Winner Martial Arts & Sports Academy

Winner Martial Arts & Sports Academy Winner Martial Arts & Sports

💪 പേഴ്സണൽ ട്രെയിനിങ്ങിലൂടെ നിങ്ങളുടെ ജീവിതം തന്നെ മാറ്റാം!നിങ്ങളുടെ ശരീരത്തിനും മനസ്സിനും ഒരു പുതിയ രൂപം നൽകാനുള്ള സമയം ...
16/10/2025

💪 പേഴ്സണൽ ട്രെയിനിങ്ങിലൂടെ നിങ്ങളുടെ ജീവിതം തന്നെ മാറ്റാം!

നിങ്ങളുടെ ശരീരത്തിനും മനസ്സിനും ഒരു പുതിയ രൂപം നൽകാനുള്ള സമയം എത്തി!
സർട്ടിഫൈഡ് പേഴ്സണൽ ട്രെയിനറുകളുടെ നേരിട്ടുള്ള മാർഗ്ഗനിർദ്ദേശത്തോടൊപ്പം, നിങ്ങളുടെ ലക്ഷ്യം എത്ര ദൂരെയായാലും അത് ഇപ്പോൾ നിങ്ങളുടെ പിടിയിലാകും!

🌟 എന്തുകൊണ്ട് പേഴ്സണൽ ട്രെയിനിങ് തിരഞ്ഞെടുക്കണം?

ഓരോ വ്യക്തിയുടെയും ശരീര ഘടനയും ലക്ഷ്യവും അനുസരിച്ച് വ്യക്തിഗത മാർഗ്ഗനിർദ്ദേശം

ഗ്രൂപ്പ് ക്ലാസുകളെക്കാൾ വേഗത്തിൽ റിസൾട്ടുകൾ

ശരിയായ ട്രെയിനിങ് ടെക്നിക്, ഡയറ്റ് പ്ലാൻ, മനസിക പ്രോത്സാഹനം

നിങ്ങളുടെ പ്രഗതിയെ നിരീക്ഷിച്ച് വ്യക്തിഗത കൺസൾട്ടേഷൻ

സർട്ടിഫൈഡ് ട്രെയിനറുടെ പരിചയസമ്പത്ത് കൊണ്ട് സുരക്ഷിതമായ പരിശീലനം
🏋️‍♀️ നമ്മുടെ ട്രെയിനിങ് പ്രോഗ്രാമുകൾ:

Fitness & Strength Training – ശരീരത്തിലെ കൊഴുപ്പ് കുറച്ച് സ്റ്റാമിനയും ശക്തിയും വർധിപ്പിക്കുന്നു.

Zumba & Aerobics – എനർജറ്റിക് മ്യൂസിക് ട്രെയിനിങ് കൊണ്ട് ഫൺയും ഫിറ്റ്നസും ഒരുമിച്ച്.

Yoga & Meditation – ശരീരത്തിന്റെ ശാന്തതയും മനസ്സിന്റെ സമതുലിതാവസ്ഥയും നേടാം.

Mind Relaxation Techniques – മാനസിക സമ്മർദ്ദം കുറച്ച് ആത്മവിശ്വാസം വർധിപ്പിക്കുന്നു.
💫 നിങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങൾ:
✅ ശരീരസൗന്ദര്യവും ശക്തിയും ഒരുമിച്ച്
✅ മെച്ചപ്പെട്ട ഉറക്കം, ഉന്മേഷം, ആത്മവിശ്വാസം
✅ മാനസിക സമാധാനവും പോസിറ്റീവ് എനർജിയും
✅ ജീവിതത്തിലെ എല്ലാ മേഖലയിലും ബലൻസ്ഡ് പെർഫോർമൻസ്

🔥 ഗ്രൂപ്പ് ക്ലാസുകളിൽ നിന്ന് വ്യത്യസ്തമായ അനുഭവം
പേഴ്സണൽ ട്രെയിനിങ് നിങ്ങളുടെ ഓരോ മൂവ്‌മെന്റും ശ്രദ്ധിക്കുന്നു.
നിങ്ങൾ ചെയ്യുന്ന ചെറിയ പിശകുകളും ശരിയാക്കുന്നു.
അതാണ് റിസൾട്ട് വേഗത്തിൽ ലഭിക്കുന്നതിന്റെ രഹസ്യം!
👌 ഇപ്പോൾ തന്നെ മാറ്റത്തിന്റെ തുടക്കം ആരംഭിക്കുക!
ശരീരവും മനസ്സും ഒരുപോലെ മാറ്റുന്ന പേഴ്സണൽ ട്രെയിനിങ് പ്രോഗ്രാം —
Transform Your Body, Empower Your Mind.

