02/03/2023
📢➡️➡️➡️➡️Notice ⬅️⬅️⬅️⬅️📢
🟢പ്രിയപ്പെട്ട സുഹൃത്തുക്കളെ,🙋♂️
❗️കഴിഞ്ഞ രണ്ട് സീസണുകളായി നടത്തിവരുന്ന CPL എന്ന ക്രിക്കറ്റ്🏏 കായിക മാമാങ്കത്തിന്റെ 🏆മൂന്നാം സീസൺ മാർച്ച് മാസം 11,12 തീയതികളിൽ നടത്താൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്ന♥️. കായികപ്രേമികളുടെ ആവേശത്തോടെ കൂടിയുള്ള ക്രിക്കറ്റ് മാമാങ്കത്തിൽ കളിക്കാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് തന്നെ സമിതിയെ അറിയിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. ലേല നടപടികൾ ഉടൻതന്നെ ആരംഭിക്കേണ്ടതുണ്ട്.
🔺️നിബന്ധനകൾ🔻
1. കളിക്കാരുടെ പേര് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം.☝️
2. ടൂർണമെന്റിൽ പങ്കെടുക്കാൻ സാധിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ രജിസ്റ്റർ ചെയ്യാവൂ.🙌
3. ടൂർണമെന്റിന്റെ വിജയത്തിനായി ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.🙏
4. സമിതിയുടെയും ടീം മാനേജ്മെൻറ് നിർദ്ദേശങ്ങൾ പാലിക്കുക.🦻
5. ചൊഴിയക്കോട്, മൈലമൂട്, കൊച്ചു കലിംഗ പ്രദേശത്തുള്ള കളിക്കാർ മാത്രം ദയവായി രജിസ്റ്റർ ചെയ്യുക.
❣️❣️❣️❣️❣️❣️❣️❣️❣️
👉ഈ ലിങ്ക് കയറി നിങ്ങളുടെ പേരും ഫോൺ നമ്പറും സ്ഥലവും നൽകുക.
https://surveyheart.com/form/63fb8683f654f026f97277f5
DATE:-March-11,12
VENUE:-Chozhiyacodu,Madannada Ground
💙💙💙💙💙💙💙💙💙
എന്ന്,
പ്രോഗ്രാം കൺവീനർ
Gather registration details