഓവൽ സ്പോർട്സ് ഹബ്ബ് മണനാക്കിന്റെ മണ്ണിൽ സംഘടിപ്പിക്കുന്ന ഫ...
13/08/2022

⚽ഫുട്ബോൾ ചാമ്പ്യൻമാർ ആകാൻ നിങ്ങൾക് ഇതാ ഒരു സുവർണ്ണാവസരം⚽

❇️ദി ഓവൽ സ്പോർട്സ് ഹബ്ബ് മണനാക്കിന്റെ മണ്ണിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് ❇️

The Oval Sports Hub, Mananakku
Perumkulam P O Attingal,Trivandrum
📱+91 6235666616

🏏ക്രിക്കറ്റ് മാമാങ്കം ഇതാ Oval sports hubil 🏏♦️കടയ്ക്കാവൂർ ജനമൈത്രി പോലീസിന്റെ നേതൃത്യത്തിൽ നടത്തുന്ന ക്രിക്കറ്റ് ടൂർണമെ...
13/08/2022

🏏ക്രിക്കറ്റ് മാമാങ്കം ഇതാ Oval sports hubil 🏏

♦️കടയ്ക്കാവൂർ ജനമൈത്രി പോലീസിന്റെ നേതൃത്യത്തിൽ നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ ഏവരെയും സ്വാഗതം ചെയുന്നു ♦️

The Oval Sports Hub, Mananakku
Perumkulam P O Attingal,Trivandrum
📱+91 6235666616

⚽Why don't a girl should have a turf-gang?Hoping to Meeting some?Then, you are at the right place, at the right time⚽.⚽T...
12/08/2022

⚽Why don't a girl should have a turf-gang?

Hoping to Meeting some?

Then, you are at the right place, at the right time⚽.

⚽The oval sports hub provides an opportunity to attend tournaments for women sports persons. There will be women-only sessions as well.

Dear ladies,👩👩👩
Let the goal cort shout your names!

The Oval Sports Hub, Mananakku
Perumkulam P O Attingal,Trivandrum
📱+91 6235666616

# #

Mananakku football league season -1⚽️Winners -Youngster boys Mananakku 🏆Runners up - Riders Mananakku 🏆Playmaker award -...
10/08/2022

Mananakku football league season -1⚽️
Winners -Youngster boys Mananakku 🏆
Runners up - Riders Mananakku 🏆
Playmaker award - Visakh 🏆
Best goal keeper -Ashik 🏆
Emerging player -Sudhi 🏆
Oval special recognition award - Sudhi 🏆

The Oval Sports Hub, Mananakku
Perumkulam P O Attingal,Trivandrum
📱+91 6235 666 616

Address

The Oval Sports Hub , Mananakku
Attingal
695102

Opening Hours

Monday 5am - 12pm
Tuesday 5am - 12pm
Wednesday 5am - 12pm
Thursday 5am - 12pm
Friday 5am - 12pm
Saturday 5am - 12pm
Sunday 5am - 12pm

Telephone

+916235666616

Website

Alerts

Be the first to know and let us send you an email when The Oval Sports Hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category