Nruthasree Kala Samskarika Paithruka Samithi

Nruthasree Kala Samskarika Paithruka Samithi Nirtha Sangeetha Kala Samskarika Paithruka Samithi

CBSE Sahodaya ആലപ്പുഴ ജില്ലാ കലോത്സവത്തിൽ മോഹിയാട്ടം വിഭാഗത്തിൽ നൃത്തശ്രീയിലെ നൃത്ത വിദ്യാർഥിയായ കുമാരി നിള.D. നായർക്ക് ...
11/10/2025

CBSE Sahodaya ആലപ്പുഴ ജില്ലാ കലോത്സവത്തിൽ മോഹിയാട്ടം വിഭാഗത്തിൽ നൃത്തശ്രീയിലെ നൃത്ത വിദ്യാർഥിയായ കുമാരി നിള.D. നായർക്ക് "3rd" Prize നേടിയ വിവരം എല്ലാവരെയും സന്തോഷപൂർവം അറിയിക്കുന്നു ❤️

നൃത്തശ്രീയിലെ മൃദംഗം വിഭാഗം വിദ്യാർഥിയായ മാസ്റ്റർ Karthick D Nair, ചിന്മയ വിദ്യാലയം, ആലപ്പുഴയിൽ വെച്ചു നടന്ന 19th CBSE S...
09/10/2025

നൃത്തശ്രീയിലെ മൃദംഗം വിഭാഗം വിദ്യാർഥിയായ മാസ്റ്റർ Karthick D Nair, ചിന്മയ വിദ്യാലയം, ആലപ്പുഴയിൽ വെച്ചു നടന്ന 19th CBSE Sahodaya ജില്ലാ കലോത്സവത്തിൽ മൃദംഗ വാദനത്തിൽ " 1st " Prise ലഭിച്ച വിവരം എല്ലാവരെയും സന്തോഷപൂർവം അറിയിക്കുന്നു 🤍

ദുർഗ്ഗാഷ്ടമി ദിവസം ( 30-09-25) നൃത്തശ്രീയിലെ വയലിൻ, മൃദംഗം വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഗീത വാദ്യ നിശ 🤍
01/10/2025

ദുർഗ്ഗാഷ്ടമി ദിവസം ( 30-09-25) നൃത്തശ്രീയിലെ വയലിൻ, മൃദംഗം വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഗീത വാദ്യ നിശ 🤍

മഹാ നവമി ദിവസമായ ഇന്ന് ( 01-10-25) തിരു ആറന്മുള സന്നിധിയിൽ നൃത്തശ്രീ നൃത്ത സംഗീത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്...
01/10/2025

മഹാ നവമി ദിവസമായ ഇന്ന് ( 01-10-25) തിരു ആറന്മുള സന്നിധിയിൽ നൃത്തശ്രീ നൃത്ത സംഗീത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ ✨

സമയം : വൈകിട്ട് 6.30

പിന്നണിയിൽ ,
നട്ടുവാങ്കം : ശ്രീമതി ശ്രീദേവി ശ്രീകുമാർ ആറന്മുള
വായ്പാട്ട് : ശ്രീമതി ശ്രീലത ശ്രീകുമാർ കോട്ടയം
മൃദംഗം : ശ്രീ RLV S. നന്ദകിഷോർ ആറന്മുള
വയലിൻ : ശ്രീ RLV മാനവ് രാജ് കൊല്ലം

നവരാത്രിയോട് അനുബന്ധിച്ച് നൃത്തശ്രീയിലെ വയലിൻ വിഭാഗം കുട്ടികളുടെ പരിപാടിയും, മൃദംഗം വിഭാഗം കുട്ടികളുടെ ലയവിന്യാസവും ഇന്ന...
30/09/2025

നവരാത്രിയോട് അനുബന്ധിച്ച് നൃത്തശ്രീയിലെ വയലിൻ വിഭാഗം കുട്ടികളുടെ പരിപാടിയും, മൃദംഗം വിഭാഗം കുട്ടികളുടെ ലയവിന്യാസവും ഇന്ന് (30-09-25) വൈകിട്ട് 6.00 മണിക്ക് തിരു ആറന്മുള സന്നിധിയിൽ 🙏🏼

