Power House Gym

Power House Gym Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Power House Gym, Gym/Physical Fitness Center, Amballur.

20/07/2026

SUNDAY ACTIVITY
Monsoon Bike ride & Adventure Jeep safari

18/07/2026

പുളിക്കമാലി എന്ന ഈ നാട്ടിൽ ഇത്രയും നേട്ടങ്ങൾ കൈവരിച്ച ഒരുപാട് കായിക താരങ്ങളെ വാർത്തെടുക്കുവാൻ POWER HOUSE GYM നും coach 𝙼𝙰𝙽𝙾𝚅𝙰𝚁 𝙼 𝙼𝙰𝙽𝙾𝙹 നും സാധിച്ചു. കൂടെ നിന്ന എല്ലാവർക്കും നന്ദി.
Team _power_house_gym_pulickamaly

06/07/2026

POWER HOUSE GYM
Out door session
*)calvary mount Trekking 🏔️
*)Ramakkalmedu off Road jeep safari🏎️
*)Amappara caves and view point
*)Ramakkal Treking🏔️
*)campfire and DJ

20/06/2026

നാഷണൽ ബെഞ്ച്പ്രസ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ (Bronze Medal) നേടിയ മിർസ ഫാത്തിമയുടെ പവർലിഫ്റ്റിംഗ് യാത്ര!
Congratulations Mirza Fathima! 🎉

കഠിനമായ പരിശീലനവും ശരിയായ കോച്ചിംഗും ഉണ്ടെങ്കിൽ ഏത് വലിയ സ്വപ്നവും സ്വന്തമാക്കാം എന്ന് മിർസ തെളിയിക്കുന്നു.

നിങ്ങളിലെ പ്രതിഭയെ വളർത്തിയെടുക്കാൻ പവർഹൗസ് ജിം എപ്പോഴും കൂടെയുണ്ട്. 🤝🔥
📍 Pulickamali 📞 83048 36010

25/05/2026

70-ാം വയസ്സിലെ സ്റ്റേറ്റ് ലെവൽ മെഡൽ നേട്ടം മുതൽ തിരക്കുള്ള പ്രൊഫഷണലുകളുടെ ബോഡി ട്രാൻസ്ഫോർമേഷൻ വരെ! 🔥

നിങ്ങളുടെ പ്രായമോ തിരക്കുകളോ ഫിറ്റ്നസിന് ഒരു തടസ്സമല്ല. മികച്ച ട്രെയിനർമാരും നിങ്ങളുടെ സമയത്തിനനുസരിച്ചുള്ള വർക്കൗട്ട് ഷെഡ്യൂളുകളുമായി Power House Gym

25/05/2026

From rehab to the comeback trail-he's officially back 🔥🤝🏋️

18/05/2026

Back day💥

Address

Amballur
682313

Opening Hours

Monday 6am - 9pm
Tuesday 6am - 9pm
Wednesday 6am - 9pm
Thursday 6am - 9pm
Friday 6am - 9pm
Saturday 7am - 9am

Website

Alerts

Be the first to know and let us send you an email when Power House Gym posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share