Koipuram Palliyodam

Koipuram Palliyodam കോയിപ്രം പള്ളിയോടം

2022 വർഷത്തെ തിരുവോണ ചിലവ്,ആറന്മുള ഉത്രട്ടാതി ജലമേള,വള്ളസദ്യ വഴിപാടുകൾ സ്വീകരിക്കാനായി കോയിപ്രം പള്ളിയോടം ജൂലൈ 31 രാവിലെ...
20/07/2022

2022 വർഷത്തെ തിരുവോണ ചിലവ്,ആറന്മുള ഉത്രട്ടാതി ജലമേള,വള്ളസദ്യ വഴിപാടുകൾ സ്വീകരിക്കാനായി കോയിപ്രം പള്ളിയോടം ജൂലൈ 31 രാവിലെ 10നും 11.30നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ പള്ളിയോട കടവിൽ നീരണിയുന്നു...

പമ്പയുടെ ഓളങ്ങളെ മുറിച്ചു ഈ വട്ടത്തെ വള്ളസദ്യ വഴിപാടുകൾക്കു തുടക്കമിട്ടുകൊണ്ട് പള്ളിയോടങ്ങൾ എത്തികഴ്ഞ്ഞു.... ആദ്യദിവസത്ത...
15/07/2018

പമ്പയുടെ ഓളങ്ങളെ മുറിച്ചു ഈ വട്ടത്തെ വള്ളസദ്യ വഴിപാടുകൾക്കു തുടക്കമിട്ടുകൊണ്ട് പള്ളിയോടങ്ങൾ എത്തികഴ്ഞ്ഞു....
ആദ്യദിവസത്തെ വഴിപ്പാട് സ്വീകരിക്കാൻ ക്ഷേത്രത്തിലേക് ..

ഇരുകരയും മുട്ടിക്കിടക്കുന്ന പുണ്യവാഹിനിയായ പമ്പയുടെ വിരിമാറിൽ നെല്ലിക്കലമ്മയുടെയും തിരുവാറന്മുളയപ്പന്റയും അനുഗ്രഹത്താൽ  ...
11/07/2018

ഇരുകരയും മുട്ടിക്കിടക്കുന്ന പുണ്യവാഹിനിയായ പമ്പയുടെ വിരിമാറിൽ നെല്ലിക്കലമ്മയുടെയും തിരുവാറന്മുളയപ്പന്റയും അനുഗ്രഹത്താൽ ഒറ്റമണിക്കലന്റ പിൻകാമി കോയിപ്രം പള്ളിയോടം നീരണിപ്പോൾ..

തിരുവാറന്മുളയപ്പന്റയും നെല്ലിക്കലമ്മയുടെയും അനുഗ്രഹത്താൽ ഈ വർഷത്തെ വള്ളസദ്യവഴിപാടുകൾക്കും തിരുവോണച്ചിലവിനും ഉതൃട്ടാതി ജല...
10/07/2018

തിരുവാറന്മുളയപ്പന്റയും നെല്ലിക്കലമ്മയുടെയും അനുഗ്രഹത്താൽ ഈ വർഷത്തെ വള്ളസദ്യവഴിപാടുകൾക്കും തിരുവോണച്ചിലവിനും ഉതൃട്ടാതി ജലമേളയ്ക്കുമായി കോയിപ്രം പള്ളിയോടം നീരണിയുന്നു...
11/07/18(നാളെ ) ഉച്ചയ്ക്ക് 1. 30നും 2. 30നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ നീരണിയുന്നു...
എല്ലാ പള്ളിയോട പ്രേമികൾക്കും സ്വാഗതം...
ഹരിയോ ഹര

💓❤❤💓
08/07/2018

💓❤❤💓

❤വരവായി❤
04/07/2018

❤വരവായി❤

കോയിപ്രം - നെല്ലിക്കൽ ദേവി ക്ഷേത്രത്തിലെ മകയിര മഹോൽസവം 2018 നൊടു അനുബന്ധിചു നടക്കുന്ന പടയണിയിൽ അരങ്ങേറ്റം കുറിക്കുന്ന എല...
25/03/2018

കോയിപ്രം - നെല്ലിക്കൽ ദേവി ക്ഷേത്രത്തിലെ മകയിര മഹോൽസവം 2018 നൊടു അനുബന്ധിചു നടക്കുന്ന പടയണിയിൽ അരങ്ങേറ്റം കുറിക്കുന്ന എല്ലാ കലാകാരന്മാർക്കും ആശംസകൾ നേരുന്നു

ഉത്രട്ടാതി 💗
04/02/2018

ഉത്രട്ടാതി 💗

കോയിപ്രം നെല്ലിക്കൽ ദേവിസന്നിധിയിൽ നടന്ന പെങ്കാല!
05/12/2017

കോയിപ്രം നെല്ലിക്കൽ ദേവിസന്നിധിയിൽ നടന്ന പെങ്കാല!

ഇനി വിശ്രമമം ഒരു ഉഷാറായ ഓണക്കാലത്തിനു ശേഷം വള്ളപുരയിലെക്ക്......ഒരുവർഷത്തെ കാത്തിരുപ്പ്!......
25/09/2017

ഇനി വിശ്രമമം ഒരു ഉഷാറായ ഓണക്കാലത്തിനു ശേഷം വള്ളപുരയിലെക്ക്......ഒരുവർഷത്തെ കാത്തിരുപ്പ്!......

അവിട്ടം ദിനത്തിൽ നടന്ന സദ്യസ്വീകരിക്കാൽ സന്നിധിയിൽ💝പടം:: Jikku Krishnan Thottapuzhasery
19/09/2017

അവിട്ടം ദിനത്തിൽ നടന്ന സദ്യസ്വീകരിക്കാൽ സന്നിധിയിൽ💝

പടം:: Jikku Krishnan Thottapuzhasery

ഹാപ്പി ഓണം😍
04/09/2017

ഹാപ്പി ഓണം😍

Address

Nss Narayogam NO:569 Koiprum P. O
Aranmula
689532

Website

Alerts

Be the first to know and let us send you an email when Koipuram Palliyodam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share