ഏവർക്കും സ്വാഗതം 🙏🏼

പുന്നംതോട്ടം ശ്രീ ദുർഗ്ഗ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് നൃത്തശ്രീയിലെ മൃദംഗം വിഭാഗം വിദ്യാർഥികൾ അവതരിപ്...
27/09/2025

പുന്നംതോട്ടം ശ്രീ ദുർഗ്ഗ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് നൃത്തശ്രീയിലെ മൃദംഗം വിഭാഗം വിദ്യാർഥികൾ അവതരിപ്പിച്ച മൃദംഗ ലയവിന്യാസം 🤍

26/09/2025
നവരാത്രയിയോട് അനുബന്ധിച്ച് ഇന്ന്  (26-09-25 )ന്  നൃത്തശ്രീ നൃത്ത സംഗീത വിദ്യാലയത്തിലെ മൃദംഗം വിഭാഗം വിദ്യാർഥികൾ അവതരിപ്പ...
26/09/2025

നവരാത്രയിയോട് അനുബന്ധിച്ച് ഇന്ന് (26-09-25 )ന് നൃത്തശ്രീ നൃത്ത സംഗീത വിദ്യാലയത്തിലെ മൃദംഗം വിഭാഗം വിദ്യാർഥികൾ അവതരിപ്പിക്കുന്ന മൃദംഗ ലയവിന്യാസം പുന്നംതോട്ടം ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്ര സന്നിധിയിൽ ✨
ഏവർക്കും സ്വാഗതം 🙏🏼

ആറന്മുള മൂർത്തിട്ട ശ്രീ മഹാ ഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ഗണേശോത്സവത്തിനോട് അനുബന്ധിച്ചു, നൃത്തശ്രീയിലെ മൃദംഗം വിഭ...
25/08/2025

ആറന്മുള മൂർത്തിട്ട ശ്രീ മഹാ ഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ഗണേശോത്സവത്തിനോട് അനുബന്ധിച്ചു, നൃത്തശ്രീയിലെ മൃദംഗം വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച മൃദംഗ ലയവിന്യാസം 🤍

ഓം ശ്രീ ഗുരുഭ്യോ നമഃ ആറന്മുള മൂർത്തിട്ട ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചധുർദ്ധി ആഘോഷങ്ങളോട്  അനുബന്ധിച്ച് നാളെ ( 25-...
24/08/2025

ഓം ശ്രീ ഗുരുഭ്യോ നമഃ

ആറന്മുള മൂർത്തിട്ട ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചധുർദ്ധി ആഘോഷങ്ങളോട് അനുബന്ധിച്ച് നാളെ ( 25-08-25) രാത്രി 7.00 മണിക്ക്
നൃത്തശ്രീ നൃത്ത സംഗീത വിദ്യാലയത്തിലെ മൃദംഗ വിഭാഗം വിദ്യാർഥികൾ അവതരിപ്പിക്കുന്ന മൃദംഗ ലയവിന്യാസ പരുപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നു 🙏🏼

തിരു ആറന്മുള പുഷ്പാഭിഷേകത്തോട് അനുബന്ധിച്ചു May -8 ( വ്യാഴം ) ഭരതനാട്യം ( അരങ്ങേറ്റം )
07/05/2025

തിരു ആറന്മുള പുഷ്പാഭിഷേകത്തോട് അനുബന്ധിച്ചു May -8 ( വ്യാഴം ) ഭരതനാട്യം ( അരങ്ങേറ്റം )

Address

Tharayil Junction Aranmula
Aranmula
689533

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

9048198105

Website

Alerts

Be the first to know and let us send you an email when Nruthasree Kala Samskarika Paithruka Samithi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nruthasree Kala Samskarika Paithruka Samithi:

Share

Category