Pose Boys

Pose Boys Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pose Boys, Amateur Sports Team, Ammadam.

പാറളം മണ്ണിലെ ക്രിക്കറ്റ്‌ പ്രേമികളെ ഉൾകൊള്ളിച്ച് 8 ടീമുകൾ അണിനിരുന്ന തൃശ്ശൂരിലെ തന്നെ മികച്ച ടൂർണമെന്റുകളിൽ ഒന്നായ പാറള...
23/03/2026

പാറളം മണ്ണിലെ ക്രിക്കറ്റ്‌ പ്രേമികളെ ഉൾകൊള്ളിച്ച് 8 ടീമുകൾ അണിനിരുന്ന തൃശ്ശൂരിലെ തന്നെ മികച്ച ടൂർണമെന്റുകളിൽ ഒന്നായ പാറളം പ്രീമിയർ ലീഗ് സീസൺ -7 ൽ ആവേശകരമായ ക്രിക്കറ്റ്‌ ടൂർണമെന്റിൽ

1) POWER HITTERS PARALAM 🏆🥇
2) SUN STARS 🏆🥈
3) POSE BOYS AMMADAM 🏆🥉

എന്നീ ടീമുകൾ 1,2,3 സ്ഥാനങ്ങൾ കരസ്തമാക്കി.👏👏👏

സംഘടനാ മികവുകൊണ്ട് മികച്ചുനിന്ന ടൂർണമെന്റ് നടത്തിയ കമ്മിറ്റി👌, പങ്കെടുത്ത ടീമുകൾ 💪, എല്ലാവർക്കും അഭിനന്ദനങ്ങൾ. 👏👏

PARALAM FOOT BALL LEAGUE - 2k25RUNNERS-  POSE BOYS AMMADAM.💪🎉💎💥🏆Nammude Swantham Ammadam  Newwaves Ammadam
31/03/2025

PARALAM FOOT BALL LEAGUE - 2k25

RUNNERS- POSE BOYS AMMADAM.💪🎉💎💥🏆

Nammude Swantham Ammadam
Newwaves Ammadam

👏👏👏
04/10/2024

👏👏👏

കണ്ണൂർ സ്വദേശിയായ ഡോ കെ ടി റാം മോഹൻ് ഇന്ത്യയിലെ പല യൂണിവേഴ്സിറ്റിയിലും അധ്യാപകനും ഗവേഷകനുമാണ്. ഇക്കഴിഞ്ഞ സെപ്തംബർ 25 ന് തൃശൂർ സാഹിത്യഅക്കാദമിയിലേക്ക് ഒരു ആവശ്യത്തിനുവേണ്ടി വന്നതായിരുന്നു. തൃശൂരിലെ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചതിനുശേഷമാണ് റാം മോഹന് അറിഞ്ഞത്, 40 വർഷങ്ങളിലായി ഇന്ത്യയിലെ വ്യത്യസ്ത ലൈബ്രറികളിൽ നിന്നും ആർക്കൈവുകളിൽ നിന്നും ശേഖരിച്ച രേഖകളും തൻെറ ഗവേഷണങ്ങളും അടങ്ങിയ അഞ്ചോളം പെൻഡ്രൈവുകൾ സൂക്ഷിച്ച് പൌച്ച് കാണുന്നില്ല. ആ പൌച്ചിലാണ് എൻെറ ജീവിതം എന്ന് പറഞ്ഞ് റാം മോഹൻ ആകെ അസ്വസ്ഥനായപ്പോൾ ഏറ്റവും അവസാനം പോയ അപ്പൻതമ്പുരാൻ സ്മാരകത്തിൽ കൂടി അന്വേഷിക്കു അവിടെ ഉണ്ടാകും എന്നുപറഞ്ഞ് കൂടിനിന്നവർ ആശ്വസിപ്പിച്ചു. അവിടേയും പൌച്ച് കാണാതായ റാം മോഹൻ ആ ദിവസം മുഴുവൻ തെരഞ്ഞലഞ്ഞ് അവസാനം തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി.

ഇക്കാര്യം അറിഞ്ഞ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെ്കടർ ലാൽകുമാർ, ഉടൻതന്നെ അന്വേഷിക്കാം എല്ലാം തിരിച്ചുകിട്ടും ധൈര്യമായിരിക്കൂ. ഞാൻ വിവരം അറിയിക്കാമെന്ന് ആശ്വസിപ്പിക്കുകയും ചെയ്തു. ഏറെ വിഷമത്തേോടെയാണ് റാംമോഹൻ തൃശൂരിൽ നിന്നും കണ്ണൂരിലേക്ക് യാത്രയായത്.

