Yuvashakthi aranmula - yasc- arts and sports club

Yuvashakthi aranmula - yasc- arts and sports club Arts and sports club

ഇനിയില്ല ആ ശബ്ദം. ഓർക്കാൻ ഒരുപിടി നാടൻ പാട്ടുകളും വരകളും ബാക്കിയാക്കി പ്രിയ കലാകാരൻ യാത്രയായി.  പാട്ടിലൂടെയും വരയിലൂടെയു...
06/08/2021

ഇനിയില്ല ആ ശബ്ദം. ഓർക്കാൻ ഒരുപിടി നാടൻ പാട്ടുകളും വരകളും ബാക്കിയാക്കി പ്രിയ കലാകാരൻ യാത്രയായി. പാട്ടിലൂടെയും വരയിലൂടെയും കേരള ജനതയെ വിസ്മയിപ്പിച്ച പ്രിയങ്കരനായ കലാകാരൻ പിഎസ് ബാനർജിക്ക് ആദരാഞ്ജലികൾ.. 🌹💙
പ്രണാമം.... 🌹...

യുവശക്തി ഇന്ന് 40 വയസ്...............................................കഴിഞ്ഞ 40വർഷം ആയി ആറന്മുളയുടെ കലാ- കായിക രംഗത്ത് തങ...
04/09/2020

യുവശക്തി ഇന്ന് 40 വയസ്...............................................
കഴിഞ്ഞ 40വർഷം ആയി ആറന്മുളയുടെ കലാ- കായിക രംഗത്ത് തങ്ങളുടേത് ആയ വ്യക്തി മുദ്ര പതിപ്പിച്ച ഞങ്ങടെ ജീവൻ...
ഇൗ ദിവസം 2018 ലെ മഹാ പ്രളയം കവർന്നു എടുത്തപ്പോൾ പിന്നീട് ഒരിക്കലും ഇങ്ങനെ മുടങ്ങുന്ന ഒരു അവസ്ഥ വരും എന്ന് കരുതിയിട്ടില്ല.
(സോഡയും ബന്നും കഴിക്കാൻ മേടിച്ചു തന്നു ഞങ്ങടെ ക്ലബിന് പിരിക്കാൻ പഠിപ്പിച്ച ബിനോയ് അണ്ണൻ)..ഒരു വർഷത്തെ കാത്തിരിപ്പ് ആണ് .. ചിറ്റാർ മുണ്ടക്കയം പോലുള്ള സ്ഥലങ്ങളിൽ ആണ് ഞങ്ങടെ നാട്ടിലെ ഭൂരിഭാഗം ബന്ധുക്കളും ഉള്ളത് അവർ ഉതൃട്ടാതി യുടെ തലേന്ന് തന്നെ ഇവിടെ എത്തും. ചതയ ദിവസം വൈകിട്ട് തുടങ്ങുന്ന ഓണ സദ്യയുടെ ഒരുക്കത്തിൽ തുടങ്ങുന്ന പ്രവർത്തനം 3ദിവസവും വീട്ടിൽ കിടക്കാതെ ക്ളബിൽ സ്റ്റേജിൽ ഒക്കെ ആയി ഇങ്ങനെ നടക്കും..ഒരു.പ്രത്യേക സുഖം ഫ്രീഡം ഒക്കെ ആണ് അത്..
പൂരുട്ടാതി ദിവസം ഉച്ചക്ക് ഓണസദ്യയും വൈകുന്നേരം 5മണിക്ക് ആറന്മുളയിൽ നിന്നും തുടങ്ങുന്ന ഘോഷയാത്ര ഒരു ഉത്സവം തന്നെ ആയിരുന്നു..നാട്ടിൽ മുഴുവൻ ആളുകളും ഇറങ്ങി ഒന്നിച്ചുള്ള ഒരു തകർക്കൽ..ചിറക്കാൽ എത്തുമ്പോൾ നവജ്യോതി ക്ലബിലെ സുഹൃത്തുക്കളുടെ അഭിവാദ്യം ലക്ഷംവീട് പടി പാട്ടുകാല പടി ഇങ്ങനെ തകർത്തു വരുന്ന ദിവസം...
സാമ്പത്തികം ആയിരുന്നു അന്നും ഇന്നും പ്രശ്നം ...പക്ഷേ ഇങ്ങോട്ട് വിളിച്ചു കൊണ്ട് പൈസ തരുന്നവർ മുതൽ പണിക്ക് പോയി.ക്ളബിന്റെ പരിപാടിക്ക് പൈസ തരുന്ന പ്രവർത്തകരെ ഒരിക്കലും വിസ്മിക്കാൻ കഴിയില്ല....ഗൾഫിൽ നിന്നുള്ള ക്ലബ് അംഗങൾ വള്ളം കളിക്ക് ലീവ് എടുത്തു വരും പട്ടാളക്കാരായ ഞങ്ങടെ പ്രിയപ്പെട്ടവരെ എല്ലാം.ഓർക്കാതെ നിവർത്തി ഇല്ല...കുരുത്തോല വെട്ട്..സാംസ്കാരിക സമ്മേളനം..നീളുന്ന ക്ലബിലെ പ്രവർത്തകരുടെ കലാ പരിപാടികൾ സ്റ്റേജിന്റെ പുറകിലെ പ്രണയണങൾ... അന്ന് സാംസ്കാരിക സമ്മേളനത്തിനു ഘോഷയാത്രക്ക് ക്ലബിലെ പ്രവർത്തകരുടെ പരിപാടിക്ക് നാടൻ പാട്ടിന്റെ എല്ലാത്തിനും മാറി മാറി ഡ്രസ്സ് മാറി വരുന്നവർ മുതൽ വരുന്നവനും പോകുന്നവനും എല്ലാം വിരുന്നുകാർ മുതൽ നാട്ടുകാർ വരെ ഒരു അടിയും ഉന്തും തെള്ളും ഇല്ലാതെ ഒരുമിച്ച് തുള്ളുന്ന നാടൻ പാട്ടുകൾ അതിനിടയിൽ കൂടി ലകക്ടിപ്പ്‌ കൂപ്പനുമായി ഞാനും കണ്ണനും ...ഒരു അവിസ്മരണീയ അനുഭവം ആണ്...അതൊക്കെയും ഇൗ വർഷം covid കവർന്നു എന്ന് ഓർക്കുമ്പോൾ ഒരു വലിയ ഭാരമായി മനസ്സിൽ ഉണ്ട്...വീട്ടിൽ ഇരിക്കുമ്പോൾ കേൾക്കുന്ന താഴെ ഉള്ള പാട്ടുകൾ ...പിന്നെ അറിഞ്ഞൊണ്ട് വിളിച്ചു പറയിക്കുന്ന എത്രയും പെട്ടെന്ന് എത്തിച്ചേരുക എന്ന അനൗൺസ് മെന്റ് വരെ...
അടുത്ത വർഷം ഇൗ വിഷമം മാറും എന്നാ പ്രതീക്ഷയാണ്....
എന്റെ ക്ലബിന് ഇന്ന് 40ആമത് പിറന്നാളാശംസകൾ... 💖

