23/06/2026
വൺവേ ബോയ്സിൻ്റെ സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങളുടെ ഭാഗമായും ദേശീയ വായനാ ദിനത്തിൻ്റെ ഭാഗമായും മഞ്ഞപ്ര ഗവണ്മെന്റ് ഹൈ സ്കൂൾ, നടമുറി st.Rockey's LP സ്കൂൾ എന്നിവടങ്ങളിലേക്ക് കുട്ടികൾക്കായി മലയാളം, ഇംഗ്ലീഷ് ദിനപത്രങ്ങളുടെ വാർഷിക subscription നും ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളും കൈമാറി ക്ലബിന് വേണ്ടി പ്രസിഡൻ്റ് അനീഷ് k ആൻ്റൂ, സെക്രട്ടറി സാം പോൾ, എക്സിക്യൂട്ടീവ് മെമ്പർമാരായ ജോമോൻ ദേവസ്സി, എബിൻ ജോസ് എന്നിവർ ചേർന്നു ദിനപത്രങ്ങളും പുസ്തകങ്ങളും കുട്ടികൾക്ക് കൈമാറി.