ഇൻസ്പെക്ടർ പരാതി അന്വേഷിക്കാനായി നൽകിയത് സ്റ്റേഷനിൽ പുതിയതായി ചാർജ്ജ് എടുത്ത സിവിൽ പോലീസ് ഓഫീസർ അഖിൽ വിഷ്ണുവിനെയായിരുന്നു. വിലപെട്ട വിവരങ്ങളുടെ ഗൌരവും പൂർണ്ണമായും മനസ്സിലാക്കിയ അഖിൽ വിഷ്ണു ഉണ്ടായ സംഭവമെല്ലാം വിശദമായി അറിഞ്ഞ് റാം മേഹൻ തൃശൂരിൽ ഇറങ്ങിയ സ്ഥലം മുതലുള്ള നിരവധി സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷിക്കാൻ തുടങ്ങി. അവസാനം, റാം മോഹൻ ഹോട്ടലിലേക്ക് പോകുന്നതിനായി ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്ന ദൃശ്യലഭിക്കുകയും ചെയ്തു. ഓട്ടോറിക്ഷയിൽ പതിച്ചു കണ്ട പ്രത്യേക ചിഹ്നത്തിൽ ഓട്ടോറിക്ഷയെ പെട്ടന്നു കണ്ടുപിടിക്കാനും സാധിച്ചു. കുട്ടികളുടെ കളർപെൻസിലുകൾ മറന്നു വച്ചതാകുമെന്നുകരുതി തുറന്നുനോക്കുകപോലും ചെയ്യാതെ വണ്ടിയുടെ പുറകിൽ ഇട്ടതാണ് സാർ എന്നു പറഞ്ഞ് ഡ്രൈവർ ഓട്ടോറിക്ഷയുടെ പുറകിൽ നിന്നും ഒരു പൌച്ച് എടുത്ത് കൊടുത്തു.

പൌച്ചിൽ നിറയെ പെൻഡ്രൈവുകൾ കണ്ട ഉടൻതന്നെ ഡോക്ടർ റാം മോഹനെ അഖിൽ വിഷ്ണു വിവരം അറിയിച്ചു. കണ്ണൂരിൽ നിന്നും തൃശൂരിലെത്തിയ എത്തിയ റാം മോഹൻ സ്റ്റേഷനിലെത്തി അഖിൽ വിഷ്ണുവിൻെറ കൈകൾ നിറകണ്ണുകളോടെ മുറുകെ പിടിച്ചു. നിറഞ്ഞ സന്തോഷത്തോടെ കയ്യിലെ മധുരം എടുത്ത് അഖിൽ വിഷ്ണുവിന് കൊടുത്തു. ഇത് കണ്ടുകിട്ടിയില്ലായിരുന്നെങ്കിൽ ഞാൻ ആകെ തകർന്നുപോയേനെ ഈ മധുരം എൻെറ സന്തോഷമാണ്.

മധുരം നുണഞ്ഞുകൊണ്ട് അഖിൽ വിഷ്ണു പറഞ്ഞു. സാർ, ഇന്നെൻെറ പിറന്നാളാണ് ഇതെൻെറ പിറന്നാൾ മധുരമാണ് മാത്രമല്ല, ഈ സ്റ്റേഷനിൽ എത്തി ഞാൻ അന്വേഷിച്ച ആദ്യ പരാതിയും ഇതാണ്. ഡോക്ടർ റാം മോഹൻ അഖിൽ വിഷ്ണുവിനെ ചേർത്തുപിടിച്ചു.

ഇൻസ്പെക്ടർ ലാൽകുമാർ പൌച്ച് പരിശോധിച്ച് പെൻഡ്രൈവുകളെല്ലാം തൻറേതുതന്നെ എന്ന് ഉറപ്പുവരുത്തി. ഇൻസ്പെ്കടർ ലാൽകുമാറും അഖിൽ വിഷ്ണുവും ചേർന്ന് ഡോക്ടർ റാം മോഹന് പെൻഡ്രൈവുകൾ അടങ്ങിയ പൌച്ച് കൈമാറി. ഒരു ജീവിതം തിരികെ ലഭിച്ച ധന്യതയിൽ ഡോക്ടർ റാം മോഹൻ കണ്ണൂരിലേക്ക് യാത്രയായി. അഖിൽ വിഷ്ണും തിരികെ ഡ്യൂട്ടിയിലേക്കും...