📞 വിശദാംശങ്ങൾക്ക് വിളിക്കൂ: 9656136265

13/11/2023
🙏       🙏         🙏     നിങ്ങളുടെ വീട്ടിൽ നിന്നും കൊണ്ട് നിങ്ങളുടെ ഭാരം കുറക്കാം👌 ഓൺലൈൻ ക്ലാസിലൂടെ ഗ്യാരണ്ടിയോടു കൂടിയുള...
10/11/2023

🙏 🙏 🙏
നിങ്ങളുടെ വീട്ടിൽ നിന്നും കൊണ്ട് നിങ്ങളുടെ ഭാരം കുറക്കാം
👌 ഓൺലൈൻ ക്ലാസിലൂടെ ഗ്യാരണ്ടിയോടു കൂടിയുള്ള വെയിറ്റ് ലോസ് പ്രോഗ്രാം 🤝ഫിറ്റ്നസ് ഏറോബിക്സ് സൂമ്പ യോഗ ബ്രീത്തിങ് എക്സസൈസ് മെഡിറ്റേഷൻ👍 ഓഫ് ഓഫ്‌ലൈൻ ക്ലാസും ലഭ്യമാണ് 👌 നിങ്ങൾക്ക് ആവശ്യമുള്ള ഡയറ്റ് പ്ലാനുകൾ നൽകിക്കൊണ്ട് സയന്റിഫിക്കായ രൂപത്തിലുള്ള ട്രെയിനിങ്ങുകൾ വിദഗ്ധരായ ട്രെയിനർമാരുടെ നേതൃത്വത്തിൽ നൽകിവരുന്നു 🤝 കോൺടാക്ട്. നമ്പർ 9656136265
👆

🙏നിങ്ങളുടെ ബെഡ്റൂമിൽ ഇരുന്നു കൊണ്ട് തന്നെ. നിങ്ങൾക്ക് ഇനി ഓൺലൈനിലൂടെ മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്യാം👍 നിങ്ങൾക്ക് അനുയോജ്യമ...
09/11/2023

🙏നിങ്ങളുടെ ബെഡ്റൂമിൽ ഇരുന്നു കൊണ്ട് തന്നെ.
നിങ്ങൾക്ക് ഇനി ഓൺലൈനിലൂടെ മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്യാം
👍 നിങ്ങൾക്ക് അനുയോജ്യമായ സമയം തെരഞ്ഞെടക്കാം
👍വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ ഓഫ്‌ലൈൻ ഓൺലൈൻ ക്ലാസുകൾ ലഭ്യമാണ്
👌സയന്റിഫിക്കായ രൂപത്തിലുള്ള മെഡിറ്റേഷൻ ബ്രീത്തിങ് എക്സസൈസ് ഞങ്ങളുടെ പരിശീലനത്തിൽ തൃപ്തരല്ലെങ്കിൽ മുഴുവൻ ₹പണവും തിരികെ നിൽക്കുന്നതാണ്
കോൺടാക്ട് നമ്പർ 9656136265

08/11/2023

വിന്നർ മാർഷ്യൽ ആർട്സ് ആൻഡ് സ്പോർട്സ് അക്കാദമി യുടെ പുതിയ ബാച്ച്ലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു......
യോഗ
സൂംമ്പ, ഐറോബിക്സ്,ഫിറ്റ്നസ്,വെയ്റ്റ് ലോസ് പ്രോഗ്രാം,എന്നിവക്കു പുറമെ പേർസണൽ ട്രെയിനിങ് പ്രോഗ്രാമുംകൾ,
പ്രത്യേക ക്ലാസുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്...മോർണിംഗ് ആൻഡ് ഈവെനിംഗ് ക്ലാസുകൾ....... ഓൺലൈനിലും ലഭ്യമാണ്..
100%മണി ബാക്ക് ഗ്യാരണ്ടി
ഫോൺ നമ്പർ :+91 96561 36265

