07/08/2026
⚽ LIFECO Soccer Academy-യുടെ സോക്കർ ട്രയൽസ് ഓഗസ്റ്റ് 08ന് ⚽
ഫുട്ബോളിൽ മികവ് തെളിയിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് മികച്ച അവസരവുമായി LIFECO Soccer Academy. അക്കാദമിയുടെ പുതിയ സീസണിലേക്കുള്ള Soccer Trials 2026 ഓഗസ്റ്റ് 08 (ശനിയാഴ്ച ) രാവിലെ 10.00 മണിക്ക് LIFECO Turf, അങ്ങാടിപ്പുറം (എരന്തോട്) വച്ച് നടക്കും.
പ്രായ വിഭാഗങ്ങൾ:
🔴 Under 14 (2012–2013)
🔴 Under 12 (2014–2015)
🔴 Under 10 (2016–2017)
💰 രജിസ്ട്രേഷൻ ഫീസ്: ₹100 മാത്രം
പരിചയസമ്പന്നരായ പരിശീലകരുടെ നേതൃത്വത്തിൽ ആധുനിക പരിശീലന രീതികളിലൂടെ കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:
📞 98470 08002
“നിങ്ങളുടെ കഴിവ്… ഞങ്ങളുടെ പരിശീലനം… നിങ്ങളുടെ ഭാവി.” ⚽🏆