പ്രിയപ്പെട്ടവരെ......ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൃശ്ശൂർ ജില്ലാ ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി നേച്ചർ ക്ലബ്ബ് കഴിഞ...
20/09/2024

പ്രിയപ്പെട്ടവരെ......

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൃശ്ശൂർ ജില്ലാ ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി നേച്ചർ ക്ലബ്ബ് കഴിഞ്ഞ 9വർഷങ്ങളിലായി നടത്തി വരാറുള്ള ത്രിനേത്ര ഫോട്ടോഗ്രാഫി പ്രദർശനം 10 മത് വർഷത്തിലേക്ക് എത്തിനിൽക്കുന്ന വേളയിൽ നേച്ചർ ക്ലബ്ബിലെ 72 അംഗങ്ങളിൽ നിന്നും ജൂറി പാനൽ തിരഞ്ഞെടുത്ത 38 അംഗങ്ങളുടെ 38 ചിത്രങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള *ത്രിനേത്ര ഫോട്ടോഗ്രാഫി പ്രദർശനം 2024 സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 2 വരെ* കേരള ലളിതകലാ അക്കാദമി ചിത്രശാല ആർട്ട്‌ ഗാലറിയിൽ വെച്ച് നടത്തുന്നു.

ഈ പ്രദർശനത്തിൽ
എന്റെ ചിത്രവും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

5 ദിവസങ്ങളിലായി നടക്കുന്ന ഫോട്ടോഗ്രാഫി പ്രദർശനം കാണുവാനും പ്രോത്സാഹിപ്പിക്കുവാനും എല്ലാ സുഹൃത്തുക്കളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുകയാണ് .

സ്നേഹപൂർവ്വം
റോയ്സൺ പെല്ലിശ്ശേരി Royson Pellissery
*RASSYA SHUTTERS*

പ്രിയപ്പെട്ടവരെ......ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൃശ്ശൂർ ജില്ലാ ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി നേച്ചർ ക്ലബ്ബ് കഴിഞ...
20/09/2024

പ്രിയപ്പെട്ടവരെ......

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൃശ്ശൂർ ജില്ലാ ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി നേച്ചർ ക്ലബ്ബ് കഴിഞ്ഞ 9വർഷങ്ങളിലായി നടത്തി വരാറുള്ള ത്രിനേത്ര ഫോട്ടോഗ്രാഫി പ്രദർശനം 10 മത് വർഷത്തിലേക്ക് എത്തിനിൽക്കുന്ന വേളയിൽ നേച്ചർ ക്ലബ്ബിലെ 72 അംഗങ്ങളിൽ നിന്നും ജൂറി പാനൽ തിരഞ്ഞെടുത്ത 38 അംഗങ്ങളുടെ 38 ചിത്രങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള *ത്രിനേത്ര ഫോട്ടോഗ്രാഫി പ്രദർശനം 2024 സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 2 വരെ* കേരള ലളിതകലാ അക്കാദമി ചിത്രശാല ആർട്ട്‌ ഗാലറിയിൽ വെച്ച് നടത്തുന്നു.

ഈ പ്രദർശനത്തിൽ
എന്റെ ചിത്രവും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

5 ദിവസങ്ങളിലായി നടക്കുന്ന ഫോട്ടോഗ്രാഫി പ്രദർശനം കാണുവാനും പ്രോത്സാഹിപ്പിക്കുവാനും എല്ലാ സുഹൃത്തുക്കളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുകയാണ് .

സ്നേഹപൂർവ്വം
റോയ്സൺ പെല്ലിശ്ശേരി
*RASSYA SHUTTERS*

03/03/2024

🤞💥🏆🎉

PARALAM FOOT BALL LEAGUE - 2k24CHAMPIONS-  POSE BOYS AMMADAM.💪🎉💎💥🏆Nammude Swantham Ammadam Pose Boys
03/03/2024

PARALAM FOOT BALL LEAGUE - 2k24

CHAMPIONS- POSE BOYS AMMADAM.💪🎉💎💥🏆

Nammude Swantham Ammadam
Pose Boys

Address

Ammadam

Website

Alerts

Be the first to know and let us send you an email when Pose Boys posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share