Valasseril River Swimming Club

Valasseril River Swimming Club ആരും മുങ്ങി മരിക്കരുത് എന്ന ലക്ഷ്യത്തോടെ സൗജന്യമായി കുട്ടികളെ മുതിർന്നവരെ നീന്തൽ പഠിപ്പിക്കുന്നു Let's work together to make our vision a reality!

Our vision is to create a world where drowning deaths no longer occur, where people can swim safely and confidently in natural bodies of water, and where the environment is protected and preserved for generations to come. Join us today and become a part of our movement towards safe and responsible open water swimming.

https://youtu.be/rW7mQULp_Vo?si=fiTiwBVBTGtXNzzC
17/11/2023

https://youtu.be/rW7mQULp_Vo?si=fiTiwBVBTGtXNzzC

സൗജന്യ നീന്തൽ പരിശീലനം 🥰🏊‍♂🌍📍ആലുവ ദേശം കടവ് 🏊‍♂3 വയസ്സ് മുതൽ എല്ലാ പ്രായക്കാരെയും, ഏതു നാട്ടിൽ ഉള്ളവരെയും സൗജ...

12/11/2023

ജീവിതത്തിൽ നീന്തലിനുള്ള പ്രാധാന്യം എല്ലാവരിലേക്കും പകർന്നു കൊടുക്കാൻ വളാശ്ശേരിൽ റിവർ സ്വിമ്മിങ്ങ് ക്ലബ് സ്ഥാപകൻ ആയ ശ്രീ ...
28/10/2023

ജീവിതത്തിൽ നീന്തലിനുള്ള
പ്രാധാന്യം എല്ലാവരിലേക്കും പകർന്നു കൊടുക്കാൻ വളാശ്ശേരിൽ റിവർ സ്വിമ്മിങ്ങ് ക്ലബ് സ്ഥാപകൻ ആയ ശ്രീ സജി വളാശ്ശേരിലും ക്ലബിലെ കുറച്ചു മെമ്പർമാരും ചേർന്ന് ഇന്ന് 28-10-2023 ൽ എറണാകുളം ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടത്തിയ ക്യാമ്പയിനിൽ പ്രശസ്ത സിനമാതാരം ശ്രീമതി തസ്നി ഖാനും പങ്കെടുക്കുകയുണ്ടായി.

നീന്തലറിയാതെ ഉണ്ടാകുന്ന മുങ്ങി മരണങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ സജി സാർ തികച്ചും സൗജന്യമായാണ് ആലുവ മണപ്പുറം ദേശം കടവിൽ നീന്തൽ പഠിപ്പിക്കുന്നത്.

കഴിഞ്ഞ 14 വർഷങ്ങളിൽ 10000 ൽ പരം ആളുകളെ നീന്തൽ പഠിപ്പിക്കാനും 2500 ൽ പരം ആളുകളെ നീന്തി
പുഴ കുറുകെ കടത്താനും ക്ലബിന് സാധിച്ചു.

ക്ലബിൻ്റെ ആത്മാർത്ഥ പ്രവർത്തനങ്ങളിൽ പല വിശിഷ്ട വ്യക്തിത്വങ്ങളും.. നമ്മളിൽ പലരും... തങ്ങൾക്കായ രീതിയിൽ ലാഭേച്ഛ കൂടാതെ സഹായമായിട്ടുണ്ട്. അവർക്കെല്ലാം ഈ അവസരത്തിൽ നന്ദി പറഞ്ഞു കൊള്ളട്ടെ.

നീന്തൽ പഠിക്കാൻ അംഗവൈകല്യം ഒരു തടസമായി കരുതരുത്. ഇല്ലായ്മകളെ കരുത്താക്കി മാറ്റിയ ആസിം വെളിമണ്ണ പോലുള്ള വ്യക്തികൾ സജി സാറിൻ്റെ പ്രീയ ശിഷ്യരിൽ പെട്ടവരാണ്.

സൗജന്യമായി നീന്തൽ പഠിക്കാൻ ഉള്ള ഈ അവസരം എല്ലാവരും പ്രയോജന പെടുത്തണം. ഇതിലേക്കായി
2023 നവംബർ 1 മുതൽ 2024 മെയ് 31 വരെയുള്ള ദിവസങ്ങളിൽ രാവിലെ 5:50 മുതൽ രാവിലെ 8 വരെയുള്ള സമയം ആലുവയിലെ മണപ്പുറം ദേശം കടവിലേക്ക് ഏവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
സജി വളാശ്ശേരിൽ
9446421279

28/10/2023

സൗജന്യ നീന്തൽ പരിശീലനം. 👍
November 1st മുതൽ May 31 വരെ ആലുവ ദേശം കടവിൽ ആരംഭിക്കുന്നു. 👍🏊‍♂️
📍ആലുവ ദേശം കടവ്

🏊‍♂️3 വയസ്സ് മുതൽ എല്ലാ പ്രായക്കാരെയും, ഏതു നാട്ടിൽ ഉള്ളവരെയും സൗജന്യമായി 16 ദിവസത്തിനുള്ളിൽ നീന്തൽ പഠിപ്പിക്കുന്നു.