👌സ്പെഷ്യൽ  ഓഫർ👌 വിന്നർ മാർഷൽ ആർട്സ് സ്പോർട്സ് അക്കാദമിയിൽ 45 വയസ്സു കഴിഞ്ഞ സ്ത്രീപുരുഷഭേദമന്യേ എല്ലാവർക്കും വെറും 500 രൂ...
07/11/2023

👌സ്പെഷ്യൽ ഓഫർ👌

വിന്നർ മാർഷൽ ആർട്സ് സ്പോർട്സ് അക്കാദമിയിൽ 45 വയസ്സു കഴിഞ്ഞ സ്ത്രീപുരുഷഭേദമന്യേ എല്ലാവർക്കും വെറും 500 രൂപ അഡ്മിഷൻ ഫീസിൽ നവംബർ 6 മുതൽ15 വരെ അഡ്മിഷൻ എടുക്കുന്ന എല്ലാവർക്കും ഈ ആൻ കുല്യം ലഭിക്കുന്നതാണ്
വിന്നർ മാർഷ്യൽ ആർട്സ് ആൻഡ് സ്പോർട്സ് അക്കാദമി യുടെ പുതിയ ബാച്ച്ലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു......
യോഗ
സൂംമ്പ, ഐറോബിക്സ്,ഫിറ്റ്നസ്,വെയ്റ്റ് ലോസ് പ്രോഗ്രാം,എന്നിവക്കു പുറമെ പേർസണൽ ട്രെയിനിങ് പ്രോഗ്രാമുംകൾ,
പ്രത്യേക ക്ലാസുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്...മോർണിംഗ് ആൻഡ് ഈവെനിംഗ് ക്ലാസുകൾ....... ഓൺലൈനിലും ലഭ്യമാണ്..
100%മണി ബാക്ക് ഗ്യാരണ്ടി
ഫോൺ നമ്പർ :+91 96561 36265

ജീവിതത്തിലാവട്ടെ, പ്രൊഫഷനിലാവട്ടെ, ബിസിനസിലാവട്ടെ, ഉയര്‍ന്നുവരുന്ന നിരവധി പ്രശ്‌നങ്ങളെ നേരിടാന്‍ നിങ്ങള്‍ക്കു തന്നെ സാധ...
06/11/2023

ജീവിതത്തിലാവട്ടെ, പ്രൊഫഷനിലാവട്ടെ, ബിസിനസിലാവട്ടെ, ഉയര്‍ന്നുവരുന്ന നിരവധി പ്രശ്‌നങ്ങളെ നേരിടാന്‍ നിങ്ങള്‍ക്കു തന്നെ സാധിക്കുമെങ്കിലോ?

നിങ്ങളുടെ മനസ്സിനെ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്കു തന്നെ സാധിച്ചാല്‍?

നിങ്ങളുടെ സാധ്യതയും ബാധ്യതയും പലപ്പോഴും മനസ്സ് ആണ്. മനസ്സിന്റെ ശക്തികളെ അറിയുക, നിങ്ങളുടെ ശക്തിയെ അറിയുക.

വെറും 30 ദിവസത്തിനുള്ളില്‍

'സൈക്കോളജി ഓഫ് മൈന്‍ഡ്'
നിങ്ങള്‍ക്ക് വേണ്ടി, മികച്ച നിങ്ങളെ സൃഷ്ടിക്കുമെന്ന് ഉറപ്പു തരുന്ന കോഴ്‌സ് ആണ്.
ഫീസ്: 5,000/-

വീക്കെന്‍ഡ് ഓണ്‍ലൈന്‍ ക്ലാസുകള്‍
പഠനകുറിപ്പുകളും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
---------
പ്രഗത്ഭ സൈക്കോളജിസ്റ്റുകള്‍ നേതൃത്വം നല്കുന്ന കോഴ്‌സ് ഉപകാരപ്പെട്ടില്ലെന്ന് നിങ്ങള്‍ പറഞ്ഞാല്‍ ഫീസ് പൂര്‍ണ്ണമായും തിരികെ തരും.
Call. 9656136265

👌സ്പെഷ്യൽ  ഓഫർ👌 വിന്നർ മാർഷൽ ആർട്സ് സ്പോർട്സ് അക്കാദമിയിൽ 40 വയസ്സു കഴിഞ്ഞ സ്ത്രീപുരുഷഭേദമന്യേ എല്ലാവർക്കും വെറും 500 രൂ...
02/11/2023

