Malarvadi Arts & Soprts Club Methranthottam

Malarvadi Arts & Soprts Club Methranthottam A trophy carries dust Memories last forever

"നവകേരളത്തിന് ഒരു തദ്ദേശ മാതൃക"കൊല്ലം ജില്ലാ പഞ്ചായത്ത് സമഗ്ര വികസനം മുന്നൂറ്  ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റുകൾ എന്ന പരി...
16/11/2018

"നവകേരളത്തിന് ഒരു തദ്ദേശ മാതൃക"
കൊല്ലം ജില്ലാ പഞ്ചായത്ത് സമഗ്ര വികസനം മുന്നൂറ് ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റുകൾ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് സ്പോർട്സ് കിറ്റുകൾ നമ്മുടെ ക്ലബിന് കിട്ടിയിരിക്കുന്നു...☺️☺️👏👏

 #മാന്യമിത്രമേ, ഐശ്വര്യത്തിന്റെയും  സമ്പദ് സമൃദ്ധിയുടെയും ഒരു പൊന്നോണം കൂടി വരവായി പുതിയ തലമുറയുടെ ആഘോഷങ്ങൾ സ്മാര്‍ട്ട് ...
25/08/2017

#മാന്യമിത്രമേ,
ഐശ്വര്യത്തിന്റെയും സമ്പദ് സമൃദ്ധിയുടെയും ഒരു പൊന്നോണം കൂടി വരവായി പുതിയ തലമുറയുടെ ആഘോഷങ്ങൾ സ്മാര്‍ട്ട് ഫോണിലേക്കും ടെലിവിഷനിലേക്കും ചുരുങ്ങിയെങ്കിലും ഗ്രാമീണതയുടെ ഓണാഘോഷം കല,കായിക സംഘടനകളിലൂടെ ഇന്നും പുതുമ നഷ്ടപ്പെടാതെ ആഘോഷിക്കപ്പെടുന്നു. പൊട്ടുതൊടീലും, തലയല അടിയും, ഉറയടിയും ഒക്കെ ആയി നാട്ടിന്‍പുറത്തെ ഓണാഘോഷത്തിന്റെ ഗൃഹാതുരതയിലേക്ക് പുതിയ തലമുറയെ കൊണ്ടു പോകാനുള്ള മലർവാടി_ആർട്സ് & സ്പോര്‍ട്സ്_ക്ലബ്ബിന്റെ എളിയ ശ്രമത്തിന്റെ ഭാഗമായി ഈ വർഷത്തെ ഓണാഘോഷവും ക്ലബ്ബിന്റെ 1-ാം വാർഷികവും 5-9-2017 ചൊവ്വാഴ്ച അവിട്ടം ദിനത്തിൽ രാവിലെ 8 മണി മുതൽ വിവിധ കലാമത്സരങ്ങളോടെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ വിജയത്തിനുവേണ്ടി താങ്കളുടെ അനുഗ്രഹീത സാന്നിദ്ധ്യവും അകമഴിഞ്ഞ സഹായവും ആത്മാർത്ഥമായ സഹകരണവും ഉണ്ടാകണമെന്ന് തായ്മയായി അഭൃർത്ഥിക്കുന്നു
ക്ലബ്ബിനുവേണ്ടി
പ്രസിഡന്റ് :വേണു കെ
സെക്രട്ടറി :അഭിഷേക് കുമാർ S.H
ട്രഷറർ :ലത ബീ

🚩🚩സ്വാമി ശരണം🚩🚩
15/12/2016

🚩🚩സ്വാമി ശരണം🚩🚩

 #ഇന്ന്_ഒക്ടോബർ_2   #ഗാന്ധിജയന്തിസത്യത്തിനും അഹിംസയ്ക്കുംവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആ മഹാനായ മനുഷ്യസ്നേഹിയെ ആദരപൂർവ്വം സ്...
02/10/2016

#ഇന്ന്_ഒക്ടോബർ_2
#ഗാന്ധിജയന്തി
സത്യത്തിനും അഹിംസയ്ക്കുംവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആ മഹാനായ മനുഷ്യസ്നേഹിയെ ആദരപൂർവ്വം സ്മരിക്കാം

#സത്യത്തിന്റെ_പാത_ഇടുങ്ങിയതും_നേരേയുള്ളതുമാണ് : #മഹാത്മ_ഗാന്ധി

05/04/2014

Address

Methranthottam
Anchal
8.8819595,76.9732535

Website

Alerts

Be the first to know and let us send you an email when Malarvadi Arts & Soprts Club Methranthottam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category