Areekode sevens tournament 2022

Areekode sevens tournament 2022 Areekode 7s Football Tournament

19/03/2025

27/02/2023
ചങ്ങനാശ്ശേരിയിൽ കിരീടം ചൂടി ടൗൺ ടീം അരീക്കോട്ബേസ് പെരുമ്പാവൂരിനെ  എതിരല്ലാത്ത രണ്ടുഗോളിന് പരാജയപ്പെടുത്തിയാണ് ഈ മിന്നുംവ...
27/02/2023

ചങ്ങനാശ്ശേരിയിൽ
കിരീടം ചൂടി ടൗൺ ടീം അരീക്കോട്
ബേസ് പെരുമ്പാവൂരിനെ എതിരല്ലാത്ത രണ്ടു
ഗോളിന് പരാജയപ്പെടുത്തിയാണ് ഈ മിന്നും
വിജയം

അരീക്കോട് സംഘടിപ്പിച്ച ജനകീയ  ഫുട്ബോൾ ടൂർണമെന്റ് നടത്തിപ്പിൽ നിന്നും ലഭിച്ച തുകയിൽ നിന്ന്  ഒരു ലക്ഷം രൂപ  അരീക്കോട് ഏറനാ...
31/07/2022

അരീക്കോട് സംഘടിപ്പിച്ച ജനകീയ ഫുട്ബോൾ ടൂർണമെന്റ് നടത്തിപ്പിൽ നിന്നും ലഭിച്ച തുകയിൽ നിന്ന് ഒരു ലക്ഷം രൂപ അരീക്കോട്
ഏറനാട് ഡയാലിസിസ് സെന്ററിലെ പാവപ്പെട്ട കിഡ്നി രോഗികളെ ചികിത്സിക്കുന്നതിന് വേണ്ടി ഏറനാട് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾക്ക് ടുർണമെന്റ് കമ്മിറ്റി ചെയർമാൻ
പി.കെ ബഷീർ എം.എൽ.എ കൈമാറി.

Thanks:മാധ്യമം
17/05/2022

Thanks:മാധ്യമം

അരീക്കോട് അഖിലേന്ത്യാ സെവൻസ് ടൂർണമെൻറ്: കണക്ക് അവതരണവും മികച്ച സംഘാടകസമിതി അംഗങ്ങളെയും ആദരിച്ചു. പരിപാടി ടൂർണമെൻറ് കമ്മി...
16/05/2022

അരീക്കോട് അഖിലേന്ത്യാ സെവൻസ് ടൂർണമെൻറ്: കണക്ക് അവതരണവും മികച്ച സംഘാടകസമിതി അംഗങ്ങളെയും
ആദരിച്ചു.
പരിപാടി ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ പി.കെ ബഷീർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുന്നു.

ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ നിന്നും.ഫോട്ടോ:റോസ് മാണി കുനിയിൽ ,ദാവൂദ് ചിത്രം സ്റ്റുഡിയോ അരീക്കോട്.
31/03/2022

ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ നിന്നും.

ഫോട്ടോ:റോസ് മാണി കുനിയിൽ ,ദാവൂദ് ചിത്രം സ്റ്റുഡിയോ അരീക്കോട്.

ഇന്റർവെൽ എം.പി കുഞ്ഞിമാൻ  മെമ്മോറിയൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻറ്റിൽ  കെ.എൻ.ജി മാവൂർ കെ.ആർ.എസ് കോഴിക്കോടിന് റണ്ണ...
31/03/2022

ഇന്റർവെൽ എം.പി കുഞ്ഞിമാൻ മെമ്മോറിയൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻറ്റിൽ കെ.എൻ.ജി മാവൂർ കെ.ആർ.എസ് കോഴിക്കോടിന്
റണ്ണേഴ്സ് കിരീടം.

ഫോട്ടോ:റോസ് മാണി കുനിയിൽ.

ഇന്റർവെൽ എം.പി കുഞ്ഞിമാൻ  മെമ്മോറിയൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻറ്റിൽ  എ.വൈ.സി ഉച്ചാരക്കടവിന് കിരീടം.ഫോട്ടോ:റോസ് ...
31/03/2022

ഇന്റർവെൽ എം.പി കുഞ്ഞിമാൻ മെമ്മോറിയൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻറ്റിൽ എ.വൈ.സി ഉച്ചാരക്കടവിന് കിരീടം.

ഫോട്ടോ:റോസ് മാണി കുനിയിൽ ,ദാവൂദ്
ചിത്രം സ്റ്റുഡിയോ അരീക്കോട്.

Address

Areekode
673639

Website

Alerts

Be the first to know and let us send you an email when Areekode sevens tournament 2022 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category