👍 നീന്തൽ പഠിക്കുക എന്ന അതിയായ ആഗ്രഹം ഉള്ളവർ മാത്രം താഴെ നൽകിയ നമ്പറിൽ ബന്ധപ്പെടുക.
👍 വെള്ളത്തോട് അതിയായ ഭയം ഉള്ളവർ, എനിക്ക് നീന്തൽ പഠിക്കാൻ കഴിയില്ല എന്ന് സ്വയം ഉറച്ചു വിശ്വസിക്കുന്നവർ, ശാരീരിക വൈകല്യം ഉള്ളവർ എന്നിവർക്ക് മുൻഗണന.

Contact Number : +91 94464 21279
Contact Person : Saji Valassery, Swimming Expert & Coach, 14+ Years of Experience in Swimming Training, Founder at Valasseril River Swimming Club, Periyar River, Aluva. Featured in Mathrubhumi Daily as "പെരിയാറിൻ്റെ തോഴൻ"




https://www.instagram.com/reel/Cy7ygr3vUCj/?igshid=MTc4MmM1YmI2Ng==

A million thanks to Kochi Metro!!We are extremely grateful to Kochi Metro for providing us with such an amazing opportun...
22/10/2023

A million thanks to Kochi Metro!!

We are extremely grateful to Kochi Metro for providing us with such an amazing opportunity to raise awareness about the importance of swimming among a large number of individuals in metro and metro stations. We were able to witness KMRL's dedication to society through giving this opportunity.Once again, we would like to thank Kochi Metro for cooperation and social commitment..

THANKYOU!!

Saji.Valasseril
Founder & Chief Swimming Instructor
VALASSERIL RIVER SWIMMING CLUB
Free Swimming Lessons for Ladies, Gents and Kids
9446421279

https://www.facebook.com/100069878709482/posts/644012587938026/

ഇനി മുതൽ മുങ്ങി മരണങ്ങൾ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ഫീസ് ഇല്ലാത്ത നീന്തൽ പഠിപ്പിക്കുന്ന ആശാൻ...Saji ValasserilFounder /...
25/03/2023

ഇനി മുതൽ മുങ്ങി മരണങ്ങൾ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ഫീസ് ഇല്ലാത്ത നീന്തൽ പഠിപ്പിക്കുന്ന ആശാൻ...

Saji Valasseril
Founder / Trainer
VALASSERIL RIVER SWIMMING CLUB, ALUVA
+91 94464 21279 (WhatsApp Only)
FREE SWIMMING LESSONS FOR LADIES, GENTS & KIDS

20/03/2023
ഇനി മുതൽ മുങ്ങി മരണങ്ങൾ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ഫീസ് ഇല്ലാത്ത നീന്തൽ പഠിപ്പിക്കുന്ന ആശാൻ...Saji ValasserilFounder /...
17/03/2023

ഇനി മുതൽ മുങ്ങി മരണങ്ങൾ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ഫീസ് ഇല്ലാത്ത നീന്തൽ പഠിപ്പിക്കുന്ന ആശാൻ...

Saji Valasseril
Founder / Trainer
VALASSERIL RIVER SWIMMING CLUB, ALUVA
+91 94464 21279 (WhatsApp Only)
FREE SWIMMING LESSONS FOR LADIES, GENTS & KIDS



In this exceptionally well-delivered talk, Saji, a business owner from a small town in Kerala speaks about the much-needed swimming education. Kerala, a stat...

14/03/2023

Joby is the man behind the coordination and construction of frames for our swimming club. His passion for swimming and his exceptional knowledge and expertise have made him a valuable asset to our swimming club.

He also provides ongoing maintenance and support to ensure that the frame remains in top condition.Joby understands that regular maintenance is critical to the longevity of the frame and the safety of swimmers. He works closely with club officials to develop a maintenance schedule and to address any issues that arise.

Joby's commitment to quality, attention to detail, and ongoing support ensure that swimmers have the support they need to excel in the pool. Without Joby, VRSC swimming world would not be the same, and for that, we owe him a debt of gratitude.

ഇനി മുതൽ മുങ്ങി മരണങ്ങൾ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ഫീസ് ഇല്ലാത്ത നീന്തൽ പഠിപ്പിക്കുന്ന ആശാൻ...

Saji Valasseril
Founder / Trainer
VALASSERIL RIVER SWIMMING CLUB, ALUVA
+91 94464 21279 (WhatsApp Only)
FREE SWIMMING LESSONS FOR LADIES, GENTS & KIDS

13/03/2023

സുരക്ഷയോടെ ചുറ്റും ശ്രദ്ധിക്കുവാൻ...
ഈ തോണിക്കാരൻ നോട്ടക്കാരൻ...
കുറേ നാളുകൾ ആയി ഇവിടെ ഉണ്ട് ..

നീന്തൽ പഠിക്കാൻ താല്പര്യമുള്ള ആർക്കും ഇവിടെ ആലുവ മണപ്പുറം ദേശം കടവിൽ രാവിലെ 5.50 am ന് വന്നാൽ നീന്തൽ പഠിക്കാം..

കൂടുതൽ അറിയാൻ

ഇനി മുതൽ മുങ്ങി മരണങ്ങൾ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ഫീസ് ഇല്ലാത്ത നീന്തൽ പഠിപ്പിക്കുന്ന ആശാൻ...

Saji Valasseril
Founder / Trainer
VALASSERIL RIVER SWIMMING CLUB, ALUVA
+91 94464 21279 (WhatsApp Only)
FREE SWIMMING LESSONS FOR LADIES, GENTS & KIDS

Address

Manappuram Desom Kadavu, Aluva
Alwaye
683101

Telephone

+919446421279

Website

Alerts

Be the first to know and let us send you an email when Valasseril River Swimming Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share