Atlétíco De Mämbrå

Atlétíco De Mämbrå We will give you all latest news and rumours about our team Kerala Blasters FC.

Official Spain World Cup Squad🇪🇸️
05/06/2018

Official Spain World Cup Squad🇪🇸️

Official Germany World Cup Squad🇩🇪️ "Let's Write History Together"
05/06/2018

Official Germany World Cup Squad🇩🇪️ "Let's Write History Together"

Argentina 23 Man World Cup Squad🇦🇷️ "Not Just A Team, We're A Country"      👑
05/06/2018

Argentina 23 Man World Cup Squad🇦🇷️ "Not Just A Team, We're A Country" 👑

Official Brazil World Cup Squad 🇧🇷️  "Brace Yourselves! The Sixth Is Coming"
05/06/2018

Official Brazil World Cup Squad 🇧🇷️ "Brace Yourselves! The Sixth Is Coming"

Wait is over 9 days to go.
05/06/2018

Wait is over 9 days to go.

25/11/2017


Kerala Blasters is ready for the Draft. Are you?
23/07/2017

Kerala Blasters is ready for the Draft. Are you?

Welcome Back Jhingan         😍😍😍
07/07/2017

Welcome Back Jhingan 😍😍😍

 ❤
23/06/2017

     - A4👑🇮🇳⚽️ ഇന്ത്യൻ സൂപ്പർ ലീഗ് 🇮🇳⚽️______________________________________________ഇന്ത്യൻ സൂപ്പർ ലീഗ് 2017 പുതിയ നിയമ...
23/06/2017



- A4👑

🇮🇳⚽️ ഇന്ത്യൻ സൂപ്പർ ലീഗ് 🇮🇳⚽️
______________________________________________
ഇന്ത്യൻ സൂപ്പർ ലീഗ് 2017 പുതിയ നിയമങ്ങളും നിലനിർത്തേണ്ട താരങ്ങളും തീരുമാനമായി.
***************************************************
ബുധനാഴ്ച നടന്ന മീറ്റിങ്ങിൽ ആണ് ഐ.എസ്‌.ൽ ഫ്രാഞ്ചൈസികളും എഫ്.എസ്‌.ഡി യെലും കൂടി പുതിയ നിയമങ്ങളെ പറ്റി തീരുമാനം എടുത്തത്. ബാംഗ്ലൂർ എ.എഫ്.സി കപ്പിൽ കളിക്കാൻ ഉളളത് കൊണ്ട് ഡ്രാഫ്റ്റിംഗ് ജൂലൈക്ക് മുൻപ് തന്നെ ഉണ്ടാകും.

പ്രധാന തീരുമാനങ്ങൾ ഇങ്ങനെ:

🔘 ഒരു ടീമിന് 2 കളിക്കാരെ നിലനിർത്താൻ പറ്റും.

🔘 ടീം ടാറ്റക്ക് പ്ലയെർ ഡ്രാഫ്റ്റിൽ ആദ്യ 2 വിളികൾ വിളിക്കാൻ പറ്റും. ഇത് ടീം ബാലൻസ് ചെയ്യാൻ വേണ്ടി ആണ്.

🔘 അണ്ടർ -21 വിഭാഗത്തിലുളള കളിക്കാരെ പരമാവധി നിലനിർത്താൻ പറ്റും.

🔘 ഒരു ടീമിന് പരമാവധി 8 വിദേശ താരങ്ങളെ സൈൻ ചെയ്യുകയോ നിലനിർത്തുകയോ ചെയ്യാം. ഇത് നേരത്തെ 11 ആയിരുന്നു.

🔘 മുൻപ് തീരുമാനിച്ചത് പോലെ മാർക്യു പ്ലയെർ ഉണ്ടാകില്ല.

🔘 ആദ്യ 11 ഇൽ 5 വിദേശ താരങ്ങളെ കളിപ്പിക്കാം. ഇത് നേരത്തെ 6 ആയിരുന്നു.

റിപോർട്ടുകൾ പ്രകാരം ഫ്രാൻഞ്ചൈസികൾ നിലനിർത്താൻ ഉദ്ദേശിച്ച താരങ്ങൾ ഇങ്ങനെ.

🔹 അത്ലറ്റികോ ഡി കൊൽക്കത്ത -
ദെബ്ജിത് മാജുൻഡാർ,
പ്രീതം കോട്ടൽ

🔹 കേരള ബ്ലാസ്റ്റേഴ്‌സ്-
സന്ദേശ് ജിങ്കാൻ ,
സി കെ വിനീത്

🔹 ഡൽഹി ഡയനാമോസ് -
സൗവിക് ചക്രോബർത്തി ,
അനസ് എടത്തൊടിക

🔹 മുംബൈ സിറ്റി എ ഫ് സി -
ഉദാന്ത സിങ് ,
ആൽബിനോ ഗോമസ്

🔹 ചെനൈയൻ എ ഫ് സി -
ജെജെ ,
കരഞ്ജിത് സിങ്

🔹 നോർത്ത് ഈസ്റ്റ് യുണൈറ്റഡ് -
ടി പി രഹനേഷ് ,
റൗളിന് ബോർജസ്

🔹 ബെംഗളൂരു എ ഫ് സി -
സുനിൽ ഛേത്രി ,
അമരീന്ദർ സിങ്

🔹 എ ഫ് സി പൂനെ സിറ്റി -
യൂജീൻസോൺ ലിങ്‌ദോ ,B

🔹 എ ഫ് സി ഗോവ -
ലക്ഷ്മി കാന്ത് കട്ടിമണി ,
മന്ദാർ റാവു ദേശായി

©Atletico_de_mambra

ആശാന്‍ ഈസ് ബാക്ക് . . . . 😍😘
01/06/2017

ആശാന്‍ ഈസ് ബാക്ക് . . . . 😍😘

The finisher ✌    -
18/11/2016

The finisher ✌

-

Address

Kottappuram, Aluva
Alwaye
683511

Website

Alerts

Be the first to know and let us send you an email when Atlétíco De Mämbrå posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Atlétíco De Mämbrå:

Share

Category