കടപ്പാട് ❤️

We'll be back...🙂
03/05/2020

We'll be back...🙂

           7s   ⚽              MaY 17,18,19.                             :
12/05/2019

7s ⚽ MaY 17,18,19. :

28/12/2018

എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ...

ഒരുപാട് നാളത്തെ ആഗ്രഹം.......Thnx  Thnx   സർ...
04/05/2018

ഒരുപാട് നാളത്തെ ആഗ്രഹം.......
Thnx
Thnx സർ...

05/04/2018
കിടങ്ങന്നൂർ എസ്. വി.ജി.വി.എച്ച്. എസ്. പള്ളിക്കൂടത്തിന്റെ മികവുത്സവം കണ്ണാടി 2018 ഏപ്രിൽ 9ന് കുളമാപ്പുഴി ആൽമരച്ചുവട്ടിൽ ന...
04/04/2018

കിടങ്ങന്നൂർ എസ്. വി.ജി.വി.എച്ച്. എസ്. പള്ളിക്കൂടത്തിന്റെ മികവുത്സവം കണ്ണാടി 2018 ഏപ്രിൽ 9ന് കുളമാപ്പുഴി ആൽമരച്ചുവട്ടിൽ നടക്കുന്നു..ആറന്മുളയുടെ mla ബഹുമാനപ്പെട്ട വീണ ജോർജ് ആണ് മികവുത്സവം ഉദ്ഘാടനം ചെയ്യുന്നത്.കുട്ടികളും രക്ഷിതാക്കളും അടങ്ങുന്ന ഒരു വലിയ നിര തന്നെ ആണ് ഈ പരുപാടി ഏറ്റെടുത്തിരിക്കുന്നത്.മികവുത്സവത്തെ വരവേൽക്കാൻ നാട് ഒരുങ്ങി...യുവശക്തി കലാ കായിക സമിതി പ്രചരണ പ്രവർത്തനത്തിനുള്ള ഒരുക്കത്തിൽ ആണ് ഗ്രീൻ പ്രോട്ടോകോൾ ഈ പരിപാടിയുടെ ഒരു പ്രധാന ഘടകം ആണ്.....കഥയും കവിതയും ആട്ടവും പാട്ടും ഓപ്പൺ ഫോറവും ഒക്കെ ആയി വലിയ പരുപാടി ആണ്.....ഇതിന്റെ ഭാഗമായി യുവശക്തി കലാ കായിക സമിതിയുടെ നേതൃത്വത്തിൽ ഏപ്രിൽ 8ന് വിളംബര ബൈക്ക് റാലിയും സംഘടിപ്പിച്ചിട്ടുണ്ട്....മികവുത്സവം നമ്മുടെ നാടിന്റെ ഒരു ഉത്സവം ആക്കുവാൻ എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു....

.യുവശക്തി കലാകായിക സമിതി രക്തദാനസേന,സുമേശ്‌രാജ് ജനകീയവായനാശാല, ആറന്മുള നറുക്കെടുപ്പ് :2017 സെപ്‌റ്റംബർ 8 രാത്രി  11:58 ന...
30/07/2017

.
യുവശക്തി കലാകായിക സമിതി രക്തദാനസേന,സുമേശ്‌രാജ് ജനകീയവായനാശാല, ആറന്മുള

നറുക്കെടുപ്പ് :2017 സെപ്‌റ്റംബർ 8 രാത്രി 11:58 ന്.

Changz brokkens
04/03/2016

Changz brokkens

Address

Kulamappuzhi
Aranmula
689533

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+918606731563

Website

Alerts

Be the first to know and let us send you an email when Yuvashakthi aranmula - yasc- arts and sports club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category