👌സ്പെഷ്യൽ ഓഫർ👌

വിന്നർ മാർഷൽ ആർട്സ് സ്പോർട്സ് അക്കാദമിയിൽ 40 വയസ്സു കഴിഞ്ഞ സ്ത്രീപുരുഷഭേദമന്യേ എല്ലാവർക്കും വെറും 500 രൂപ അഡ്മിഷൻ ഫീസിൽ നവംബർ 6 മുതൽ15 വരെ അഡ്മിഷൻ എടുക്കുന്ന എല്ലാവർക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്
വിന്നർ മാർഷ്യൽ ആർട്സ് ആൻഡ് സ്പോർട്സ് അക്കാദമി യുടെ പുതിയ ബാച്ച്ലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു......
യോഗ
സൂംമ്പ, ഐറോബിക്സ്,ഫിറ്റ്നസ്,വെയ്റ്റ് ലോസ് പ്രോഗ്രാം,എന്നിവക്കു പുറമെ പേർസണൽ ട്രെയിനിങ് പ്രോഗ്രാമുംകൾ,
പ്രത്യേക ക്ലാസുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്...മോർണിംഗ് ആൻഡ് ഈവെനിംഗ് ക്ലാസുകൾ....... ഓൺലൈനിലും ലഭ്യമാണ്..
100%മണി ബാക്ക് ഗ്യാരണ്ടി
ഫോൺ നമ്പർ :+91 96561 36265

❣️നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ ഒരു ജീവിതം കെട്ടിപ്പടുക്കാംജീവിതത്തിൽ എല്ലാ മേഖലയിലും വിജയവും സംതൃപ്തിയും വേണമെങ്കിൽ മനഃശക...
31/10/2023

❣️

നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ ഒരു ജീവിതം കെട്ടിപ്പടുക്കാം
ജീവിതത്തിൽ എല്ലാ മേഖലയിലും വിജയവും സംതൃപ്തിയും വേണമെങ്കിൽ മനഃശക്തി വർധിപ്പിക്കുകയും അത് ഏറ്റവും നന്നായി ഉപയോഗിക്കുകയും വേണം.ഈ അവസരം പഴക്കാതിരിക്കൂ. സമയം ആർക്ക് വേണ്ടിയും കാത്തുനിൽക്കാറില്ല
നിങ്ങൾ എത്രയും നേരത്തെ നിങ്ങളുടെ സ്വപ്നങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവോ അത്രയും നേരത്തെ നിങ്ങൾക്ക് അതിന്റെ ഫലങ്ങൾ ലഭിച്ചുകൊണ്ടിരിക്കും
മാനസിക സംഘർഷം അനുഭവിക്കുന്ന കാലഘട്ടത്തിൽ ആത്മവിശ്വാസത്തിനും രോഗ ഭീതി അകറ്റുന്നതിനും ശാരീരികവും മാനസികവുമായ പ്രയാസങ്ങളിൽ നിന്ന് വിമുക്തി നേടുവാനും ജീവിത വിജയത്തിനും.. മെഡിറ്റേഷൻ, ബ്രീത്തിംഗ് എക്സർസൈസ്, ആരംഭിക്കുന്നു.*
Contact no: 9656136265
7907065009

26/10/2023

🎉✨ Breaking Record in Math! 🧮🏆
On this scorching day in July 23rd, 2023 at the Corporation Town Hall in Ernakulam, 254 students from B.SMART ABACUS made history! Armed with their pencils, these young mathematical maestros embarked on an awe-inspiring journey, conquering the mathematical Everest and emerging victorious. They have achieved a remarkable feat by calculating 500 digits in Math's within just 5 minutes! 🤯🔢. Their sheer brilliance, resilience, and determination to succeed is a testament to the boundless potential of young minds. It's a reminder that anything is possible when passion meets determination and that success is the key to unlocking the doors of endless possibilities. Let's cheer on these budding stars as they continue to illuminate the path to mathematical greatness!



Email Us At - [email protected]
Call Us On - +91 73249744636
We invite you to visit our website at https://talentrecordbook.com/ for more information

Address

Angadipuram
679322

Telephone

+91 9495 360 676

Website

Alerts

Be the first to know and let us send you an email when Winner Martial Arts & Sports Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share